ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48022 (സംവാദം | സംഭാവനകൾ)
(ചെ.) 1
48022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം: 48022_Little_kite_Emblem.jpg |thumb|left|]]
{{Lkframe/Header}}
{{Infobox littlekites  
[[പ്രമാണം: 48022_Little_kite_Emblem.jpg |thumb|left|]]  
{{Infobox littlekites
|സ്കൂൾ കോഡ്=48022
|സ്കൂൾ കോഡ്=48022
|അധ്യയനവർഷം=2018-2021
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=LK/2018/48022
|യൂണിറ്റ് നമ്പർ=LK/2018/48022
|അംഗങ്ങളുടെ എണ്ണം=27
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=അരീക്കോട്
|ഉപജില്ല=അരീക്കോട്
|ലീഡർ=സൂര്യ ഗായത്രി. പി
|ലീഡർ=  
|ഡെപ്യൂട്ടി ലീഡർ=ലുബൈബ്. ഇ പി
|ഡെപ്യൂട്ടി ലീഡർ=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=യൂസുഫലി പറശ്ശേരി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=യൂസുഫലി പറശ്ശേരി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പൗളി മാത്യു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സബിത പി
|ചിത്രം=48022-Little kite Certificate.jpg
|ചിത്രം=48022-Little kite Certificate.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ലിറ്റിൽകൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
<font color="blue">  <font size=6>  <b>  ലിറ്റിൽ കൈറ്റ്സ്</b>  </font size=6></font color>

:കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും  ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 50 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 27 പേർ യോഗ്യത നേടി. നിലവിൽ 27അംഗങ്ങൾ കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വിൻെറയും കീഴിൽ പരിശീലനം നേട‌ുന്നു
കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും  ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ആദ്യ ബാച്ചിൽ 50 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 27 പേർ യോഗ്യത നേടി. 2025--28 ബാച്ചിൽ 40 അംഗങ്ങള‍ുണ്ട്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി  യുടെയും കീഴിൽ പരിശീലനം നൽകി വര‍ുന്ന‍ു. 
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
 
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
==<font color=blue>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ- 2018-20</font> ==
|-
{| class="wikitable"
{| class="wikitable sortable"
|+
!Sl.no
!Name
! rowspan="14" |
!Sl.no
!Name
|-
|-
! SL. No !! Name !! Admin No. !! Class & Div!! Photo
|1
|SEETHAL M
|15
|MUHAMMED NIMSHAD M
|-
|-
| 1 || ദിൽ‍ഷാദ്  പി സി || 11622 || 9 A|| [[പ്രമാണം:48022 Dilshad PC.jpg |thumb|]]
|2
|RISHVAN K
|16
|RIBINSHANA K
|-
|-
| 2|| ശീതൾ  എം || 11637 || 9 A || [[പ്രമാണം:48022 Seethal M.jpg|thumb|]]
|3
|AMEER ABDULLA K
|17
|NAFLA P T
|-
|-
| 3 || ഫിദ  കെ || 11708 || 9 A || [[പ്രമാണം:48022 Fida K.jpg |thumb|]]
|4
|MUFEEDA P K
|18
|SHAHEEMA A K  
|-
|-
|4 || ഷഹനാസ്  പി|| 11932 || 9 A  || [[പ്രമാണം:48022_Shahanas_P.jpg |thumb|]]
|5
|GEETHIKA P
|19
|FATHIMA SIRAJA K T
|-
|-
| 5 || സൂര്യഗായത്രി  പി || 11982 || 9 A  || [[പ്രമാണം:48022 Surya Gayathri P.jpg|thumb|]]
|6
|FIDHA K
|20
|IHSANA PODUVANNIKANDI
|-
|-
| 6 || റിസ്വാൻ  കെ || 11669 || 9 B || [[പ്രമാണം:48022 Riswan K.jpg |thumb|]]
|7
|RINSHINA K
|21
|ANSHIK K K
|-
|-
| 7 || അമീർ അബ്‌ദ‌ുള്ള  കെ || 11682 || 9B || [[പ്രമാണം:48022_Ameer_Abdulla_K.jpg |thumb|]]
|8
|AFRA SHERIN A P
|22
|NIHMA IBRAHIM T
|-
|-
| 8 || ലുബൈബ്  ഇ പി || 11753 || 9B ||  [[പ്രമാണം:  48022_Lubaib_EP.jpg  |thumb|]]
|9
|LUBAIB E P
|23
|SHAHANAS P
|-
|-
| 9 || മിൻഹാജ് കെ || 11850 || 9 B || [[പ്രമാണം:48022 Minhaj K.jpg|thumb|]]
|10
|FATHIMA FASNA
|24
|MOHAMMED AFSAL P C
|-
|-
| 10 || മുഹമ്മദ് നിംഷാദ്  എം || 11850 || 9 B || [[പ്രമാണം:48022 Muhammed Nimshad M.jpg |thumb|]]
|11
|GAYATHRY S
|25
|SURYA GAYATHRY P
|-
|-
| 11 || അൻഷിഖ്  കെ കെ || 11924 || 9 B ||  [[പ്രമാണം: 48022_Anshik_KK.jpg |thumb|]]
|12
|JENNA JEBIN K
|26
|SHAMILA C K
|-
|-
| 12 || മുഹമ്മദ് അഫ്‌സൽ  പി സി || 11946 || 9 B || [[പ്രമാണം:48022 Muhammed Afsal PC.jpg|thumb|]]
|13
|MINHAJ K
|
|
|-
|-
| 13 || റിൻഷിന  കെ || 11711 || 9 D || [[പ്രമാണം:48022 Rnshina K.jpg|thumb|]]
|14
|-
|JASLA A K
| 14 || അഫ്റ ‍ഷെറിൻ  എ പി || 11729 || 9 D || [[പ്രമാണം:48022 Afra Sherin AP.jpg|thumb|]]
|
|-
|
| 15 ||മുഫീദ  പി കെ|| 11683|| 9 E || [[പ്രമാണം:48022 Mufitha PK.jpg|thumb|]]
|
|-
|}
| 16 || ഗീതിക  പി || 11707 || 9 E || [[പ്രമാണം:48022 Geethika P.jpg|thumb|]]
{| class="wikitable sortable"
|-
| 17 || ഗായത്രി  എസ് || 11789 || 9 E || [[പ്രമാണം:48022 Gayathri S.jpg|thumb|]]
|-
| 18 || ജന്ന ജെബിൻ  കെ || 11797 || 9 F || [[പ്രമാണം:48022 Jenna jebin K.jpg|thumb|]]
|-
| 19 ||‍ഷാമില  സി കെ || 12292 || 9 F || [[പ്രമാണം:48022 Shamila CK.jpg|thumb|]]
|-
| 20 || ഫാത്തിമ ഫസ്‌ന  കെ || 11773 || 9 H || [[പ്രമാണം:48022 Fathima Fasna K.jpg|thumb|]]
|-
| 21 || ജസ്‌ല  എ കെ || 11846 || 9 H || [[പ്രമാണം:48022 Jasla AK.jpg|thumb|]]
|-
| 22 ||റിബിൻഷാന  കെ ||11851 || 9 H || [[പ്രമാണം:48022 Ribinshana K.jpg|thumb|]]
|-
| 23 || നഫ്‌ല  പി ടി || 11852|| 9 H || [[പ്രമാണം:48022 Nafla PT.jpg|thumb|]]
|-
| 24 || ‍ഷഹീമ  എ കെ || 11861 || 9 H || [[പ്രമാണം:48022 Shameema AK.jpg|thumb|]]
|-
| 25 || ഫാത്തിമ സിറാജ  കെ ടി || 11864 || 9 H || [[പ്രമാണം:48022 Fathima Sraja KT.jpg| thumb|]]
|-
| 26 ||ഇഹ്‌സാന പൊട‌ുവണ്ണിക്കണ്ടി || 11918 || 9 H || [[പ്രമാണം:48022 Ihsana Poduvannikandi.jpg|thumb|]]
|-
| 27 || നിഹ്‌മ ഇബ്രാഹിം  ടി|| 11931 || 9 H||[[പ്രമാണം:48022 Nihma Ibrahim T.jpg|thumb|]]
|}
|}

==പ്രവർത്തനങ്ങൾ==
===<font color="blue"> ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം</font>===
=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം===
[[പ്രമാണം:48022 lk class2.jpeg|thumb |left| പരിശീലന ക്ലാസ്]] [[പ്രമാണം:48022_lk_class1.png|thumb|പരിശീലന ക്ലാസ്]]
[[പ്രമാണം:48022 lk class2.jpeg|thumb |left| പരിശീലന ക്ലാസ്]] [[പ്രമാണം:48022_lk_class1.png|thumb|പരിശീലന ക്ലാസ്]]
:എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർ‍ഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു. പരിശീലനത്തിനത്തിന് നേതൃത്വം നൽകുന്നത് കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയും, കൈറ്റ്മിസ്‍ട്രസ് പൗളി മാത്യു വുമാണ്. എല്ലാ അംഗങ്ങളും നല്ല താൽപര്യത്തോടെ പരിശീലനങ്ങളിൽ പങ്കെ‍ടുക്കുന്നു.
:എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർ‍ഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.  
===ആനിമേ‍ഷൻ സിനിമാ നിർമാണ പരിശീലനം===
===<font color="blue">ആനിമേ‍ഷൻ സിനിമാ നിർമാണ പരിശീലനം</font>===
[[പ്രമാണം:48022 camp1.jpg|thumb|left|ഏകദിന ക്യാമ്പ് ]]
[[പ്രമാണം:48022 camp1.jpg|thumb|left|ഏകദിന ക്യാമ്പ് ]]
:ലിറ്റിൽ കൈറ്റ്സിൻെറ ഏകദിന ക്യാമ്പിൻെറ ഭാഗമായി കുട്ടികൾക്ക് ആനിമേ‍ഷൻ സിനിമാ നിർമാണ പരിശീലനം നൽകി SITC അലിബാപ്പു സാ‍ർ പരിശീലനത്തിന് നേതൃത്വം നല്‌കി. കുട്ടികൾ വരച്ച ചിത്രങ്ങൾ ചലിച്ചപ്പോൾ അവരിലത് കൗതുകമുണർത്തി.Tupi tube desk, Odacity, Open shot video editor എന്നീ സോഫ്‌റ്റ് വെയറുകളുപയോഗിച്ച് ആനിമേഷൻ, ശബ്‌ദം റിക്കോഡ് ചെയ്യൽ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.

===സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം===
===<font color="blue">സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം</font>===
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികള്ക്കും സ്‌കൂൾ അസംബ്ളിയിൽ വെച്ച് SITC അലിബാപ്പു സാ‍ർ ഉദ്‌ബോധനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൻെറ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമായി.

===ഡിജിറ്റൽ പെയിൻറിംഗ് മത്സരം ===
===<font color="blue">ഡിജിറ്റൽ പെയിൻറിംഗ് മത്സരം</font> ===
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.
:സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.

===ഡിജിറ്റൽ മാഗസിൻ===
===<font color="blue">ഡിജിറ്റൽ മാഗസിൻ</font>===
[[പ്രമാണം:48022 Digi Magazin 2019.jpg|thumb|left|ഡിജിറ്റൽ മാഗസിൻ]]
[[പ്രമാണം:48022 Digi Magazin 2019.jpg|thumb|left|ഡിജിറ്റൽ മാഗസിൻ]]
:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റു‍ഡൻറ് എ‍ഡിറ്ററായി 6 അംഗ എ‍ഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു. [[പ്രമാണം:48022 DigitalMagazine inauguration.png|thumb|ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം]] <p style="text-align:centre">പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  ലഭിക്കുവാൻ'''[[:പ്രമാണം:48022-mlp-ghss_kavanur-2019.pdf| ഡിജിറ്റൽ മാഗസിൻ 2019 "തളിർ"]]'''  ക്ലിക് ചെയ്യുക.</p>

===ഡോക്യുമെൻേറഷൻ ===
===<font color="blue">ഡോക്യുമെൻേറഷൻ</font>===
[[പ്രമാണം:48022 dslr1.jpg|thumb|DSLR ക്യമറാ പരിശീലനം]]
[[പ്രമാണം:48022 dslr1.jpg|thumb|DSLR ക്യമറാ പരിശീലനം]]
:സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റ‌ുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യ‌ുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദ‌ുള്ള , ലുബൈബ് എന്നിവരാണ്.  

===ഹൈടെക് ക്ലാസ്റ‌ൂം പരിപാലനം ===
===<font color="blue">ഹൈടെക് ക്ലാസ്റ‌ൂം പരിപാലനം </font>===
:ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്റ‌ൂം എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ച് എല്ലാ ക്ലാസ് ലീഡർമാർക്കും പരിശീലനം നൽകി. HDMI Cable എങ്ങനെ കണക്റ്റ് ചെയ്യാം , Display Setting എന്നീ അടിസ്ഥാന കാര്യങ്ങളിലാണ് പരിശിലനം നൽകിയത്.

===ഫീൽഡ് വിസിറ്റ്===
===<font color="blue">ഫീൽഡ് വിസിറ്റ്</font>===
[[പ്രമാണം:48022 Akshaya1.jpg|thumb|left|ഫീൽഡ് വിസിറ്റ്]]
[[പ്രമാണം:48022 Akshaya1.jpg|thumb|left|ഫീൽഡ് വിസിറ്റ്]]
:ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം  സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.
:ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം  സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.
===<font color="blue">ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് </font>===
: ഈ വിദ്യാലയത്തിൽ നിന്ന് ജില്ലാക്യാമ്പിൽ ശീതൾ എന്ന കുട്ടി പങ്കെടുത്തിരുന്നു [[പ്രമാണം:48022 Seethal M.jpg|thumb|ശീതൾ‌]]
ശീതൾ തൻെറ അനുഭവം നമ്മോട് പങ്ക് വെക്കുന്നു. 
2019  ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാതല സഹവാസ ക്യാമ്പ് പറവണ്ണ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ  വച്ചായിരുന്നു.ഞാൻ ആനിമേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു.മുഹമ്മദ് മാഷും ഉസ്മാൻ മാഷും ആയിരുന്നു ആനിമേഷൻ പഠിപ്പിച്ചിരുന്നത്.വളരെ രസകരമായിരുന്നു ക്ലാസ്.....പഠനത്തോടൊപ്പം വിനോദവും ഞങ്ങൾക്ക് അവിടെയുള്ള അധ്യാപകർ നൽകി.കൂട്ടായി കടപ്പുറത്തിലേക്ക് ഞങ്ങളെ അവർ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു.പരിചയമില്ലാത്ത സ്കൂളും പരിചയമില്ലാത്ത അധ്യാപകർ പരിചയമില്ലാത്ത കുട്ടികൾ ഇവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പക്ഷേ അതിനെയെല്ലാം മറികടന്ന്  ഞങ്ങളെല്ലാവരും സൗഹൃദത്തിലാണ്ടു.......
Blender 2.97 -ൽ 3D ആനിമേഷൻ എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പഠിച്ചു. Steel glass,cup & saucer,basket,watermelon,orange തുടങ്ങിയവ ഞങ്ങൾ വരക്കുകയും അതിന് ആനിമേഷൻ കൊടുക്കുകയും ചെയ്തു.അവസാനത്തെ ക്ലാസിൽ ഞങ്ങൾക്കൊരു പ്രൊജക്ട് തന്നു.'നിങ്ങളുടെ ഭാവനയിലുള്ള ഹൈടെക് ക്ലാസ്റൂം' എന്നതായിരുന്നു വിഷയം.ഓരോ ടൂൾസും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് പറഞ്ഞുതരുകയും കാണിച്ചുതരുകയും ചെയ്തു.ഈ ക്ലാസ് ഞങ്ങൾക്ക് വളരെയധികം പ്രചോദനമായിത്തീരും എന്നതിൽ എനിക്ക് വിശ്വാസമുണ്ട്.
===<font color="blue">ഡിജിറ്റൽ പൂക്കളം 2019</font>===
<gallery>
പ്രമാണം:48022-mlp-dp-2019-9.png| ഡിജിറ്റൽ പ‍ൂക്കള മത്സരം
പ്രമാണം:48022-mlp-dp-2019-7.png
പ്രമാണം:48022-mlp-dp-2019-8.png
</gallery>

19:22, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
48022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48022
യൂണിറ്റ് നമ്പർLK/2018/48022
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1യൂസുഫലി പറശ്ശേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബിത പി
അവസാനം തിരുത്തിയത്
11-03-202648022

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ആദ്യ ബാച്ചിൽ 50 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 27 പേർ യോഗ്യത നേടി. 2025--28 ബാച്ചിൽ 40 അംഗങ്ങള‍ുണ്ട്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി യുടെയും കീഴിൽ പരിശീലനം നൽകി വര‍ുന്ന‍ു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ- 2018-20

Sl.no Name Sl.no Name
1 SEETHAL M 15 MUHAMMED NIMSHAD M
2 RISHVAN K 16 RIBINSHANA K
3 AMEER ABDULLA K 17 NAFLA P T
4 MUFEEDA P K 18 SHAHEEMA A K
5 GEETHIKA P 19 FATHIMA SIRAJA K T
6 FIDHA K 20 IHSANA PODUVANNIKANDI
7 RINSHINA K 21 ANSHIK K K
8 AFRA SHERIN A P 22 NIHMA IBRAHIM T
9 LUBAIB E P 23 SHAHANAS P
10 FATHIMA FASNA 24 MOHAMMED AFSAL P C
11 GAYATHRY S 25 SURYA GAYATHRY P
12 JENNA JEBIN K 26 SHAMILA C K
13 MINHAJ K
14 JASLA A K

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലനം

പരിശീലന ക്ലാസ്
പരിശീലന ക്ലാസ്
എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണിവരെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ് & ഇൻറർനെറ്റ്, സ്‌ക്രാച്ച്, മൊബൈൽ ആപ്പ്, പൈത്തൺ & ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, ഹാർ‍ഡ്‌വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.

ആനിമേ‍ഷൻ സിനിമാ നിർമാണ പരിശീലനം

ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിൻെറ ഏകദിന ക്യാമ്പിൻെറ ഭാഗമായി കുട്ടികൾക്ക് ആനിമേ‍ഷൻ സിനിമാ നിർമാണ പരിശീലനം നൽകി SITC അലിബാപ്പു സാ‍ർ പരിശീലനത്തിന് നേതൃത്വം നല്‌കി. കുട്ടികൾ വരച്ച ചിത്രങ്ങൾ ചലിച്ചപ്പോൾ അവരിലത് കൗതുകമുണർത്തി.Tupi tube desk, Odacity, Open shot video editor എന്നീ സോഫ്‌റ്റ് വെയറുകളുപയോഗിച്ച് ആനിമേഷൻ, ശബ്‌ദം റിക്കോഡ് ചെയ്യൽ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിലെ മുഴുവൻ കുട്ടികള്ക്കും സ്‌കൂൾ അസംബ്ളിയിൽ വെച്ച് SITC അലിബാപ്പു സാ‍ർ ഉദ്‌ബോധനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൻെറ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഇത് വളരെ ഉപകാരപ്രദമായി.

ഡിജിറ്റൽ പെയിൻറിംഗ് മത്സരം

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ദിനാചരണത്തിൻെറ ഭാഗമായി സ്‌കൂളിൽ ഡിജിറ്റൽ പെയിൻറിംഗ് മത്സരം നേത്തി. 35 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 9 A യിലെ ശീതൾ ഒന്നാം സ്ഥാനം നേടി.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റു‍ഡൻറ് എ‍ഡിറ്ററായി 6 അംഗ എ‍ഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു.
ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം

പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ 2019 "തളിർ" ക്ലിക് ചെയ്യുക.

ഡോക്യുമെൻേറഷൻ

DSLR ക്യമറാ പരിശീലനം
സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റ‌ുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യ‌ുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദ‌ുള്ള , ലുബൈബ് എന്നിവരാണ്.

ഹൈടെക് ക്ലാസ്റ‌ൂം പരിപാലനം

ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്റ‌ൂം എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ച് എല്ലാ ക്ലാസ് ലീഡർമാർക്കും പരിശീലനം നൽകി. HDMI Cable എങ്ങനെ കണക്റ്റ് ചെയ്യാം , Display Setting എന്നീ അടിസ്ഥാന കാര്യങ്ങളിലാണ് പരിശിലനം നൽകിയത്.

ഫീൽഡ് വിസിറ്റ്

ഫീൽഡ് വിസിറ്റ്
ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം.

ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ്

ഈ വിദ്യാലയത്തിൽ നിന്ന് ജില്ലാക്യാമ്പിൽ ശീതൾ എന്ന കുട്ടി പങ്കെടുത്തിരുന്നു
ശീതൾ‌

ശീതൾ തൻെറ അനുഭവം നമ്മോട് പങ്ക് വെക്കുന്നു.

2019 ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാതല സഹവാസ ക്യാമ്പ് പറവണ്ണ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ചായിരുന്നു.ഞാൻ ആനിമേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു.മുഹമ്മദ് മാഷും ഉസ്മാൻ മാഷും ആയിരുന്നു ആനിമേഷൻ പഠിപ്പിച്ചിരുന്നത്.വളരെ രസകരമായിരുന്നു ക്ലാസ്.....പഠനത്തോടൊപ്പം വിനോദവും ഞങ്ങൾക്ക് അവിടെയുള്ള അധ്യാപകർ നൽകി.കൂട്ടായി കടപ്പുറത്തിലേക്ക് ഞങ്ങളെ അവർ കൊണ്ടുപോകുകയും തിരിച്ചെത്തിക്കുകയും ചെയ്തു.പരിചയമില്ലാത്ത സ്കൂളും പരിചയമില്ലാത്ത അധ്യാപകർ പരിചയമില്ലാത്ത കുട്ടികൾ ഇവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ പക്ഷേ അതിനെയെല്ലാം മറികടന്ന് ഞങ്ങളെല്ലാവരും സൗഹൃദത്തിലാണ്ടു....... Blender 2.97 -ൽ 3D ആനിമേഷൻ എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പഠിച്ചു. Steel glass,cup & saucer,basket,watermelon,orange തുടങ്ങിയവ ഞങ്ങൾ വരക്കുകയും അതിന് ആനിമേഷൻ കൊടുക്കുകയും ചെയ്തു.അവസാനത്തെ ക്ലാസിൽ ഞങ്ങൾക്കൊരു പ്രൊജക്ട് തന്നു.'നിങ്ങളുടെ ഭാവനയിലുള്ള ഹൈടെക് ക്ലാസ്റൂം' എന്നതായിരുന്നു വിഷയം.ഓരോ ടൂൾസും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ഞങ്ങൾക്ക് പറഞ്ഞുതരുകയും കാണിച്ചുതരുകയും ചെയ്തു.ഈ ക്ലാസ് ഞങ്ങൾക്ക് വളരെയധികം പ്രചോദനമായിത്തീരും എന്നതിൽ എനിക്ക് വിശ്വാസമുണ്ട്.

ഡിജിറ്റൽ പൂക്കളം 2019