"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
==അധ്യാപകരും അനധ്യാപകരും == | ==അധ്യാപകരും അനധ്യാപകരും == | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ അധ്യാപകർ | |+ അധ്യാപകർ | ||
വരി 139: | വരി 141: | ||
|11||മീന എം.ആർ.||ടീച്ചർ||ശാസ്ത്രം, ഗണിതം | |11||മീന എം.ആർ.||ടീച്ചർ||ശാസ്ത്രം, ഗണിതം | ||
|} | |} | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 149: | വരി 152: | ||
|2||വിനീത||പ്രീ-പ്രൈമറി അധ്യാപിക | |2||വിനീത||പ്രീ-പ്രൈമറി അധ്യാപിക | ||
|} | |} | ||
{| class="wikitable sortable" | {| class="wikitable sortable" |
22:31, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ | |
---|---|
വിലാസം | |
കുന്നുവാരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 42339 |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടി. അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. അങ്ങനെ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം ഇവിടെനിന്ന് ലഭ്യമാകുന്നു.
യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.
ചരിത്രം
കുന്നുവാരം വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. പേരുവിള എന്ന പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു. 1912ല്‍ കുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്‍റ സ്കൂളായി ഇത് അംഗീകരിച്ചു.തുടക്കത്തിൽ 1 മുതല്‍ 3 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂള്‍ പറമ്പ് 25 സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു. 1964-ൽ ആണ് ഇത് യു.പി.സ്കൂൾ ആയി മാറിയത്. ഇന്നിത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള ഒരു പൂർണ യു.പി.സ്കൂളാണ്. കൂടുതൽ വായിക്കുക >>>
പാഠ്യപ്രവർത്തനങ്ങൾ
കേരള സർക്കാരിന്റെ എസ്.സി.ഇ.ആർ.ടിയുടെ പാഠ്യപദ്ധതി അനുശാസിക്കുന്ന പാഠ്യപ്രവർത്തനങ്ങളാണ് ഇവിടെ അനുവർത്തിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സംസ്കൃതകൗണ്‍സില്‍
- ഗണിത ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗ്രന്ഥശാല (ലൈബ്രറി)
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്
- ഫിലിം ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)
സ്കൂൾ മാനേജ്മെന്റ്
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്.
ഭരണസമിതി അംഗം | സ്ഥാനം |
---|---|
എ. രാമചന്ദ്രൻ നായർ | പ്രസിഡന്റ് |
ടി.വി. ജയചന്ദ്രകുമാർ | വൈസ് പ്രസിഡന്റ് |
എസ്. മോഹനചന്ദ്രൻ നായർ | സെക്രട്ടറി |
ആർ. രാജു | ജോയിന്റ് സെക്രട്ടറി |
വി.എസ്. ശ്രീകുമാർ | ട്രഷറർ |
കെ. പവിത്രൻ | സമിതി അംഗം |
വി. ശങ്കരനുണ്ണി | സമിതി അംഗം |
സി. രാജൻ | സമിതി അംഗം |
ഡി. തങ്കപ്പൻ | സമിതി അംഗം |
എസ്. ജലജകുമാരി | സമിതി അംഗം |
സുമാ രാജൻ | സമിതി അംഗം |
ഇവര്‍ അമരക്കാര്‍
സ്കൂള്‍ മാനേജര്‍മാര്‍ - നാളിതുവരെ
- ശ്രീ. അച്യുതവാര്യര്‍
- ശ്രീ. എം.ആര്‍. രാമകൃഷ്ണപിള്ള
- ശ്രീ. അഡ്വക്കേറ്റ് ജനാര്‍ദ്ദനന്‍ പിള്ള
- ശ്രീ. ചെല്ലപ്പന്‍പിള്ള
- ശ്രീ. ഗോപിനാഥന്‍നായര്‍
- ശ്രീ. തുളസീദാസ്
- ശ്രീ. ആര്‍. രാമചന്ദ്രന്‍
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. ശശിധരന്‍പിള്ള
- ശ്രീ. രാമചന്ദ്രന്‍ നായര്‍
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
- ശ്രീ. അച്യുതവാര്യര്‍
- ശ്രീ. കേശവന്‍
- ശ്രീ. കേശവപിള്ള
- ശ്രീമതി ചെല്ലമ്മ
- ശ്രീ. കെ. സുബ്രഹ്മണ്യന്‍ പ്ലാപ്പള്ളി
- ശ്രീ. വി. ശങ്കരനുണ്ണി
- ശ്രീ. എ. ശശിധരന്‍ നായര്‍
- ശ്രീമതി പി. ലീലാകുമാരി
- ശ്രീമതി ബി. രമാദേവി
- ശ്രീമതി വി. ആര്‍. സരോജം
- ശ്രീമതി വി. റീന
- ശ്രീ. ജി.ആർ. മധു
സ്കൂളിലെ അധ്യാപകർ - നാളിതുവരെ
അധ്യാപകരും അനധ്യാപകരും
ക്രമ സംഖ്യ |
അധ്യാപകന്റെ/ അധ്യാപികയുടെ പേര് |
തസ്തിക | വിഷയങ്ങൾ |
---|---|---|---|
1 | മധു ജി.ആർ. | പ്രഥമാധ്യാപകൻ | ഹിന്ദി |
2 | പുലരി ആർ. ചന്ദ്രൻ | യു.പി.എസ്.എ. | ശാസ്ത്രം |
3 | റീന പി. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
4 | ലക്ഷ്മി ബി.എസ്. | എൽ.പി.എസ്.എ | ഗണിതം, മലയാളം |
5 | ഷൈജു എസ്.ആർ. | എൽ.പി.എസ്.എ | ഗണിതം, മലയാളം, പരിസര പഠനം |
6 | ബിജു ബി.ജി. | ഹിന്ദി ടീച്ചർ | ഹിന്ദി |
7 | ഷീജു ബി.ജി. | സംസ്കൃതം ടീച്ചർ | സംസ്കൃതം, മലയാളം |
8 | സിന്ധു കുമാരി എൽ. | യു.പി.എസ്.എ | ഇംഗീഷ്, സാമൂഹിക ശാസ്ത്രം |
9 | അഞ്ജലി ജി. | എൽ.പി.എസ്.എ | ഇംഗ്ലീഷ്, മലയാളം |
10 | അഞ്ജു എ.ജെ. | എൽ.പി.എസ്.എ | മലയാളം, ഗണിതം |
11 | മീന എം.ആർ. | ടീച്ചർ | ശാസ്ത്രം, ഗണിതം |
ക്രമ സംഖ്യ |
അധ്യാപകന്റെ/ അധ്യാപികയുടെ പേര് |
പദനാമം |
---|---|---|
1 | ലൈല | പ്രീ-പ്രൈമറി അധ്യാപിക |
2 | വിനീത | പ്രീ-പ്രൈമറി അധ്യാപിക |
ക്രമ സംഖ്യ |
പേര് | പദനാമം |
---|---|---|
1 | ഷാജി വി.ജി. | കാര്യാലയ സഹായി |
2 | സുപ്രഭ | സ്വീപ്പർ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രക്ഷാകർതൃസമിതി
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സംയുക്തസമിതി വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീ. ഗിരി കൈലാസാണ് രക്ഷാകർതൃസമിതിയുടെ അധ്യക്ഷൻ.
മാതൃസമിതി
വിദ്യാർഥികളുടെ മാതാക്കൾ ഉൾക്കൊള്ളുന്ന സമിതിയാണിത്. ഈ സമിതിയുടെ മേൽനോട്ടത്തിൽ സ്കൂളിൽ മാതൃസംഗമം നടക്കുന്നു. ശ്രീമതി അർച്ചനയാണ് മാതൃസമിതിയുടെ അധ്യക്ഷ.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം.
സ്കൂളിന്റെ സവിശേഷതകൾ
- എല്ലാമാസവും ആദ്യവാരം യൂണിറ്റ് പരീക്ഷ
- എല്ലാമാസവും അവസാന പ്രവൃത്തിദിവസം ക്ലാസ് പി.ടി.എ.
- സംസ്കൃതപഠനം
- മികവുറ്റ ഗ്രന്ഥശാല
- ജൂനിയർ റെഡ് ക്രോസ്
- ശിശു സൗഹൃദ പ്രീപ്രൈമറി വിദ്യാലയം
- കരാട്ടേ പരിശീലനം
- വോളിബോൾ പരിശീലനം
ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങള്‍
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാല്‍ വേണ്ടത്ര സഹായങ്ങള്‍ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. എന്നാല്‍ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കൊടുക്കാന്‍ നമ്മള്‍ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാര്‍ട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാന്‍ കുറച്ച് ക്ളാസ് മുറികള്‍ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങള്‍ ആണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങൾ
|
{{#multimaps:8.6939629,76.8031453 |zoom=13}}