"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
75 വിദ്യാര്ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരില്‍ 1948 ജൂണ്‍ 1ന് പ്രവര്ത്ത്നം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തില്‍ എസ്.ജെ. യുടെ നേത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. | 75 വിദ്യാര്ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരില്‍ 1948 ജൂണ്‍ 1ന് പ്രവര്ത്ത്നം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തില്‍ എസ്.ജെ. യുടെ നേത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. | ||
നീണ്ട 69 വര്ഷജങ്ങള്‍ പിന്നിടുമ്പോള്‍... | |||
ആയിരങ്ങള്ക്ക് അറിവിന്റെു വെളിച്ചം പകര്ന്ന് കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്നഈസ്ഥാപനത്തിന്റെന മാനേജരായി റവ.ഫാ.ജോസ് കൊച്ചറയ്ക്കലും,പ്രധാനാധ്യാപകന്‍ ആയി സി വി ജോര്‍ജ് സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യപകനും പ്രവര്ത്തി ക്കുന്ന ഇവിടെ 791 കുട്ടികള്‍ ഇ വര്ഷം വിദ്യ അഭ്യസിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
11:52, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി | |
---|---|
വിലാസം | |
കല്ലോടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 15457 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 418 ആണ്‍ കുട്ടികളും 373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
75 വിദ്യാര്ത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമന്‍ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂള്‍“ എന്ന പേരില്‍ 1948 ജൂണ്‍ 1ന് പ്രവര്ത്ത്നം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തില്‍ എസ്.ജെ. യുടെ നേത്ര്ത്വത്തില്‍ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌സ് സ്കൂള്‍ എന്ന് പുനനമാകരണം ചെയുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.ബിജു പോന്പാറക്കല്‍ മാനേജരുമായുള്ള കോര്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കിഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
നീണ്ട 69 വര്ഷജങ്ങള്‍ പിന്നിടുമ്പോള്‍...
ആയിരങ്ങള്ക്ക് അറിവിന്റെു വെളിച്ചം പകര്ന്ന് കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്നഈസ്ഥാപനത്തിന്റെന മാനേജരായി റവ.ഫാ.ജോസ് കൊച്ചറയ്ക്കലും,പ്രധാനാധ്യാപകന്‍ ആയി സി വി ജോര്‍ജ് സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 31 അധ്യാപകരും ഒരു അനധ്യപകനും പ്രവര്ത്തി ക്കുന്ന ഇവിടെ 791 കുട്ടികള്‍ ഇ വര്ഷം വിദ്യ അഭ്യസിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
/media/itschool/IT LAB/NALLAPADAM/vlcsnap-2009-01-01-00h45m47s62.png
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}