"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:




== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 174: വരി 171:
*കെ.എന്‍.തങ്കമണി‍ - ഡെപ്യൂട്ടി ഡയറക്റ്റര്‍ വിദ്യാഭ്യാസ വകുപ്പ് വയനാട്
*കെ.എന്‍.തങ്കമണി‍ - ഡെപ്യൂട്ടി ഡയറക്റ്റര്‍ വിദ്യാഭ്യാസ വകുപ്പ് വയനാട്


==വഴികാട്ടി==
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{| class="infobox collapsible collapsed" style="clear:left; width:70%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:70%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 180: വരി 180:
11.62022, 76.215461
11.62022, 76.215461
</googlemap>
</googlemap>
|
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

19:21, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
വിലാസം
അമ്പലവയല്‍

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Gvhssambalavayal



ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാലയം ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു അമ്പലവയല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് .

ചരിത്രം

''ചരിത്രം ഉറങ്ങുന്ന എടക്കല്‍ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്ക്കൂള്‍ ആയി ആരംഭിച്ചു' L.p,UP,HS,HSS,VHSE വിഭാഗങ്ങളിലായി 3000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.വിനോദ സഞ്ചാരികള്‍‌ ധാരാളമായെത്തുന്ന വയനാട്ടിലെ അമ്പലവയലില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയല്‍ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു. 'വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്യു'

[1]

ഭൗതികസൗകര്യങ്ങള്‍

4.3740 ഹെക്ടര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് മൂന്നു ലാബുകളും ഹയര്‍ സെക്കന്‍ഡറിക്കും വി.എച്ഛ് എസി ക്കും വെവ്വേറെ ഓരോ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ് | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | ഗണിത സാസ്ത്ര ക്ലബ്ബ്| ഐ.ടി ക്ലബ്ബ്|
അറിവുകള്‍ പങ്കുവെക്കാം
മലയാളം‌‌‌ ഇംഗ്ളീഷ് ഹിന്ദി ഫിസിക്സ് രസതന്ത്രം ബയോളജി ഗണിതം

മാനേജ്മെന്റ്

വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ.എന്‍.തങ്കമണി‍ - ഡെപ്യൂട്ടി ഡയറക്റ്റര്‍ വിദ്യാഭ്യാസ വകുപ്പ് വയനാട്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

കാലഘട്ടം പ്രധാനാദ്ധ്യാപകന്റെ പേര്
1948-1972 ഡൊമനിക്ക് ജേക്കബ്ബ്
1977-1978 പി.അമ്മുകുട്ടി അമ്മ
1978 ഗബ്രിയേല്‍
24/06/1983 മുതല്‍ 07/05/1984 വരെ വി.എ.ഗോപാലകൃഷ്ണന്‍
11/10/1984 മുതല്‍ 26/05/1987 വരെ കെ.ചെല്ലയ്യന്‍
02/06/1987 മുതല്‍ 31/05/1990 പി.സി.സുരേഷ് കുമാര്‍
01/06/1990 മുതല്‍ 31/03/1995 കെ.ജഗദമ്മ
01/04/1995 മുതല്‍ 31/05/1995 വരെ സി.ബാലകൃഷ്ണന്‍ Full addl charge
01/06/1995 മുതല്‍ 01/11/1997 വരെ കെ. ചന്ദ്രന്‍
27/11/1997 മുതല്‍ 31/05/1999 വരെ അമ്മാളു
09/06/1999 മുതല്‍ 21/05/2000 വരെ ലക്ഷ്മണന്‍
01/06/2000 മുതല്‍ 26/05/2001 വരെ കൌസല്യ.കെ
02/05/2001 മുതല്‍ 13/06/2002 വരെ കെ.അബ്ദുള്ള
13/06/2002 മുതല്‍05/05/2003 വരെ കെ.പി.എബ്രഹാം
06/05/2003 മുതല്‍ 12/06/2003 വരെ ജോവന്‍ ജേക്കബ്ബ് Full addl charge
12/06/2003 മുതല്‍ 04/06/2004 വരെ മോളി വര്‍ഗ്ഗീസ്
05/06/2004 മുതല്‍04/08/2004 വരെ എം പി ലളിത Full addl charge
05/08/2004 മുതല്‍ 01/10/2004 വരെ ജോവന്‍ ജേക്കബ്ബ് Full addl charge
01/10/2004 മുതല്‍ 31/05/2005 വരെ ശോശാമ്മ
01/06/2005 മുതല്‍ 19/08/2005 വരെ ജോവന്‍ ജേക്കബ്ബ് Full addl charge
20/08/2005 മുതല്‍ 07/10/2005 വരെ മറിയാമ്മ കോശി
19/10/2005 മുതല്‍23/11/2005 വരെ പ്രേമ
23/11/2005 മുതല്‍ 05/06/2006 വരെ വേണുഗോപാല്‍
06/06/2006 മുതല്‍ 28/06/2006 വരെ ജോവന്‍ ജേക്കബ്ബ് Full addl charge
29/06/2006 മുതല്‍ 14/05/2007 വരെ പിറ്റര്‍.പി.പി
01/06/2007 മുതല്‍ എ.ന്‍.കെ.രാമചന്ദ്രന്‍