"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ  ജില്ലയിലെ  ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു പ്രൈമറി  വിദ്യാലയമാണ്  ജി എൽ പി സ്കൂൾ  ചെറുതാഴം സൗത്ത്. ഒരു പെൺ  വിദ്യാലയമായാണ് സ്കൂൾ  പ്രവർത്തനം  ആരംഭിച്ചത്  തുടർന്ന്  മിക്സഡ്  സ്കൂൾ എന്ന നിലയിലേക്ക്  മാറുകയായിരുന്നു . ദേശീയ  പ്രസ്ഥാനത്തിൽ  പ്രവർത്തിച്ച പ്രഗൽഭരായ  സ്വാതന്ത്ര്യ  സമര സേനാനികളടക്കം  ഈ  വിദ്യാലയത്തിലെ അധ്യപകരായിരുന്നു.
മാടായി  ഉപജില്ല ഏറ്റവും  മികച്ച  പ്രൈമറി  വിദ്യാലയത്തിന്  ഏർപ്പെടുത്തിയ  പ്രഥമ പുരസ്‌കാരം  ഈ  വിദ്യാലയത്തിനായിരുന്നു . ഇന്നും  കണ്ണൂർ  ജില്ലയിലെ  തന്നെ  മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി  പ്രവർത്തിക്കുവാൻ  നമുക്ക് സാധിക്കുന്നുണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

13:05, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വിലാസം
അതിയടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Glps13514




ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്. ഒരു പെൺ വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടർന്ന് മിക്സഡ് സ്കൂൾ എന്ന നിലയിലേക്ക് മാറുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രഗൽഭരായ സ്വാതന്ത്ര്യ സമര സേനാനികളടക്കം ഈ വിദ്യാലയത്തിലെ അധ്യപകരായിരുന്നു. മാടായി ഉപജില്ല ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഈ വിദ്യാലയത്തിനായിരുന്നു . ഇന്നും കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി