"മാടായിക്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 27: | വരി 27: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
30 സെന്റ് സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പഴയ കെട്ടിടം.ഒരു ചെറിയ പാചകപ്പുരയും മൂത്രപ്പുരയും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
14:40, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാടായിക്കാവ് എൽ പി എസ് | |
---|---|
വിലാസം | |
ചെങ്ങൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 13529* |
ചരിത്രം
ഏഴോം പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ പി സ്കൂൾ വളരെ പഴക്കം ചെന്ന സ്കൂളാണ്.ഏഴോം ഗ്രാമത്തിൽ ഔദ്യോഗികമായ അംഗീകാരം കിട്ടിയ ഏറ്റവും പഴയ വിദ്യാലയമാണിത്.സവർണർക്ക് അക്ഷരാഭ്യാസത്തിനായി എരിപുരത്ത് മാടായിക്കാവിലെ അരയാൽ തറക്ക് സമീപം 1892ൽ അന്നതെ മൂത്ത പിടാരർ ആരംഭിച്ച കുടിപ്പള്ളിക്കൂൂടമാണിത്.അന്ന് സവർണ ജാതിക്കാർക്ക് മാത്രമേ സ്കൂളിൽ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ,അയിത്തോച്ചാടന പ്രക്ഷോഭങ്ങളുടെ ഭാഗമായി എല്ലാ ജാതിക്കാർക്കും വിദ്യാലയങ്ങളിൽ പ്രവേശനം നൽകുകയുണ്ടായി,എന്നാൽ ക്ഷേത്രത്തിൽ സവർണ ജാതിക്കാർക്ക് മാത്രമേ പ്രവേശ്നമുണ്ടായിരുന്നുള്ളൂൂ 1936ൽ മാടായിക്കാവ് പരിസരത്തു നിന്ന് സ്കൂൂൾ രണ്ട് കിലോമീറ്റർ അകലെയൂള്ള ചെങ്ങൽ ദേശത്തെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു
ഭൗതികസൗകര്യങ്ങള്‍
30 സെന്റ് സ്ഥലത്ത് നാലു ക്ലാസ്സ് മുറികളും ഓഫീസ് മുറിയും ഉള്ള പഴയ കെട്ടിടം.ഒരു ചെറിയ പാചകപ്പുരയും മൂത്രപ്പുരയും ഉണ്ട്.