"LK 2024-27 State Camp/Aswin Balaji" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
*------ASWIN BALAJI, Ad No:7948, [[35013|T D H S S Alappuzha]] | *------ASWIN BALAJI, Ad No:7948, [[35013|T D H S S Alappuzha]] | ||
'''01/05/2026''' | |||
{{Clickable button 2|ലിറ്റിൽ കൈറ്റ്സ്/2026/സംസ്ഥാന പഠനക്യാമ്പ്|Home|class=mw-ui-progressive}} | |||
20:28, 10 മേയ് 2026-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ് 03
ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു.
രണ്ടുദിവസം എന്നുള്ള പരിധിയ്ക്കുള്ളിൽ ഭാവിയിലേക്കുള്ള വഴിയും അതിലേറെ അനുഭവങ്ങളും അറിവും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു വിജയകരമായ ക്യാമ്പ് തന്നെയായിരുന്നു. നന്ദി.
- ------ASWIN BALAJI, Ad No:7948, T D H S S Alappuzha
01/05/2026