"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width: | {|class="wikitable" style="text-align:center; width:500px; height:300px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13 |
10:14, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി | |
---|---|
വിലാസം | |
കടുത്തുരുത്തി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | Jagadeesh |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് കടുത്തുരുത്തി ഗവണ്മെന്റ് വൊക്കെഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്. കോട്ടയം എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനില്‍ നിന്നും 200മീറ്റര്‍ അകലെയാണ് ഇതിന്റെ സ്ഥാനം.
ചരിത്രം
.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
-
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്|
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ||
1913 - 23 | (വിവരം ലഭ്യമല്ല) | |
1923 - 29 | മാ | |
1929 - 41 | കെ. | |
1941 - 42 | കെ | |
1942 - 51 | മേരിക്കുട്ടി ജോണ്‍ | |
1951 - 55 | എന്‍.എ.ആന്റണി | |
1955- 58 | പി ദിവാകരന്‍പിള്ള | |
1958 - 61 | ||
1961 - 72 | എ.വി.ജോണ്‍ | |
1972 - 83. | ||
1983 - 87 | മറിയക്കുട്ടി | |
1987 - 88 | പി.എം.റോസി | |
1989 - 90 | എ.കെ.സരസ്വതിയമ്മ | |
1990 - 92 | കെ.ജി.സുകൃത | |
1992-01 | പി.സി.തങ്കമ്മ | |
2001 - 02 | കുമാരിഗിരിജ | |
2002- 05 | സുമതിക്കുട്ടിയമ്മ | |
2005- 07 | ബേബി ജോസഫ് | |
2007 - 10 | പി സോമിനി | 2010-14
AlicekuttyAbraham 2014-15 VAHEEDA K.A 2015-16 P.J MATHEW} |
സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന് ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ആയിരുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|