"സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
16:39, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം | |
---|---|
വിലാസം | |
ചെല്ലാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 26325 |
................................
ചരിത്രം
ചെല്ലാനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ
- ശ്രീ. കെ.ജെ ജോബ്
- ശ്രീ. കെ.ആർ സെബാസ്റ്റ്യൻ
- ശ്രീ.കെ.പി സെബാസ്റ്റ്യൻ
- ശ്രീമതി. കെ.എക്സ് ട്രീസ
- ശ്രീ. ഇ.എൽ അലക്സാണ്ടർ
- ശ്രീമതി. കെ.എസ് കൊച്ചുറാണി
- ശ്രീ. പി.സി അഗസ്റ്റിൻ
- ശ്രീ. പി.ടി സേവ്യർ
- ശ്രീമതി. വി.എം റീത്ത
- ശ്രീ. ജോസഫ് ഹിലാൽമോസ്
- ശ്രീ. എൻ.എ സേവ്യർ
- ശ്രീമതി. ഫിലോ ഗ്രേസ്
- ശ്രീ. കെ.ബി ആൻ്റണി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}