"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
              ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു.
 
ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു.
ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍  25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു.
ഈ സ്കൂളിന്‍റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര്‍ പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്‍മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്‍റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള്‍ ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള്‍ ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു.
1838-ാം  വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്‍റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്‍റെ മിഷന്‍റെ തലസ്ഥാനമായി  തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന്‍ വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു.
ആ സമയത്ത് ഈ സ്ഥലത്ത് “ പറയീശാല “ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. Rev. Charles Mead Lyer “പാറയില്‍ മേല്‍ നിര്‍മ്മിക്കപ്പെട്ട പട്ടണം “ എന്നര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേരും നല്കി.
ചില വര്‍ഷങ്ങള്‍ക്ക് ശേഷം Rev. Charles Mead Lyer ഒരു മലയാള സ്കൂളും ആരംഭിച്ചു.ഈ രണ്ടു സ്കൂളുകളുടെയും മേല്‍നോട്ടം റവ ജോണ്‍ ആബ്സും വേദനായകവും ചേര്‍ന്നാണ് വഹിച്ചത്. അതിനുശേഷം നാഗര്‍കോവിലുള്ള സ്കൂളുകള്‍ക്കും ചെറുവാരക്കോണത്തിലുള്ള സ്കൂളുകള്‍ക്കും മാനേജരായ മിസ്സിസ്സ് ഹാരീസ് എന്ന പ്രവര്‍ത്തക അയണിവിളയിലിരുന്ന സ്കൂളിനെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി നിര്‍മ്മിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി ഒരു ബോഡിങ്ങ് നിര്‍മ്മിച്ചു. അതുകൊണ്ട് ഈ സ്കൂള്‍ ബോഡിങ്ങ് സ്കൂള്‍ എന്നറിയപ്പെടുന്നു. ഈ സ്കൂളിനെ മിസ്സിസ്സ് ഹാരീസ് എന്ന മിഷനറി പ്രവര്‍ത്തക എല്‍.എം.എസ് തമിഴ് മിഡില്‍ ഗേള്‍സ് സ്കൂള്‍ എന്നും പേരിട്ടു. ഇതൊരു മിക്സഡ് സ്കൂള്‍ ആണെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്നു.
1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും  അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

16:34, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല
വിലാസം
ചെറുവാരക്കോണം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
അവസാനം തിരുത്തിയത്
09-12-2009Tamilschool




പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്.എം.എസ് തമിഴ് ഹൈസ്ക്കൂള്‍ , പാറശ്ശാല. . സാംസ്കാരിക കേരളത്തിന്‍റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്

ചരിത്രം

             ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു.

ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്‍റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്‍റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന്‍ നാടാര്‍ ക്രിസ്തു മാര്‍ഗം പിന്‍തുടര്‍ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്‍റെ ആഗ്രഹത്തെ വേദനായകം വൈദ്യന്‍ തന്‍റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്‍റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല്‍ ഭംഗിയായി എഴുതിയിരിക്കുന്നു. ഈ സ്കൂളിന്‍റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര്‍ പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്‍മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്‍റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള്‍ ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള്‍ ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു. 1838-ാം വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്‍റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്‍റെ മിഷന്‍റെ തലസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന്‍ വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു. ആ സമയത്ത് ഈ സ്ഥലത്ത് “ പറയീശാല “ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. Rev. Charles Mead Lyer “പാറയില്‍ മേല്‍ നിര്‍മ്മിക്കപ്പെട്ട പട്ടണം “ എന്നര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേരും നല്കി. ചില വര്‍ഷങ്ങള്‍ക്ക് ശേഷം Rev. Charles Mead Lyer ഒരു മലയാള സ്കൂളും ആരംഭിച്ചു.ഈ രണ്ടു സ്കൂളുകളുടെയും മേല്‍നോട്ടം റവ ജോണ്‍ ആബ്സും വേദനായകവും ചേര്‍ന്നാണ് വഹിച്ചത്. അതിനുശേഷം നാഗര്‍കോവിലുള്ള സ്കൂളുകള്‍ക്കും ചെറുവാരക്കോണത്തിലുള്ള സ്കൂളുകള്‍ക്കും മാനേജരായ മിസ്സിസ്സ് ഹാരീസ് എന്ന പ്രവര്‍ത്തക അയണിവിളയിലിരുന്ന സ്കൂളിനെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി നിര്‍മ്മിച്ചു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനായി ഒരു ബോഡിങ്ങ് നിര്‍മ്മിച്ചു. അതുകൊണ്ട് ഈ സ്കൂള്‍ ബോഡിങ്ങ് സ്കൂള്‍ എന്നറിയപ്പെടുന്നു. ഈ സ്കൂളിനെ മിസ്സിസ്സ് ഹാരീസ് എന്ന മിഷനറി പ്രവര്‍ത്തക എല്‍.എം.എസ് തമിഴ് മിഡില്‍ ഗേള്‍സ് സ്കൂള്‍ എന്നും പേരിട്ടു. ഇതൊരു മിക്സഡ് സ്കൂള്‍ ആണെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ വരുന്നു. 1968-ാം വര്‍ഷം ജൂണ്‍ മാസം ഈ സ്കൂള്‍ കേരളാ ഗവണ്‍മെന്‍റിന്‍റെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂള്‍ എല്‍.എം.എസ് തമിഴ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെട്ടു. ഈ സ്കൂളിന്‍റെ പ്രഥമ അധ്യാപകനായി മിസ്റ്റര്‍ ഡി. വില്‍സണെ നിയമിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ ഈ സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളില്‍ ആദ്യം പഠിച്ച വിദ്യാര്‍ത്ഥികള്‍ .

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.