"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുറിഞ്ഞകൽ | | സ്ഥലപ്പേര്= മുറിഞ്ഞകൽ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
വരി 26: | വരി 25: | ||
| ആയമാരുടെ എണ്ണം= 2 | | ആയമാരുടെ എണ്ണം= 2 | ||
| പി ടി സി എം = 1 | | പി ടി സി എം = 1 | ||
<nowiki>പ്രധാന അധ്യാപകൻ : ടി ശ്രീദേവി </nowiki> | |||
| പി.ടി.ഏ. പ്രസിഡണ്ട്= സി സത്യാ ദാസ് | | പി.ടി.ഏ. പ്രസിഡണ്ട്= സി സത്യാ ദാസ് | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | |
21:07, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ് കൂടൽ | |
---|---|
വിലാസം | |
മുറിഞ്ഞകൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | GOVT.L.P.S.KOODAL.MURINJAKL |
................................
ചരിത്രം
1889 ഇൽ സ്കൂൾ ആരംഭിക്കുകയും 1918 ഇൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യം ഒരു എൽ. പി . സ്കൂൾ ആയാണ് തുടങ്ങിയത്. 1962 ഇൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുകയും അപ്പോൾ സ്ഥലപരിമിതി മൂലം കൂടൽ വില്ലേജിലെ 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ വാടകകെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. 2005 ഇൽ സ്കൂൾ വീണ്ടും ഹൈസ്കൂളിലെ ഒഴിഞ്ഞ രണ്ടു മുറികളിലേക്ക് പ്രവർത്തനം ആരംഭിച്ചു. 2009 ഇൽ ഹൈസ്കൂളിലെ 30 സെൻറ് സ്ഥലത്തു 5 മുറി കെട്ടിടം പണിയാൻ അനുവദിച്ചു. 2011 ഇൽ കെട്ടിടം പണി പൂർത്തിയായി അവിടേക്കു സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഇവിടെയാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
കിണർ വൈദ്യുതി കമ്പ്യൂട്ടർ - 1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
- പ്രഥമാധ്യാപിക =പി ഉദയമ്മാൾ
നേട്ടങ്ങള്‍
2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}