"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരി പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്  കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്ക്കല് സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയില് സ്ഥിതിചെയ്യുന്നതാണ് സര്ക്കാര് വിദ്യാലയം.  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox Schoolgallery>
{{Infobox Schoolgallery>
   സ്കൂള്‍ ചിത്രം= കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരി പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്  കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്ക്കല് സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയില് സ്ഥിതിചെയ്യുന്നതാണ് ഈ സര്ക്കാര് വിദ്യാലയം.
   സ്കൂള്‍ ചിത്രം= <ണ്മെ<br/>


<gallery>
<gallery>

23:20, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരി പട്ടണത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില് കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്ക്കല് സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയില് സ്ഥിതിചെയ്യുന്നതാണ് ഈ സര്ക്കാര് വിദ്യാലയം. {{Infobox Schoolgallery>

 സ്കൂള്‍ ചിത്രം= <ണ്മെ

‎|

വിദ്യാഭ്യാസ ജില്ല= വടകര
റവന്യൂ ജില്ല= കോഴിക്കോട്
സ്കൂള്‍ കോഡ്= 16038
സ്ഥാപിതദിവസം= 01
സ്ഥാപിതമാസം= 06

സ്ഥാപിതവര്‍ഷം= 1961
| സ്കൂള്‍ വിലാസം= ഏറാമല പി.ഒ,
ഓര്ക്കാട്ടേരി| പിന്‍ കോഡ്= 673501
| സ്കൂള്‍ ഫോണ്‍= 04962547407
| സ്കൂള്‍ ഇമെയില്‍= www.vadakara16038@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=[[ചിത്രം:[[ചിത്രം:Exampl][[]
| ഉപ ജില്ല= ചോന്പാല

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്

മാദ്ധ്യമം= മലയാളം‌ 
ആൺകുട്ടികളുടെ എണ്ണം= 1500
പെൺകുട്ടികളുടെ എണ്ണം= 850
വിദ്യാര്‍ത്ഥികളുടെ എണ്ണം= 650
ކ അദ്ധ്യാപകരുടെ എണ്ണം= 53
പ്രിന്‍സിപ്പല്‍= കുര്യാക്കോസ്
പ്രധാന അദ്ധ്യാപകന്‍= അനിതാകൃഷ്ണന്‍
പി.ടി.ഏ. പ്രസിഡണ്ട്= രാജന് അരീക്കണ്ടി

| സ്കൂള്‍ ചിത്രം=

}}

== ചരിത്രം 1961ല്‍ സ്ഥാപിതമായ ഈവിദ്യാലയം വൊക്കേഷണല് ഹയര്സെക്കന്റെറി സ്ക്കൂല് ആയി ഉയര്ത്തപ്പെട്ടത് 1984 വര്ഷത്തിലാണ്. ഹയര്സെക്കന്ററി വിഭാഗം 2000-2001 ല് നിലവില് വരികയുണ്ടായി. സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകനും സ്ക്കൂല് സ്ഥാപക കമ്മിറ്റി ചെയര്മാനുമായിരുന്ന ശ്രീ കെ. കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയം ഈവിദ്യാലയത്തിന് 2005 ല് നല്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. വൊക്കേഷണല് ഹയര്സെക്കന്ററിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആര് ആര് ടി വി ലാബും ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള് വിഭാഗത്തിന് 1 കമ്പ്യൂട്ടര് ലാബും 1 വിശാലമായ ലൈബ്രറി കം റീഡിങ്ങ റൂമും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്.സി
  • മലയാളവേദി
  • വിവിധ വിഷയക്ലബ്ബുകള്
  • പ്രധാന ദിനാചരണങ്ങള്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
2007-2008
ശ്രീധരന്

2007-2008
മുഹമ്മദ്

2008-2009
ബാലന് .എ കെ

2009-2010
അനിതാക്യഷ്ണന്. എന് കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

  • ഡോ. കെ കുഞ്ഞമ്മദ്
 മെഡിക്കല് ഓഫീസര് കമ്മ്യണിറ്റി ഹെല് ത്ത് സെന്റര് ഓര്ക്കാട്ടേരി.

വഴികാട്ടി

<

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


<googlemap version="0.9" lat="11.652594" lon="75.600765" zoom="16" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri </googlemap>