"ജി വി എൽ പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| അദ്ധ്യാപകരുടെ എണ്ണം=    3  
| അദ്ധ്യാപകരുടെ എണ്ണം=    3  
| പ്രധാന അദ്ധ്യാപകന്‍=  ശ്രീദേവി എസ്       
| പ്രധാന അദ്ധ്യാപകന്‍=  ശ്രീദേവി എസ്       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=     മഞ്ജു     
| സ്കൂള്‍ ചിത്രം =35418_school.jpg|
| സ്കൂള്‍ ചിത്രം =35418_school.jpg|
}}
}}
വരി 47: വരി 47:


== മുന്‍ സാരഥികള്‍ ==കുഞ്ഞുപിള്ള സാർ.
== മുന്‍ സാരഥികള്‍ ==കുഞ്ഞുപിള്ള സാർ.
മുട്ടക്കുളത് രാഘവൻ നായർ  
മുട്ടക്കുളത് രാഘവൻ നായർ ,
ഭാരതി 'അമ്മ  
ഭാരതി 'അമ്മ ,
ശ്രീകുമാരിയമ്മ
ശ്രീകുമാരിയമ്മ,
രമാദേവിയമ്മ  
രമാദേവിയമ്മ .
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഭാരതിയമ്മ  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഭാരതിയമ്മ ,
സരസ്വതിയമ്മ
സരസ്വതിയമ്മ,
ലക്ഷ്മിയമ്മ
ലക്ഷ്മിയമ്മ,
ശോശാമ്മ
ശോശാമ്മ,
ശ്രീലേഖ
ശ്രീലേഖ,
ജയശ്രീ
ജയശ്രീ,
രാധികപിള്ള  
രാധികപിള്ള .




== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കൃഷ്ണൻവൈദ്യർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
ഡോക്ടർ സുരേഷ്ബാബു
ഡോക്ടർ മോഹൻ ബാബു
മന്മഥൻ നായർ


#
 
#
 
#
#കൃഷ്ണൻവൈദ്യർ
#ഡോക്ടർ സുരേഷ്ബാബു
#ഡോക്ടർ മോഹൻ ബാബു.,മന്മഥൻ നായർ
==വഴികാട്ടി==
==വഴികാട്ടി==
{|9.248943, 76.456255 class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{|9.248943, 76.456255 class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

11:25, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി വി എൽ പി എസ് ചിങ്ങോലി
വിലാസം
ചിങ്ങോലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201735418




ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലിയെന്ന ഗ്രാമത്തിലെ എയ്ഡഡ് സ്കൂളാണ് ഗണപതിവിലാസം.

ചരിത്രം

1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.സമീപപ്രദേശത്തെ കുട്ടികൾക്കു പഠിക്കാനുള്ളസാഹചര്യം ഇല്ലാതിരുന്നതിനാൽ ഒരു സ്കൂളിന്റെ ആവശ്യകത മനസിലാക്കി സ്രാമ്പിക്കൽ മഠത്തിലെ രാമസ്വാമി അയ്യർ ഗണപതി വിലാസം എൽപി സ്കൂൾ സ്ഥാപിച്ചു.ആദ്യം മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് അഞ്ചാം ക്ലാസ് വരെ ഉയർന്നങ്കിലും അധിക നാള്‍നീണ്ടുനിന്നില്ല .പിന്നീട് നാലാം ക്ലാസുവരെ നിലനിന്നു പോന്നു.ഇപ്പോഴും അത് തുടരുന്നു.. ഇടക്കാലത്തു ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം ഹരിപ്പാട് വാര്യംമ്പള്ളിൽ ഭാസ്കരപിള്ള പണികഴിപ്പികുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ വൈദുതികരിച്ച ക്ലാസ്മുറികൾ ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭാസം. പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം. കുടിവെള്ളസൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.


== മുന്‍ സാരഥികള്‍ ==കുഞ്ഞുപിള്ള സാർ. മുട്ടക്കുളത് രാഘവൻ നായർ , ഭാരതി 'അമ്മ , ശ്രീകുമാരിയമ്മ, രമാദേവിയമ്മ . സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഭാരതിയമ്മ , സരസ്വതിയമ്മ, ലക്ഷ്മിയമ്മ, ശോശാമ്മ, ശ്രീലേഖ, ജയശ്രീ, രാധികപിള്ള .


നേട്ടങ്ങള്‍

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കൃഷ്ണൻവൈദ്യർ
  2. ഡോക്ടർ സുരേഷ്ബാബു
  3. ഡോക്ടർ മോഹൻ ബാബു.,മന്മഥൻ നായർ

വഴികാട്ടി

{{#multimaps:9.250345, 76.451970 |zoom=13}}

"https://schoolwiki.in/index.php?title=ജി_വി_എൽ_പി_എസ്_ചിങ്ങോലി&oldid=299836" എന്ന താളിൽനിന്ന് ശേഖരിച്ചത്