"പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sabarish എന്ന ഉപയോക്താവ് P T M U P S Chencherikonam എന്ന താൾ പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം എന്നാക്കി മാറ്...)
(വ്യത്യാസം ഇല്ല)

16:48, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

പി. റ്റി. എം. യു. പി. എസ്. ചെഞ്ചേരിക്കോണം
വിലാസം
ചാത്തന്‍പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
13-02-2017Sabarish




ചരിത്രം

പി ടി എം യു പി എസ് ചെഞ്ചേരിക്കോണം, തിരുവനന്തപുരം ജില്ലയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മണമ്പൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ശ്രീ എ പി സാഹിബ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം അദ്ദേഹത്തിന്റെ മക്കൾ ഏറ്റെടുത്തു. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഒരു മികച്ച വിദ്യാലയമായി അതിന്റെ വളര്‍ച്ച തുടരുന്നു.


ശ്രീമതി പാർവതി.ജെ.ശരത്. ആണ്സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്. കൂടാതെ മൂന്ന് സഹാധ്യാപകർ. ഒരു ഹിന്ദി അദ്ധ്യാപകൻ, രണ്ട് അപ്പർ പ്രൈമറി അധ്യാപികമാർ, ഒരു പ്യൂൺ എന്നിങ്ങനെ 5 പേർ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ കലാ കായിക മത്സരങ്ങൾ, സബ്ജില്ലാ തല മത്സരങ്ങൾ എന്നിവയിൽ സ്‌കൂൾ ഉന്നത നിലവാരം പുലർത്തുന്നു. നാനാതുറകളില്‍ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1979-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 02 കെട്ടിടങ്ങളിലായി 09 ക്ലാസ് മുറികളുമുണ്ട്. സ്കൂളിന് കളിസ്ഥലം ,സ്കൂള്‍ ബസ്സ്, കൃഷിസ്ഥലം മുതലായവ സ്വന്തമായി ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

മാജിദ ബീവി, കമല ദേവി, ഉഷ, ജയശ്രീ ഐ ബി.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.7337624,76.7991452| zoom=12 }}