"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Adoorsalam (സംവാദം | സംഭാവനകൾ) No edit summary |
Adoorsalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 91: | വരി 91: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large"> | <googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large"> | ||
11.071469, 76.077017, | 11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR | ||
(A) 12.552294, 75.246888, GHSS ADOOR | |||
GHSS ADOOR | GHSS ADOOR | ||
</googlemap> | </googlemap> |
18:39, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. അഡൂർ | |
---|---|
വിലാസം | |
അഡൂര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,കന്നട |
അവസാനം തിരുത്തിയത് | |
09-12-2009 | Adoorsalam |
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
ചരിത്രം
1929 മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. 1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1956 കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു. 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 1969 മലയാളം മീഡിയം ആരംഭിച്ചു. 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു. 2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു. 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു. 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു. 2009 സ്ക്കൂള്‍ കുംബള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും യുപി ക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഇംഗ്ലീഷ് ക്ലബ് സയന്‍സ് ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് ഐ.ടി.ക്ലബ് ഗണിതശാസ്ത്ര ക്ലബ് മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1997-01 ദൂമപ്പു മൂല്യ 2001 - 03 സീതാരാമ. എ. 2003- 05 കെ.പി. ആചാര്യ 2005- 06 രാമകൃഷ്ണ. എന്‍. 2006 - 09 ഡോ.ബി.ഗോപാലകൃഷ്ണഭട്ട്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. അമാനുള്ള. യു.എസ്.എ.
- ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
- കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
- ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍
- അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍
- കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍
വഴികാട്ടി
<googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR </googlemap>