"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{| class="wikitable sortable mw-collapsible mw-collapsed" |+ ! colspan="2" |21015-'''ലിറ്റിൽകൈറ്റ്സ്''' |- !സ്കൂൾ കോഡ് |21015 |- !ബാച്ച് |2023-26 |- !അംഗങ്ങളുടെ എണ്ണം |39 |- !വിദ്യാഭ്യാസ ജില്ല | പാലക്കാട് |- !ഉപജില്ല |...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! colspan="2" |21015-'''ലിറ്റിൽകൈറ്റ്സ്''' | ! colspan="2" | | ||
== 21015-'''ലിറ്റിൽകൈറ്റ്സ്''' == | |||
|- | |- | ||
!സ്കൂൾ കോഡ് | !സ്കൂൾ കോഡ് | ||
| വരി 24: | വരി 25: | ||
|ഉസ്‌ന | |ഉസ്‌ന | ||
|} | |} | ||
''<big>'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024'''</big>'' | |||
2024-25അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഒക്ടോബർ 7 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2023-26എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുത്തനൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് രോഷ്നിടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി .. | |||
[[പ്രമാണം:371FF76A-E948-43A2-A00E-56C12AC253D4.jpg|ലഘുചിത്രം|429x429px|ഇടത്ത്]][[പ്രമാണം:2025-05-29 at 19.28.44(4).jpg|ലഘുചിത്രം]][[പ്രമാണം:2025-05-29 at 19.28.44(2).jpg|നടുവിൽ|ലഘുചിത്രം|442x442ബിന്ദു]] | |||
== '''രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"''' == | |||
[[പ്രമാണം:21015-Samagra training for parents-2025.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം "]] | |||
20 | |||
23-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സമഗ്ര ലേണിങ് റൂം പരിചയപ്പെടുത്തി ....ക്ലാസ്മുറിയിലെ പ്രവർത്തനാനുഭവം നഷ്ടമാവുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മികച്ച സ്വയംപഠന സാഹചര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു... | |||
[[പ്രമാണം:21015 -Robotic Fest 2025 3.jpg|ലഘുചിത്രം|Robotic Fest 3]] | |||
== '''''റോബോട്ടിക് ഫെസ്റ്റ് 2025''''' == | |||
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് നടത്തി ..Automatic Dustbin ,Smart office, Dancing Light,Distance measuring Device ,Automatic street light, Pecking Hen,Automatic stair case,കുട്ടികൾ തയ്യാറാറാക്കിയ ഗെയിംസ് എന്നിവയുടെ പ്രദർശനം കാണാൻ മറ്റ് കുട്ടികൾക്ക് കൂടി അവസരം നൽകി.. | |||
[[പ്രമാണം:21015-Robotic Fest 2025 1.jpg|ലഘുചിത്രം|Robotic Fest 1]] | |||
[[പ്രമാണം:21015-Robotic Fest 2025, 2.jpg|ലഘുചിത്രം|Robotic Fest 2]] | |||
== ലോക ഭിന്നശേഷി ദിനാചരണം == | |||
[[പ്രമാണം:21015 CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനം|നടുവിൽ|327x327ബിന്ദു]] | |||
[[പ്രമാണം:21015 CLASS FOR CWSN.jpg|ലഘുചിത്രം|ലോക ഭിന്നശേഷി ദിനാചരണം|ഇടത്ത്|233x233ബിന്ദു]] | |||
ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു 09/01/2026 ,വെള്ളിയാഴ്ച തോലനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ kites അംഗങ്ങളായ 10 വിദ്യാർത്ഥികളും 2 അധ്യാപകരും കൗൺസിലറും കരടിയംപാറ ബഡ്‌സ് സ്കൂൾ സന്ദർശിച്ചു ...ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി ...G compris,Tux paint ,Robotics എന്നിവ പരിചയപ്പെടുത്തി ..വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാൻ സാധിച്ചു .... | |||
== ഡിജിറ്റൽ മാഗസിൻ ' ഭാസുരം' == | |||
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ' ഭാസുരം ', പാലക്കാട് കൈറ്റിലെ | |||
[[പ്രമാണം:21015 School Magazine.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ ' ഭാസുരം ']] | |||
മാസ്റ്റർ ട്രൈനെർമാർക് നൽകി പ്രകാശനം ചെയ്തു...മാഗസിൻ തയ്യാറാക്കുന്നതിൽ പങ്കെടുത്ത എഡിറ്റോറിയൽ സംഘത്തെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. | |||
== 2023-26 ബാച്ചിന്റെ മൂല്യനിർണയം == | |||
[[പ്രമാണം:21015-2023-26 batch evaluation.jpg|ലഘുചിത്രം|2023-26 batch evaluation]] | |||
[[പ്രമാണം:21015-2023-26 BATCH Evaluation.jpg|നടുവിൽ|ലഘുചിത്രം|2023-26 Batch Evaluation]] | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ മൂല്യനിർണയത്തിനായി കൈറ്റിലെ മാസ്റ്റർ ട്രൈനെർമാരായ രാജീവ് സർ ,സിം രാജ് സർ എന്നിവർ സ്കൂൾ സന്ദർശിച്ചു ...അസൈൻമെന്റുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ചു ... | |||
== BEST LK STUDENT AWARDS == | |||
[[പ്രമാണം:21015-Best programmer award.jpg|ലഘുചിത്രം|Best programmer award]] | |||
[[പ്രമാണം:21015-Excellence in Desktop publishing...jpg|ലഘുചിത്രം|Excellence in Desktop publishing..]] | |||
[[പ്രമാണം:21015-Excellence in Desktop Publishing.jpg|ലഘുചിത്രം|Excellence in Desktop publishing..]] | |||
GHSS THOLANUR ൽ SSLC വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികൾക്ക് സ്കൂൾ PTA ,മൊമെന്റോ നൽകി.. | |||
💥Best programmer- Muhammed Raksan | |||
💥Best animator- farsana | |||
[[പ്രമാണം:21015-Best animator award.jpg|ലഘുചിത്രം|Best animator award]] | |||
💥excellence in Desk top publishing - Adarsh& Muhammed Farhan | |||
22:10, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം
21015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21015 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 39 |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സഫീന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉസ്‌ന |
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024
2024-25അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഒക്ടോബർ 7 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2023-26എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുത്തനൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് രോഷ്നിടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ..



രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"

20
23-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സമഗ്ര ലേണിങ് റൂം പരിചയപ്പെടുത്തി ....ക്ലാസ്മുറിയിലെ പ്രവർത്തനാനുഭവം നഷ്ടമാവുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മികച്ച സ്വയംപഠന സാഹചര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു...

റോബോട്ടിക് ഫെസ്റ്റ് 2025
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് നടത്തി ..Automatic Dustbin ,Smart office, Dancing Light,Distance measuring Device ,Automatic street light, Pecking Hen,Automatic stair case,കുട്ടികൾ തയ്യാറാറാക്കിയ ഗെയിംസ് എന്നിവയുടെ പ്രദർശനം കാണാൻ മറ്റ് കുട്ടികൾക്ക് കൂടി അവസരം നൽകി..


ലോക ഭിന്നശേഷി ദിനാചരണം


ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു 09/01/2026 ,വെള്ളിയാഴ്ച തോലനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ kites അംഗങ്ങളായ 10 വിദ്യാർത്ഥികളും 2 അധ്യാപകരും കൗൺസിലറും കരടിയംപാറ ബഡ്‌സ് സ്കൂൾ സന്ദർശിച്ചു ...ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി ...G compris,Tux paint ,Robotics എന്നിവ പരിചയപ്പെടുത്തി ..വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിക്കാൻ സാധിച്ചു ....
ഡിജിറ്റൽ മാഗസിൻ ' ഭാസുരം'
ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ' ഭാസുരം ', പാലക്കാട് കൈറ്റിലെ

മാസ്റ്റർ ട്രൈനെർമാർക് നൽകി പ്രകാശനം ചെയ്തു...മാഗസിൻ തയ്യാറാക്കുന്നതിൽ പങ്കെടുത്ത എഡിറ്റോറിയൽ സംഘത്തെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
2023-26 ബാച്ചിന്റെ മൂല്യനിർണയം


ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ മൂല്യനിർണയത്തിനായി കൈറ്റിലെ മാസ്റ്റർ ട്രൈനെർമാരായ രാജീവ് സർ ,സിം രാജ് സർ എന്നിവർ സ്കൂൾ സന്ദർശിച്ചു ...അസൈൻമെന്റുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ വിദ്യാർഥികളുമായി പങ്കുവെച്ചു ...
BEST LK STUDENT AWARDS



GHSS THOLANUR ൽ SSLC വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികൾക്ക് സ്കൂൾ PTA ,മൊമെന്റോ നൽകി..
💥Best programmer- Muhammed Raksan
💥Best animator- farsana

💥excellence in Desk top publishing - Adarsh& Muhammed Farhan