ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ST THOMAS (സംവാദം | സംഭാവനകൾ)
No edit summary
[bot] Fix parent: replace {{Lkframe/Pages}} with {{Lkframe/Header}}
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്= 31041
 
|അധ്യയനവർഷം= 2018-19
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ സെന്റ് തോമസ് ഗേൾസ്‌  ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 24 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. അഭിര‍ുചി പരീക്ഷയിൽ ......... കുട്ടികൾ പങ്കെട‍ുത്ത‍ു. സുജ കെ.ജെ, സിസ്റ്റർ  ഷിബി ജോസഫ്  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.
|യൂണിറ്റ് നമ്പർ=LK/2018/31041
 
|അംഗങ്ങളുടെ എണ്ണം=24
|വിദ്യാഭ്യാസ ജില്ല= പാലാ
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=ഏറ്റുമാനൂർ
|ലീഡർ=എലിസബത്ത് ജോർജ്ജ്
|ഡെപ്യൂട്ടി ലീഡർ=അലീന ജോജി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുജ കെ ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിസ്ററർ  ഷിബി ജോസഫ്
|ചിത്രം= [[image:ലിററിൽ_കൈററ്സ്_സർട്ടിഫിക്കററ്.jpg]],
|ഗ്രേഡ്=
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ചിത്രം=digitalmagazine releasing.jpg ഡിജിറ്റൽ മാഗസിൻ  2019

20:31, 28 മേയ് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി. ക്ലബ്ബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ. ടി. ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ സെന്റ് തോമസ് ഗേൾസ്‌ ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു. 2018 മാർച്ച് മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 24 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു. അഭിര‍ുചി പരീക്ഷയിൽ ......... കുട്ടികൾ പങ്കെട‍ുത്ത‍ു. സുജ കെ.ജെ, സിസ്റ്റർ  ഷിബി ജോസഫ്  എന്നിവർ കൈറ്റ് മാസ്റ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമിതി രൂപീകരിച്ചു. കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബ‍ുധനാഴ്‍ചകളിലും ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽക‍ുന്ന‍ു. ഗ്രാഫിക്സ് & അനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ്, നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്, ഇലക‍്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും, മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു. സൈബർ സെക്യൂരിറ്റി അവബോധക്ലാസ്സുകൾ, മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും അറിവുകൾ പകർന്നു നൽകുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ, പ്രത്യേക പരിശീലന ക്ലാസ്സുകളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്കും പകർന്നു നൽകുന്നു.

[[സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ചിത്രം=digitalmagazine releasing.jpg ഡിജിറ്റൽ മാഗസിൻ 2019