"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|alpskuttikkattoor}} | {{prettyurl|alpskuttikkattoor}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 28: | വരി 29: | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
==ചരിത്രം== | ==ചരിത്രം== | ||
1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി | 1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ, അനിത ടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി ഷാബിന ടീച്ചർ ആണ് ഇപ്പോൾ ഹെഡ്മിസ്ട്രസ് . | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
എ.എൽ.പി.എസ് കുറ്റിക്കാട്ടൂർ സ്കൂളിൻറെ പുതിയ കെട്ടിടം 8-02-2020 ന് ശ്രീ. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ശ്രീ. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ആയിരുന്നു. സാന്നിദ്ധ്യം വൈ.വി.ശാന്ത പ്രസിണ്ടൻറ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി.ടി.കെ റംല (വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ (കുന്ദമംഗലം ബ്ലോക്ക്), ശ്രീ.പി.കെ ശറഫുദ്ധീൻ (വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി, പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി പി.ഗീത (കോഴിക്കോട് റൂറൽ എ.ഇ.ഒ). | |||
പുതിയ കെട്ടടത്തിൽ വൈദ്യതീകരിച്ച 8 ക്ലാസ്സ് മുറികളും, ഒരു ഓഫീസ് റൂം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും ഉണ്ട്. കൂടാതെ പെരുവയൽ ഗ്രാമ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വൈവി ശാന്ത ഉദ്ഘാടനം ചെയ്തു. ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് സൗകര്യം നിലവിൽ ഉണ്ട്. | |||
2024 ൽ പെരുവയൽ പഞ്ചാത്ത് ഭരണ സമിതി അനുവദിച്ച പുതിയ ടോയ് ലറ്റ് കെട്ടിടം, ആധുനിക സൗകര്യങ്ങളോടെ പണിപൂർത്തീകരിച്ച് 11.12.2024ന് പഞ്ചായത്ത് വൈസ് പ്രസി. പി.കെ ഷറഫുദ്ദീൻറെ അധ്യക്ഷതയിൽ പ്രസിഡണ്ട് ശ്രീമതി. സുബിത തോട്ടാഞ്ചേരി നിർവഹിച്ചു. | |||
കൂടാതെ ഓപ്പൺ എയർ സ്റ്റേജ്, വിശാലമായ കളിസ്ഥലം, പൂന്താട്ടം, കുട്ടികളുടെ പാർക്ക്, ഹാൾ, പഞ്ചായത്തിൻറെ സഹകരണത്തോടെ നടത്തുന്ന സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവ നിലവിൽ ഉണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
| വരി 43: | വരി 51: | ||
[[പ്രമാണം:20170127 112950.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | [[പ്രമാണം:20170127 112950.jpg|thumb|സ്കൂൾ സംരക്ഷണ യജ്ഞം]] | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് | ===സലിം അലി സയൻസ് ക്ളബ്ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===അറബി ക്ളബ്=== | |||
'''ഇഗ്ലീഷ് ക്ലബ്''' | |||
'''ഗണിത ക്ലബ്''' | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
=== | ===ജെ.ആർ.സി === | ||
==വഴികാട്ടി= | ==വഴികാട്ടി= | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||