"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(paatyetharapravarthanagal) |
|||
വരി 32: | വരി 32: | ||
== പാഠ്യേതര | == പാഠ്യേതര പ്രവര്ത്തനങ്ങളള്== | ||
* | *സയന്‍സ് ക്ലബ് | ||
* | *സാമൂഹ്യശാസ്ത്രക്ലബ് | ||
*ഇംഗ്ലീഷ്ക്ലബ് | |||
*വായനക്ലബ് | |||
*വിദ്യാരംഗംകലാസാഹിത്യവേദി | |||
*ജലക്ലബ് | |||
*ഗണിതക്ലബ് | |||
*ഹിന്ദിക്ലബ് | |||
*അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്) | |||
*ഫീല്‍ഡ് ട്രിപ്പുകള്‍ | |||
*അഭിമുഖങ്ങള്‍ | |||
*ക്വിസ്സ് മത്സരങ്ങള്‍ | |||
*ദിനാചരണങ്ങള്‍.............. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
16:09, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട | |
---|---|
വിലാസം | |
ഭഗവതിനട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | GOVT UPS VENGANOOR BHAGAVATHINADA |
ചരിത്രം
ശാന്തസുന്ദരമായ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ ആണ് ഈ വിദ്യാലയം.1910-ല്‍ തിരുവിതാംകൂര്‍ രാജകുടുബത്തിന്റെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ചിന്ത ഉള്‍ക്കൊണ്ട് പുരാതന തറവാട്ടുകാരായ പാളയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെന്റ് വസ്തു വിദ്യാലയനിര്മ്മാണത്തിനായി വിട്ടുനല്‍കി.ആദ്യംമൂന്നാം തരം വരെയും, സര്‍ക്കാര്‍വിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകള്‍ ഉണ്ടായി.1982-ല്‍ അപ്പര്പ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാന്‍ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്.2000-ല്‍ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്ത്തനങ്ങളള്
- സയന്‍സ് ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- ഇംഗ്ലീഷ്ക്ലബ്
- വായനക്ലബ്
- വിദ്യാരംഗംകലാസാഹിത്യവേദി
- ജലക്ലബ്
- ഗണിതക്ലബ്
- ഹിന്ദിക്ലബ്
- അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്)
- ഫീല്‍ഡ് ട്രിപ്പുകള്‍
- അഭിമുഖങ്ങള്‍
- ക്വിസ്സ് മത്സരങ്ങള്‍
- ദിനാചരണങ്ങള്‍..............
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.4054535,77.0215604 | width=600px| zoom=15}}