"പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(charithram)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
തിക്കോടി പഞ്ചായത്തിന്റെ വടക്കു  കിഴക്കു  ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ  തിക്കോടി  പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു  പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ  വിദ്യാലയം കാണാവുന്നതാണ് .
തികച്ചും ഒരു  ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ  പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു  മറ്റൊരു പേരിലും ഈ  ഗ്രാമം  അറിയപ്പെടുന്നുണ്ട്.
19 -)o നൂറ്റാണ്ടിന്റെ ഒടുവിൽ തയ്യുള്ളതിൽ  എന്ന വീട്ടിൽ ആരംഭിച്ച  ഗുരുകുല വിദ്യാഭ്യാസമാണ്  ഇവിടെത്തെ  ആദ്യ വിദ്യാ സംരഭം .ശ്രീ  അരിമ്പൂർ  കൃഷ്ണൻ  നായർ ,  ശ്രീ.എ രാമൻ  നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ .ഇതോടൊപ്പം  തന്നെ അരിമ്പൂർ  തറവാടിന്റെ പടിപ്പുരയിൽ  വെച്ചും  ക്ലാസ് നടത്താൻ തുടങ്ങി. ഈ വിദ്യാലയമാണ് പിന്നീട് പുറക്കാട് കൊപ്പരകണ്ടത്തിൽ ഹിന്ദു എലിമെന്ററി സ്‌കൂൾ എന്ന പേരിൽ  1906 മാർച്ച് 1 ന് ആരംഭിച്ചത് .ഇതിന് 1462 തിയ്യതി  26 .06 .1907 എം\നമ്പറായി അംഗീകാരവും ലഭിച്ചു .
ഈ  വിദ്യാലയത്തിനടുത്തു തന്നെ പിന്നീട് പെൺകുട്ടികൾക്കു മാത്രമായി  ഒരു  വിദ്യാലയം  സ്ഥാപിക്കുകയുണ്ടായി . ഈ  വിദ്യാലയം  പിന്നീട് കിടഞ്ഞികുന്നിലേക്ക് മാറ്റി, പുറക്കാട്  നോർത്ത് എൽ.പി  സ്‌കൂളായി  പ്രവർത്തിച്ചു  വരുന്നു .
പുറക്കാട്  സൗത്ത് എൽ.പി സ്‌കൂൾ  സ്ഥാപിച്ചതും  ആദ്യത്തെ പ്രധാന അധ്യാപകനും ശ്രീ. അരിമ്പൂർ കൃഷ്ണൻ നായർ  തന്നെയായിരുന്നു . അക്കാലത്ത് പഞ്ചായത്തിന്  പുറത്തു നിന്നുപോലും കുട്ടികൾ ഇവിടെ പഠിക്കാൻ  വന്നിരുന്നു .
പ്രമുഖ സ്വാതന്ത്യ്ര സമര സേനാനിയായിരുന്ന ശ്രീമാൻ മൊയാരത്ത് ശങ്കരൻ ഈ വിദ്യാലത്തിലെ ആധ്യാപകാനായിരുന്നു . കേരളത്തിൽ പ്രത്യേകിച്ചും  കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ  കോൺഗ്രസ് പ്രസ്ഥാനവും  ദേശീയ പ്രസ്ഥാനവും കെട്ടിപ്പെടുത്ത മൊയാരത്തിന്റെ നേതൃത്തത്തിൽതന്നെയാണ് കോഴിക്കോട്  ജില്ലയിൽ ആദ്യമായി  കോൺഗ്രസ്സ് പതാക  ഉയർത്തിയത്. അത് ഈ വിദ്യാലയത്തിന്  മുമ്പിലായിരുന്നു . 
കേരളത്തിന്റെ വോളിബോൾ  താരമായിരുന്ന  ദാമോദരൻ എന്ന  ചിറപ്പുറത്ത് ബാലകൃഷ്‌ണൻ  ഈ  സ്‌കൂളിന്റെ സാമ്പത്തായിരുന്നു. ഇന്ന്  സമൂഹത്തിന്റെ  വിവിധ  മേഖലകളിൽ  ഉന്നത  നിലയിൽ പ്രവർത്തിക്കുന്ന  ഒട്ടനവധിപേർ ഈ  വിദ്യാലത്തിൽ നിന്ന്  പഠിച്ചിറങ്ങിയവരാണ് .
ആദ്യകാലത്ത് ശിശു  ക്ലാസ്സും 3 -)o തരവും വരെയാണുണ്ടായിരുന്നത്. അക്കാലത്ത്  12  മാസവും സ്‌കൂൾ  പ്രവർത്തിച്ചിരുന്നു . ഈ വിദ്യാലത്തിലെ ഒന്നാമത്തെ വിദ്യാര്തഥിയായി  ചേർന്നത്  പുതുക്കുടി  കുഞ്ഞിക്കണ്ണൻ  എന്ന വിദ്യാര്തഥിയാണ്. അദ്ദേഹത്തിന്റെ  ജനന തിയ്യതി 1895 ഏപ്രിൽ 5.ആദ്യത്തെ പെൺകുട്ടി  കൊടുർ മാധവി  ആയിരുന്നു .
ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ  6  പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ  സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ  വര്ഷമാണ്  മുസ്ലിം വിദ്യാർത്ഥി  ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു  ക്ലാസിലാണ് ചേർന്നത്.
05.08.1908 ന് ഈ  വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ്  ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

13:48, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017567504




................................

ചരിത്രം

തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .

തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.

19 -)o നൂറ്റാണ്ടിന്റെ ഒടുവിൽ തയ്യുള്ളതിൽ എന്ന വീട്ടിൽ ആരംഭിച്ച ഗുരുകുല വിദ്യാഭ്യാസമാണ് ഇവിടെത്തെ ആദ്യ വിദ്യാ സംരഭം .ശ്രീ അരിമ്പൂർ കൃഷ്ണൻ നായർ , ശ്രീ.എ രാമൻ നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ .ഇതോടൊപ്പം തന്നെ അരിമ്പൂർ തറവാടിന്റെ പടിപ്പുരയിൽ വെച്ചും ക്ലാസ് നടത്താൻ തുടങ്ങി. ഈ വിദ്യാലയമാണ് പിന്നീട് പുറക്കാട് കൊപ്പരകണ്ടത്തിൽ ഹിന്ദു എലിമെന്ററി സ്‌കൂൾ എന്ന പേരിൽ 1906 മാർച്ച് 1 ന് ആരംഭിച്ചത് .ഇതിന് 1462 തിയ്യതി 26 .06 .1907 എം\നമ്പറായി അംഗീകാരവും ലഭിച്ചു .

ഈ വിദ്യാലയത്തിനടുത്തു തന്നെ പിന്നീട് പെൺകുട്ടികൾക്കു മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കുകയുണ്ടായി . ഈ വിദ്യാലയം പിന്നീട് കിടഞ്ഞികുന്നിലേക്ക് മാറ്റി, പുറക്കാട് നോർത്ത് എൽ.പി സ്‌കൂളായി പ്രവർത്തിച്ചു വരുന്നു .

പുറക്കാട് സൗത്ത് എൽ.പി സ്‌കൂൾ സ്ഥാപിച്ചതും ആദ്യത്തെ പ്രധാന അധ്യാപകനും ശ്രീ. അരിമ്പൂർ കൃഷ്ണൻ നായർ തന്നെയായിരുന്നു . അക്കാലത്ത് പഞ്ചായത്തിന് പുറത്തു നിന്നുപോലും കുട്ടികൾ ഇവിടെ പഠിക്കാൻ വന്നിരുന്നു .

പ്രമുഖ സ്വാതന്ത്യ്ര സമര സേനാനിയായിരുന്ന ശ്രീമാൻ മൊയാരത്ത് ശങ്കരൻ ഈ വിദ്യാലത്തിലെ ആധ്യാപകാനായിരുന്നു . കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ , കോഴിക്കോട് ജില്ലകളിൽ കോൺഗ്രസ് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കെട്ടിപ്പെടുത്ത മൊയാരത്തിന്റെ നേതൃത്തത്തിൽതന്നെയാണ് കോഴിക്കോട് ജില്ലയിൽ ആദ്യമായി കോൺഗ്രസ്സ് പതാക ഉയർത്തിയത്. അത് ഈ വിദ്യാലയത്തിന് മുമ്പിലായിരുന്നു .

കേരളത്തിന്റെ വോളിബോൾ താരമായിരുന്ന ദാമോദരൻ എന്ന ചിറപ്പുറത്ത് ബാലകൃഷ്‌ണൻ ഈ സ്‌കൂളിന്റെ സാമ്പത്തായിരുന്നു. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ഒട്ടനവധിപേർ ഈ വിദ്യാലത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് .

ആദ്യകാലത്ത് ശിശു ക്ലാസ്സും 3 -)o തരവും വരെയാണുണ്ടായിരുന്നത്. അക്കാലത്ത് 12 മാസവും സ്‌കൂൾ പ്രവർത്തിച്ചിരുന്നു . ഈ വിദ്യാലത്തിലെ ഒന്നാമത്തെ വിദ്യാര്തഥിയായി ചേർന്നത് പുതുക്കുടി കുഞ്ഞിക്കണ്ണൻ എന്ന വിദ്യാര്തഥിയാണ്. അദ്ദേഹത്തിന്റെ ജനന തിയ്യതി 1895 ഏപ്രിൽ 5.ആദ്യത്തെ പെൺകുട്ടി കൊടുർ മാധവി ആയിരുന്നു .

ആദ്യ വര്ഷം ൫൪ വിദ്യാര്തഥികളാണ് പഠിച്ചത് . ഇതിൽ 6 പേർ മാത്രമേ പെണ്കുട്ടികളായി ഉണ്ടായിരുന്നുള്ളു . അവർ തന്നെ നായർ സമുദായക്കാർ മാത്രമായിരുന്നു . രണ്ടാമത്തെ വര്ഷമാണ് മുസ്ലിം വിദ്യാർത്ഥി ചേർന്നത് . എടവനക്കുനിയിൽ മമ്മാലി ശിശു ക്ലാസിലാണ് ചേർന്നത്.

05.08.1908 ന് ഈ വിദ്യാലത്തിന് ആദ്യമായി ഗ്രാന്റ് ലഭിച്ചത് . 1910 ൽ 4 -)൦ തരത്തിനും 1937 ൽ 5 -)o താരത്തിനും അംഗീകാരം ലഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}