"കാടാച്ചിറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:
== മുന്‍സാരഥികള്‍==
== മുന്‍സാരഥികള്‍==


  സര്‍വ്വ ശ്രീ എ.കെ.ജി, കണ്ണന്‍ ഗുരുക്കള്‍,ഗോവിന്ദന്‍ മാസ്റ്റര്‍,
  സര്‍വ്വ ശ്രീ എ.കെ.ജി
വടവില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍,കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍
കണ്ണന്‍ ഗുരുക്കള്‍
,കുഞ്ഞിരാമന്‍ മാസ്റ്റര്‍,കേളു  മാസ്റ്റര്‍,ചന്തു മാസ്റ്റര്‍,പൊക്കന്‍മാസ്റ്റര്‍,
ഗോവിന്ദന്‍ മാസ്റ്റര്‍
കുമാരന്‍ മാസ്റ്റര്‍,ഓമന ടീച്ചര്‍,കുഞ്ഞനന്തന്‍മാസ്റ്റര്‍,
വടവില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍
ഗംഗാധരന്‍മാസ്റ്റര്‍,സുമിത്രടീച്ചര്‍,സുജനകുമാരി ടീച്ചര്‍,
കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍
രേവതി  ടീച്ചര്‍,വരദരാജന്‍മാസ്റ്റര്‍,സുധടീച്ചര്‍.
കുഞ്ഞിരാമന്‍ മാസ്റ്റര്‍
കേളു  മാസ്റ്റര്‍
ചന്തു മാസ്റ്റര്‍  
പൊക്കന്‍മാസ്റ്റര്‍,
കുമാരന്‍ മാസ്റ്റര്‍
ഓമന ടീച്ചര്‍
കുഞ്ഞനന്തന്‍മാസ്റ്റര്‍,
ഗംഗാധരന്‍മാസ്റ്റര്‍
സുമിത്രടീച്ചര്‍
സുജനകുമാരി ടീച്ചര്‍
രേവതി ടീച്ചര്‍
  വരദരാജന്‍മാസ്റ്റര്‍  
സുധടീച്ചര്‍.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==



20:43, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാടാച്ചിറ എൽ പി എസ്
വിലാസം
കാടാ‍‍ച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Manasjukunu





വിദ്യാലയ സംരക്ഷണ പ്രതിജ്ഞ



ചരിത്രം

1900 ല്‍ കാടാ‍‍ച്ചിറയില്‍ സഥാപിതമാ‌യി. ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ് വെള്ളുവക്കണ്ണോത്ത് രൈരു നമ്പ്യാര്‍ ആണ് സഥാപിച്ചത്.മഹാനായ എ.കെ.ജി നമ്മുടെ വിദ്യാലയത്തില്‍ രാത്രികാലങ്ങളില്‍ നടത്തിയ

ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നു വ്യക്തമാണ്‌.

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ളാസ്സ്റൂം,ടോയ് ലറ്റ്,പാചകപ്പുര,ഇന്റര്‍നെറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നീന്തല്‍ പരിശീലനം
കമ്പ്യൂട്ടര്‍ പരിശീലനം
ഇന്ററാക്ഷന്‍ ബോര്‍ഡ് പരിശീലനം,
അറിവരങ്ങ്വായനാവേദി
ബുള്‍ബുള്‍

മാനേജ്‌മെന്റ്

ശ്രീ.പി.രാജന്‍

മുന്‍സാരഥികള്‍

സര്‍വ്വ ശ്രീ എ.കെ.ജി
കണ്ണന്‍ ഗുരുക്കള്‍
ഗോവിന്ദന്‍ മാസ്റ്റര്‍
വടവില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍
കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍
കുഞ്ഞിരാമന്‍ മാസ്റ്റര്‍
കേളു  മാസ്റ്റര്‍
ചന്തു മാസ്റ്റര്‍ 
പൊക്കന്‍മാസ്റ്റര്‍,
കുമാരന്‍ മാസ്റ്റര്‍
ഓമന ടീച്ചര്‍
കുഞ്ഞനന്തന്‍മാസ്റ്റര്‍,
ഗംഗാധരന്‍മാസ്റ്റര്‍
സുമിത്രടീച്ചര്‍
സുജനകുമാരി ടീച്ചര്‍
രേവതി ടീച്ചര്‍
വരദരാജന്‍മാസ്റ്റര്‍ 
സുധടീച്ചര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സര്‍വ്വ ശ്രീ കെ.ടി.ചന്തുനമ്പ്യാര്‍,ഉത്തമന്‍ മാസ്റ്റര്‍ ,ഡോ.സുരേന്ദ്രന്‍,ഗോവിന്ദന്‍മാസ്റ്റര്‍,കെ.ഗിരീശന്‍..

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017

മലയാളത്തിളക്കം സി ആര്‍ സി തല ഉദ്ഘാടനം കടമ്പൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ.കെ.ഗിരീശന്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നു.


തനത്പ്രവര്‍ത്തനം

കൃഷിയിടത്തില്‍
വിളകള്‍ നിരീക്ഷണത്തില്‍
പ്രമാണം:18019-3.jpg
സ്മാര്‍ട്ട് റൂം



കാടാച്ചിറ എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി സി ആർ സി കോർഡിനേറ്റർ ശ്രീമതി .സുധർമ ടീച്ചർ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി .ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കൃത്യം പതിനൊന്നുമണിക്ക്പഞ്ചായത്ത് തലഉദ്ഘാടനം ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശോഭ.നിർവഹിച്ചുറ.കടമ്പൂറ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗിരീശൻ ,സുമിത്ര ടീച്ചർ ,ശ്രീ ഖാലിദ് ഹാജി ,ശ്രീ ഗംഗാധരൻ ,വാർഡ് മെമ്പർ ശ്രീമതി നിഷ ജനാർദ്ദനൻ ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര ദീപം തെളിയിച്ചു.

വഴികാട്ടി

{{#multimaps: 11.8331636,75.4554588 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാടാച്ചിറ_എൽ_പി_എസ്&oldid=345873" എന്ന താളിൽനിന്ന് ശേഖരിച്ചത്