"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(തിരുത്തല്‍)
വരി 46: വരി 46:


ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ഹെഡ് മാഷര്‍മാര്‍ എല്ലാകാര്യങ്ങളും വ,ളരെ ഭംഗിയായി നടത്തിവര്‍ുന്നു എല്ലാ ദിനാചരണങ്ങളും വളരെ നല്ല രീതിയില്‍തന്നെ നടത്തുന്നു.പുതിയകെട്ടിടത്തിന്റെ പണി
ഏകദേശം പൂര്‍ത്തിയായി.  27ാം തീയതിയിലെ സമഗ്രവികസനപരിപാടിയില്‍ ധാരാളം രക്ഷിതാക്കള്‍ പങ്കെടിത്തു.പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവ,ശ്യകത അവര്‍ മനസ്സിലാക്കി.
റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോ‍ഷിച്ചു.കുട്ടികള്‍ക്കു മധുരം വിളമ്പി.
 
 
സ്ക്കൂള്‍ ആനിവേഴ്സറി
 
ഫെബ്രുവരി 3ാം തീയതി 206-17 വര്‍ഷത്തെ സ്ക്കൂള്‍ ആനിവേഴ്സറി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

00:18, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്.എസ്. കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

ഇടുക്കി ജില്ല
സ്ഥാപിതംബുധന്‍ - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201729069



................................

ചരിത്രം

    തൊടുപുഴ  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി   ക്ഷേത്രം നിലവാരമുള്ള മിടുക്കന്‍മാരെ സ്രുഷ്ടിച്ചെടുക്കുന്നു  പരിപൂര്‍ണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍  പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം 
രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% 
വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്   കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും   വന്ന ശ്രീ.സുരേ‍‍‍‍‍‍‍‍‍ഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും   കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ . വികസനത്തിന്  കാരണമാകുന്നു..  സീനിയര്‍ അ‍ ‍സ്സിസ്റ്റന്‍റ്റായ  ശ്രീമതി.ഒാമന  ‍‍ടീച്ചര്‍  S.I.T.C ആയി  അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി   സ്കൂളിന്റെ  വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ  ശ്രീ ഷാജഹാന്‍ സാര്‍ ഈ സ്കൂളിന്റെ   അഭിമാനമാണ്.  സ്റ്റാഫ് സെക്രട്ടറി2011  ല്‍ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു‍ു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂ‍ള്‍ വിഭാഗത്തില്‍ 5 അധ്യാപകര്‍ സേവനം അനു‍‍‍ഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ്  കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂള്‍ .
1956 -ല്‍‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തു‍ള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം   സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി  കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി .  SSLC  പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം  സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  കാഞ്ഞിരമറ്റം  ഗവ:ഹൈസ്ക്കൂള്‍  ഈ   പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  43വിദ്യാര്‍ത്ഥികളും  5 അധ്യാപകരുമാണുള്ളത് ഈ  സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, അധ്യാപകരുടെ  അര്‍പണമനോഭാവവും   കുട്ടികളോടുള്ള വാത്സല്യം  നിറഞ്ഞ 
പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

        കായികപ്രവര്‍ത്തനം,കലാ പഠനം എന്നിവ  വളരെ പ്രധാനം.   അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗണ്‍സലിംഗ്  ക്ളാസുകള്‍ നടത്തിവരുന്നു..

ഭൗതികസൗകര്യങ്ങള്‍ 1 ക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ഹെഡ് മാഷര്‍മാര്‍ എല്ലാകാര്യങ്ങളും വ,ളരെ ഭംഗിയായി നടത്തിവര്‍ുന്നു എല്ലാ ദിനാചരണങ്ങളും വളരെ നല്ല രീതിയില്‍തന്നെ നടത്തുന്നു.പുതിയകെട്ടിടത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായി. 27ാം തീയതിയിലെ സമഗ്രവികസനപരിപാടിയില്‍ ധാരാളം രക്ഷിതാക്കള്‍ പങ്കെടിത്തു.പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവ,ശ്യകത അവര്‍ മനസ്സിലാക്കി. റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോ‍ഷിച്ചു.കുട്ടികള്‍ക്കു മധുരം വിളമ്പി.


സ്ക്കൂള്‍ ആനിവേഴ്സറി

ഫെബ്രുവരി 3ാം തീയതി 206-17 വര്‍ഷത്തെ സ്ക്കൂള്‍ ആനിവേഴ്സറി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലൈല ടീച്ചര്‍
  2. ഉ,ഷ ടീച്ചര്‍
  3. മിനി ടീച്ചര്‍

= നേട്ടങ്ങള്‍

sslc യ്ക് 2011 മുതല്‍ 100% റിസല്‍റ്റ് 2016 ല്‍ ഒരു ഫുള്‍ എ പ്ളസ്സ് സ്കൂള്‍ ബസ്സിനു തുടക്കമായി 2016 നവംബര്‍ മാസത്തില്‍ കൊച്ചിന്‍ ‍ഷിപ്പിയാര്‍ഡ് സന്ദര്‍ശനം ഒപ്പം മറൈന്‍ഡ്റൈവ് സന്ദര്‍ശനം കപ്പലില്‍ കയറിയനിമിഷം ഒരു സ്വപ്നം പോലെ. വിമാനത്തില്‍ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എൈശ്വര്യാഗണേ‍ഷ്(2015 full A plus)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}