"അക്കിപ്പറമ്പ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
==ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ല്‍ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ന്‍റ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരന്‍ നായരും, പ്രധാനാധ്യാപകന്‍ ശ്രീ എം.  കൃഷ്ണന്‍ നായരുമായിരുന്നു.1918-ല്‍ നാലാം തരവും 1959-ല്‍ ഏഴാം തരവും അനുവദിച്ചു കിട്ടി.
    2007-ല്‍ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നില്‍ക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികള്‍ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകള്‍ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികള്‍, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സ്കൂള്‍ ഏറെ മുന്നിലാണ്.
  ശാസ്ത്ര ഭാഷാക്ലബ്ബുകള്‍ , കലാസാഹിത്യ വേദികള്‍ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ  പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ വിദ്യാലയം മുന്‍പന്തിയിലാണ്. നൂറ്റാണ്ടി൭ന്‍റ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂള്‍ തളിപ്പറമ്പി൭ന്‍റ അഭിമാനമായി മുന്നേറുന്നു.==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:13, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അക്കിപ്പറമ്പ യു പി സ്കൂൾ
വിലാസം
തളിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201713749

==ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ല്‍ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ന്‍റ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരന്‍ നായരും, പ്രധാനാധ്യാപകന്‍ ശ്രീ എം. കൃഷ്ണന്‍ നായരുമായിരുന്നു.1918-ല്‍ നാലാം തരവും 1959-ല്‍ ഏഴാം തരവും അനുവദിച്ചു കിട്ടി.

   2007-ല്‍ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നില്‍ക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികള്‍ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകള്‍ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികള്‍, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സ്കൂള്‍ ഏറെ മുന്നിലാണ്.
 ശാസ്ത്ര ഭാഷാക്ലബ്ബുകള്‍ , കലാസാഹിത്യ വേദികള്‍ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ  പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ വിദ്യാലയം മുന്‍പന്തിയിലാണ്. നൂറ്റാണ്ടി൭ന്‍റ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂള്‍ തളിപ്പറമ്പി൭ന്‍റ അഭിമാനമായി മുന്നേറുന്നു.==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=അക്കിപ്പറമ്പ_യു_പി_സ്കൂൾ&oldid=329569" എന്ന താളിൽനിന്ന് ശേഖരിച്ചത്