"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| '''സ്ഥലപ്പേര്= കരിങ്കല്ലായ് ഫാറൂഖ് കോളേജ്
| സ്ഥലപ്പേര്= കരിങ്കല്ലായ് ഫാറൂഖ് കോളേജ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്

22:27, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ
വിലാസം
കരിങ്കല്ലായ് ഫാറൂഖ് കോളേജ്

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-02-2017Ajitpm





ചരിത്രം

   കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ്ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എല്‍ പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിറുന്നത് കരിങ്കല്ല ഈ പ്രദേശത്ത് ഒരു വിദ്യാലയം തുടങ്ങേണ്ടതിന്റെഅവശ്യം കണക്കിലെടുത്ത് കെ ശങ്കരന്‍ മാസ്റ്റര്‍ മുള്ളാശ്ശേരി കല്ലറംകെട്ടില്‍ ഉണ്ണിപ്പെരവന്‍ എന്നവരില്‍ നിന്ന് സ്ഥലം പാട്ടത്തിനെടുത്തു.1936 ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജരും ഹെഡ് മാസ്റ്ററും ശങ്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു.സ്കൂളിന്റെ ഭൂവിസ്തൃതി കൂട്ടി കെട്ടിടം പുതുക്കിപണിതത് പുതിയ മാനേജരായ വി കുട്ടികൃഷ്ണന്‍ എന്നവരാണ്.അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് പത്നിയായ കെ ടി മീര സ്കൂള്‍ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന 10 ക്ലാസ് മുറീകള്‍

എല്‍.കെ.ജി,,യു.കെ.ജി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായകെട്ടിടം പ്രൊജക്ടര്‍ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ലാബ് വിശാലമായ കളീസ്ഥലം ചുറ്റുമതില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനുള്ള നവീകരിച്ച പാചകപുര കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മികച്ചഭക്ഷണ ശാല കിണര്‍, കുഴല്‍കിണര്‍,വാട്ടര്‍ടാങ്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് പച്ചക്കറി കൃഷിക്ക് ആവശ്യമായ പ്രത്യേക സ്ഥലം ആവശ്യത്തിനുള്ള ഫര്‍ണിച്ചര്‍ സൗകര്യം

= മുന്‍ സാരഥികള്‍:

കെ.ശങ്കരന്‍ രാമൻ.എം പത്മാവതി .പി.കെ രമണി . ഐ മോഹനദാസ് .വി

മാനേജ്‌മെന്റ്

അബ്ദുൽ റസാഖ് .വി

അധ്യാപകര്‍

കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ) പ്രീത.പി. ജയ. പി സുരേന്ദ്രൻ.എം അബ്ദുല്ല.കെ.സി.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റാര്‍ ക്വിസ്
  • ഈസി ഇംഗ്ലീഷ്
  • കലാ-കായിക പ്രവര്‍ത്തനങ്ങള്‍
  • പച്ചക്കറികൃഷി

ചിത്രങ്ങള്‍

വഴികാട്ടി