ഉള്ളടക്കത്തിലേക്ക് പോവുക

"ഗോൾ 2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{GOAL2026}}<big>'''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''</big>{{Under construction}}
{{GOAL2026}}<big>'''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''</big>
[[പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM18.jpg|ലഘുചിത്രം|450x450ബിന്ദു]]
ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ്  ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും. സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുന്ന കാമ്പയിൻ വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവയുടെ മിശ്രിതമായിരിക്കും, കൂടാതെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു
 
== സംസ്ഥാനതല ഉൽഘാടനം ==
2026 ജൂൺ 10 ന് ബുധനാഴ്ച രാവിലെ 10.30 ന്, തിരുവനന്തപുരം അമ്പലമുക്കിലെ ഗ്ലോബൽ സ്പോർട്സ് സിറ്റി ടർഫിൽ കേരള ആഭ്യന്തരവകുപ്പ്  മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിനുവേണ്ടി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഡാഷ്‌ബോർഡും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.{{Under construction}}

16:28, 10 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഗോൾ 2026

1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026

ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ്  ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും. സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുന്ന കാമ്പയിൻ വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവയുടെ മിശ്രിതമായിരിക്കും, കൂടാതെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു

സംസ്ഥാനതല ഉൽഘാടനം

2026 ജൂൺ 10 ന് ബുധനാഴ്ച രാവിലെ 10.30 ന്, തിരുവനന്തപുരം അമ്പലമുക്കിലെ ഗ്ലോബൽ സ്പോർട്സ് സിറ്റി ടർഫിൽ കേരള ആഭ്യന്തരവകുപ്പ്  മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിനുവേണ്ടി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഡാഷ്‌ബോർഡും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
"https://schoolwiki.in/index.php?title=ഗോൾ_2026&oldid=3003653" എന്ന താളിൽനിന്ന് ശേഖരിച്ചത്