"ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
=== സ്കൂൾ കലോത്സവം 2025-ഒക്ടോബർ 14,15 === | === സ്കൂൾ കലോത്സവം 2025-ഒക്ടോബർ 14,15 === | ||
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍കൂൾതല കലോത്സവം '''''"കലാസിയ-2025"'''''സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു. | |||
[[പ്രമാണം:42085 kalo 25 5.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 kalo 25 3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:42085 kalo 25 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 kalo 25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
00:08, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം
ഓണാഘോഷം-ആഗസ്റ്റ് 27
ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാകായികപരിപാടികൾ,ഓണസദ്യ എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍കൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് കൂട്ടി.



സ്കൂൾ കലോത്സവം 2025-ഒക്ടോബർ 14,15
കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍കൂൾതല കലോത്സവം "കലാസിയ-2025"സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.



