"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 181: | വരി 181: | ||
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി. | ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി. | ||
* | *[[പ്രമാണം:36021 convocation 26.jpeg|നടുവിൽ|ലഘുചിത്രം]] | ||
* | |||
=== <u>ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ്</u> === | |||
*[[പ്രമാണം:36021 BESTLK 26.jpeg|ലഘുചിത്രം|നടുവിൽ]] | |||
'''<u>എ ഐ ട്രെയിനിങ് ഫേസ് 2</u>''' | |||
പത്താം ക്ലാസ് എൽ കെ വിദ്യാർഥികളുടെ മാതാ പിതാക്കൾക്കുള്ള എ ഐ പരിശീലനം 2026 ഏപ്രിൽ 29 ന് രാവിലെ 11 മണി മുതൽ നടത്തി. മുൻ പരിശീലന പരിപാടി പോലെ ഈ പരിപാടിയും വിജയകരമായി. | |||
<gallery mode="packed"> | |||
പ്രമാണം:36021 AItraing III.2.jpeg | |||
പ്രമാണം:36021 AItraining III.1.jpeg | |||
പ്രമാണം:36021 AItraining III.jpeg | |||
</gallery> | |||
07:46, 8 മേയ് 2026-നു നിലവിലുള്ള രൂപം
-
കുറിപ്പ്2]]
| Home | 2024-27 | 2025-28 | 2026-29 |
| 36021-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36021 |
| യൂണിറ്റ് നമ്പർ | LK/2018/36021 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | മുഹമ്മദ് യാസീൻ |
| ഡെപ്യൂട്ടി ലീഡർ | സൂരജ് പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മാധവൻ നമ്പൂതിരി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉമ റാണി സി എൻ |
| അവസാനം തിരുത്തിയത് | |
| 08-05-2026 | Anoopnadalackal |
അംഗങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 17555 | ARJUN VINOD |
| 2 | 17557 | JEEVAL MANOJ |
| 3 | 17561 | JUSTIN JAMES T J |
| 4 | 17565 | ADREYAN M S |
| 5 | 17566 | NAJEEM P R |
| 6 | 17567 | VISHNUNATH V |
| 7 | 17595 | SOJI VARGHESE |
| 8 | 17598 | KRISHNADEV A |
| 9 | 17602 | SOORAJ P J |
| 10 | 17604 | ADITHYAN P |
| 11 | 17608 | SHIVASHANKAR M S |
| 12 | 17611 | ATHUL KUMAR K S |
| 13 | 17616 | BENADICT JOSEPH |
| 14 | 17617 | MUHAMMED YASEEN |
| 15 | 17650 | SURYA KIRAN |
| 16 | 17658 | ARJUN S |
| 17 | 17659 | ARJUN SANTHOSH |
| 18 | 17663 | ABDUL BASITH |
| 19 | 17733 | ADWAITH R KRISHNAN |
| 20 | 17734 | AKHILESH KRISHNAN |
| 21 | 17741 | AMEEN N FEROS |
| 22 | 17743 | ARYAN S KUMAR |
| 23 | 17744 | SOURAV S |
| 24 | 17964 | ANANTHU P S |
| 25 | 17965 | ABHINAV JITH S |
| 26 | 18031 | ABHIJITH K PRADEEP |
| 27 | 18082 | AHIYAN MUHAMMAD Z |
| 28 | 18093 | ABHINAV JAYESH |
| 29 | 18139 | ADISANKAR |
| 30 | 18141 | VISHNU VINOD |
| 31 | 18142 | ADIL SANTHOSH |
| 32 | 18152 | NIKHIL VINU |
| 33 | 18155 | HRISHIKESH S |
| 34 | 18156 | ADHITHYAN R |
| 35 | 18157 | ADITHYAN T M |
| 36 | 18159 | ASHIL S |
| 37 | 18160 | GOWRI SANKAR M |
| 38 | 18180 | ABHINAV JAYAPRASAD |
| 39 | 18184 | ASHVEL LALU JOSEPH |
| 40 | 18185 | KARTHIK R NAIR |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
2025 ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പഠന പദ്ധതിയുടെ ഭാഗമായുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

പ്രോഗ്രാമിങ്, അനിമേഷൻ, റോബോട്ടിക്സ്, കേഡൻലൈവ് എന്നീ സോഫ്റ്റ്‌വെയറുകൾ ആണ് കുട്ടികൾ ഉപയോഗിച്ചത്. ഉത്പന്നങ്ങൾ പ്രഥമ അധ്യാപിക സുജ എ ആർ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ് പതാക ഉയർത്തി. എൻ സി സി, എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം ഘോഷയാത്രയും മധുര വിതരണവും നടന്നു.
കൺവൊക്കേഷൻ 2026
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി.
ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ്
എ ഐ ട്രെയിനിങ് ഫേസ് 2
പത്താം ക്ലാസ് എൽ കെ വിദ്യാർഥികളുടെ മാതാ പിതാക്കൾക്കുള്ള എ ഐ പരിശീലനം 2026 ഏപ്രിൽ 29 ന് രാവിലെ 11 മണി മുതൽ നടത്തി. മുൻ പരിശീലന പരിപാടി പോലെ ഈ പരിപാടിയും വിജയകരമായി.
![കുറിപ്പ്2]]](/images/a/a9/Example.jpg)

