"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
*മിസ്റ്റ൪  . ആ൯റണി
*മിസ്റ്റ൪  . ആ൯റണി


==മിസ്റ്റ൪  .മുരളീധര൯==
*മിസ്റ്റ൪  .മുരളീധര൯
 
==മിസ്റ്റ൪  .പി.ടി . കെ . സുഗത൯==
==മിസ്റ്റ൪  .പി.ടി . കെ . സുഗത൯==
==മിസ്റ്റ൪  .  ഡബ്ളിയു  .  ജെ  . വിലൃംസ്==
==മിസ്റ്റ൪  .  ഡബ്ളിയു  .  ജെ  . വിലൃംസ്==

02:56, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക
വിലാസം
പുത്ത൯പീടിക

തൃശ്ശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ഇഗ്ളീഷ് ‌
അവസാനം തിരുത്തിയത്
08-12-2009St.antonyshsputhenpeedika




പുത്ത൯പീടിക ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് ആ൯റണീസ് ഹൈസ്കൂള് പുത്ത൯പീടിക. തൃശൂ൪ കോ൪പറേറ് എഡ്യൂക്കേഷണ ല് ഏജ൯സിയുടെ കീഴിലുള്ള ഈ സ്കൂളിന്റെ ലോക്കല് മേനേജ൪ പുത്ത൯പീടിക പളളി വികാരിയാണ് .

ചരിത്രം

ആയിരത്തി തൊള്ളായിരത്തി നാല്പത്തിയെട്ടില് അന്നത്തെ പുത്ത൯പീടിക പള്ളി വികാരിയായിരുന്ന റവറ൯റ് ഫാദ൪ ജോണ് ചിറയത്തിെെെന്റെ അശ്റാന്ത പരിശ്റമഫലമായാണ് ഇവിടെ ഒരു യു . പി സ്കൂള് ആരംഭിച്ചത് . ഈ വിദ്യാലത്തിന്റെ ആദ്യത്തെ പൃാധാന അദ്ധ്യാപക൯ ശ്റീ .കാവുണ്ണിക്ക൪ത്താവ് മാസ്റ്റ൪ ആയിരുന്നു .1976-77 വ൪ഷത്തില് അന്നത്തെ മേനേജ൪ ആയിരുന്ന റവ .ഫാദ൪ ജോസഫ് മാിിളിയേക്കലിന്റെ പൃയത്നഫലമായാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂള് ആയി മാറിയത് . മോണ്. ഇഗ്നേഷൃസ് ചാലിശ്ശേരി ഈ വിദ്യാലയത്തിലെ ആദ്യബാച്ചിലെ വിദ്യാ൪ഥി ആയിരുന്നു . ആരംഭിച്ച കാലഘട്ടത്തില് അരണാട്ടുകര തരക൯സ് ഹൈസ്കൂളിന്റെ ബൃാാാാാാാഞ്ച് സ്കൂള് ആയിുരുന്നെ൯കിലും പിന്നീട് ഇത് ഒരു സ്വതന്ത്റ സ്ഥാപനമായി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കെ .സി .എസ് എല്
  • ബാന്റ് ട്രൂപ്പ്.
  • കാ൪ഷിക ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(സയ൯സ് .ക്ലബ്ബ് ഐ .ടി .ക്ലബ്ബ് , ,മാത്ത്സ് ക്ലബ്ബ്,, സോഷൃല് ക്ലബ്ബ്, ആരോഗൃ ക്ലബ്ബ് ,ടീ൯സ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,കാ൪ഷിക ക്ളബ്)

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപതാ കോ൪പ്പറേറ്റ് എഡൃൂൂക്കേഷണല് ഏജ൯സിയുടെ അധീനതയിലുള്ള എഴുപത്തിയഞ്ച് വിദ്യാലയങളില് യുൂപ്പി വിഭാഗവും ഹൈസ്കൂള് വിഭാഗവുംഉള്ള ഒരു ഹൈസ്കൂള് ആണ് സെ൯റ് ആ൯റണീസ് പുത്ത൯പീടിക. റവറ൯റ് .ഫാദ൪ . തോമസ് കാക്കശ്ശേരി കോ൪പ്പറേറ്റ് മേനേജറും റവറ൯റ് . ഫാദ൪ . തോബിയാസ് ചാലക്കല് ലോക്കല് മാനേജരും ആണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


  • മിസ്റ്റ൪ .വി .എ . ജോസ്
  • മിസ്റ്റ൪ . രാജസിംഹ൯
  • മിസ്റ്റ൪ . ഇഗ്നേഷൃസ്
  • മിസ്റ്റ൪ . ആ൯റണി
  • മിസ്റ്റ൪ .മുരളീധര൯

മിസ്റ്റ൪ .പി.ടി . കെ . സുഗത൯

മിസ്റ്റ൪ . ഡബ്ളിയു . ജെ . വിലൃംസ്

മിസ്റ്റ൪ . കെ . എല് . ജോ൪ജ്ജ്

മിസ്റ്റ൪ . കെ . കെ .ജോസ്

ശ്റീമതി . പി .വി .ജോസ്ഫീന

മിസ്റ്റ൪ . ടി . ജെ . ജോസ്

റീന ആ൯റോ പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മോണ് . ഇഗ്നേഷൃസ് ചാലിശ്ശേരി , കെ .ആ൪ . ചുമ്മാ൪

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.