"കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1940 കളില്‍ സവര്‍ണ്ണരുടെയും ഉയര്‍ന്ന കുടുംബങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കൂം പ്രാഥമിക വിദ്യാഭ്യാസം നല്‍കൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 2.10.1944 ല്‍ ഏരുവേശ്ശി എലിമെന്ററി സ്കൂള്‍ ആരംഭിച്ചൂ പ്രവര്‍ത്തനം തുടങ്ങി. ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിള്‍ ഉണ്ടായിരുന്നത്. ആരംഭത്തില്‍ 50 കുട്ടികള്‍ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളില്‍ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയര്‍ച്ചയുടെ ഘട്ടമായിരുന്നു. | കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1940 കളില്‍ സവര്‍ണ്ണരുടെയും ഉയര്‍ന്ന കുടുംബങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കൂം പ്രാഥമിക വിദ്യാഭ്യാസം നല്‍കൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 2.10.1944 ല്‍ ഏരുവേശ്ശി എലിമെന്ററി സ്കൂള്‍ ആരംഭിച്ചൂ പ്രവര്‍ത്തനം തുടങ്ങി. ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിള്‍ ഉണ്ടായിരുന്നത്. ആരംഭത്തില്‍ 50 കുട്ടികള്‍ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളില്‍ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയര്‍ച്ചയുടെ ഘട്ടമായിരുന്നു. | ||
1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍ | 1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നു. യു.പി സ്കൂളായി ഉയര്‍ത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജര്‍ ഒരുക്കുകയും 14.6.1983 ല്‍ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും 15.6.1984 മുതല്‍ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. | ||
8.7.1996 ല്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:33, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി | |
---|---|
വിലാസം | |
ഏരുവേശ്ശി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13454 |
ചരിത്രം
കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1940 കളില്‍ സവര്‍ണ്ണരുടെയും ഉയര്‍ന്ന കുടുംബങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികള്‍ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ കുട്ടികള്‍ക്കൂം പ്രാഥമിക വിദ്യാഭ്യാസം നല്‍കൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 2.10.1944 ല്‍ ഏരുവേശ്ശി എലിമെന്ററി സ്കൂള്‍ ആരംഭിച്ചൂ പ്രവര്‍ത്തനം തുടങ്ങി. ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിള്‍ ഉണ്ടായിരുന്നത്. ആരംഭത്തില്‍ 50 കുട്ടികള്‍ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളില്‍ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളില്‍ അയക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയര്‍ച്ചയുടെ ഘട്ടമായിരുന്നു. 1970 കളില്‍ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയര്‍ത്തുവാന്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നു. യു.പി സ്കൂളായി ഉയര്‍ത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജര്‍ ഒരുക്കുകയും 14.6.1983 ല്‍ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും 15.6.1984 മുതല്‍ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
8.7.1996 ല്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
1944 ല്‍ ശ്രീ.കെ.കെ കുഞ്ഞികണ്ണന്‍ നമ്പ്യാര്‍ മാനേജരായി ഈ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1996 ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര് കുഞ്ഞികണ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എ.യു.പി സ്കൂള്‍ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്.
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 12.074970,75.559259 | width=800px | zoom=16 }}
തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടില്‍ ഏരുവേശ്ശി പാലത്തിന് സമീപം.