ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ|2023-24 പ്രവർത്തനങ്ങൾ]]''' =
{{PSchoolFrame/Pages}}
 


= '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍|2022-23 പ്രവർത്തനങ്ങൾ‍]]''' =
= '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍|2022-23 പ്രവർത്തനങ്ങൾ‍]]''' =


=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] ===
== പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ  നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ  വർഷത്തിലും തുടരാനാണ് ആലോചന.  [[പ്രമാണം:44244edu.jpg|ലഘുചിത്രം|ബഹു.വിദ്യാഭ്യാസ വകുപ്പ മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ|ഇടത്ത്‌|462x462ബിന്ദു]]
[[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം|494x494ബിന്ദു]]
 
 
== കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ == 
കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ...  എന്നതിന്റെ ഭാഗമായി 6B യിലെ റെസികയുടെ വീട്ടിൽ എത്തിയപ്പോൾ
[[പ്രമാണം:]]
== ഔഷധസസ്യത്തോട്ടം ഒരുക്കി ==
[[പ്രമാണം:44244ep.jpg|ലഘുചിത്രം]]
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.
ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
 
പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ
ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ
നേമം ഗവ.യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു.
[[പ്രമാണം:Chan44244.jpg|ലഘുചിത്രം|ശില്പശാല സംഘടിപ്പിച്ചു.]][[പ്രമാണം:
[[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]]
' '''ഡയാറിയം'''
2022 ഫെബ്രുവരി 28
പുസ്തകച്ചുവരിനൊപ്പം
അതിരുകളില്ലാത്ത ആവിഷ്ക്കാരത്തിന്
വഴിതുറന്ന്
'ഡയാറിയം'
കൂട്ടുകാരുടെ കൈകളിൽ
എത്തുകയാണ്.
2022 ഫെബ്രുവരി 28 തിങ്കളാഴ്ച
ദേശീയ ശാസ്ത്ര ദിനത്തിൽ
പകൽ 1.30 ന്
നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ
പ്രിയപ്പെട്ട
ദിയ എ.എസ്
കല്ലിയൂർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കെ.കെ.ചന്തു കൃഷ്ണയ്ക്ക്
പുസ്തകം കൈമാറിയാണ്
പ്രകാശനം.
[[പ്രമാണം:Daya44244.jpg|ലഘുചിത്രം]][[പ്രമാണം:
[[പ്രമാണം:DIa44244.jpg|ലഘുചിത്രം|'ഡയാറിയം']]
2022 ഫെബ്രുവരി 28
പുസ്തകച്ചുവരിനൊപ്പം
അതിരുകളില്ലാത്ത ആവിഷ്ക്കാരത്തിന്
വഴിതുറന്ന്
'ഡയാറിയം'
കൂട്ടുകാരുടെ കൈകളിൽ
ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് 2022 ഫെബ്രുവരി 28ന് 1.30 pm ന് SMC ചെയർമാൻ മനുസാറിൻ്റെ അധ്യക്ഷതയിൽ 1.30 pm ന് 'സ്കൂൾ ആഡിറ്റോറിയത്തിൽ
ഹെഡ്മാസ്റ്റർ മൻസൂർ സാർ സ്വാഗതം പറയുകയും
ഡയാറിയത്തിൻ്റെ പ്രകാശന ചടങ്ങിനെക്കുറിച്ചും അതിൻ്റെ പ്രധാന്യത്തെക്കുറിച്ചും വിശദമായിത്തന്നെ പറയുകയുണ്ടായി.
നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ ദിയ എ എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ' കെ.കെ ചന്തു കൃഷ്ണയ്ക്ക് ഡയാറിയം എന്ന പുസ്തകം കൈമാറി.അതിനു ശേഷം കുട്ടികളോട് സംവദിക്കുകയും പുസ്തക ചുമരുകൾ സന്ദർശിക്കുകയും ചെയ്തു
[[പ്രമാണം:DIAR44244.jpg|ലഘുചിത്രം|ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ്]]
                '''"നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക്"'''
                  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗണിതപാർക്കുകൾ ആരംഭിക്കും
            പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാർക്ക് 2022’ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക് സജ്ജമാക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി തലത്തിലെ കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഗണിതപഠനം ജനകീയവത്കരിക്കുന്നതിനും കൂടുതൽ ആനന്ദകരവുമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ഗണിതപാർക്കുകൾ ആരംഭിക്കുന്നത്.
          സർക്കാറിൻറെ നൂറ് ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഗണിതപാർക്ക് ആശയം നടപ്പിലാക്കുന്നത്. ഗണിതപാർക്കിനായി തെരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെൻറ് സ്ഥലത്താണ് ഗണിത നിർമിതികളാൽ തയാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നത്. കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തിൽ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിൻറേതായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിതപാർക്കിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
          നേമം യുപി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത പാർക്കിൻറെ ഭാഗമായുള്ള ഗണിത കളികളും മന്ത്രി വീക്ഷിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിരസമല്ലാതെ ഗണിതാശയങ്ങൾ സ്വായക്തമാക്കുവാൻ കുട്ടികൾ പ്രാപ്തരാകുന്ന നവീന പദ്ധതി സമഗ്ര ശിക്ഷാ കേരളമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ വിശദീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്കൂളിൽ നിർമ്മിക്കുന്ന ഒന്നേകാൽ കോടി രൂപയുടെ ബഹുനില മന്ദിരത്തിൻറെ നിർമാണ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു.
          കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി.
[[പ്രമാണം:44244ga1.jpg|ലഘുചിത്രം]] [[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:44244ga2.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:44244ga3.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]]
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|‘ഗണിതപാർക്ക് 2022’ ]]
'''ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി*'''
        ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി* പ്രകാശനം ചെയ്തു.
ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്.
പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു.SMC വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. തൊട്ടാവാടി എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് HM
[[പ്രമാണം:44244tho1.jpg|ലഘുചിത്രം]]
[[പ്രമാണം:44244tho2.jpg|ലഘുചിത്രം]]

14:56, 6 ജൂൺ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


2022-23 പ്രവർത്തനങ്ങൾ‍

2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക