ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
13006 2023-26 batch1.jpeg
</gallery>
                                                                                                                           {{Infobox littlekites
                                                                                                                           {{Infobox littlekites
|സ്കൂൾ കോഡ്=13006
|സ്കൂൾ കോഡ്=13006
വരി 16: വരി 20:


== '''<big>ലിറ്റിൽ കൈറ്റ്സ് 2023 -25</big>''' ==
== '''<big>ലിറ്റിൽ കൈറ്റ്സ് 2023 -25</big>''' ==
'''<big>ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക  വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും  പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക  വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക്  ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>'''
'''<big>ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക  വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും  പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക  വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക്  ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>''' 
 
== '''<big>2023- 24</big>''' ==
'''<big>ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2023 ജൂൺ 17 മൂന്നിന് നടന്നു.</big>'''
 
'''<big>പരീക്ഷയിൽ പങ്കെടുത്ത 81 വിദ്യാർഥികളിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു.</big>'''
 
'''<big>എൽകെ കൺവീനർ ആയ ശ്രീമതി ഷെറി ജോസും ശ്രീമതി ആശ ആനന്ദനും സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ചുമതല ഏറ്റെടുത്തു.</big>'''
 
'''<big>ഇവർ ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ചും ഇതിൻറെ ഗുണങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. അതിനുശേഷം എൽ കെ 2023 26 ബാച്ചിലെ ലീഡേഴ്സ് തെരഞ്ഞെടുത്തു.</big>'''


'''<big>ചെയർമാൻ ശ്രീ ഷിബു  ഫെർണാണ്ടസ്</big>'''
'''<big>ചെയർമാൻ ശ്രീ ഷിബു  ഫെർണാണ്ടസ്</big>'''
വരി 30: വരി 43:
'''<big>2023 24 ബാച്ച് ലീഡർ അശ്വതി എസ്</big>'''
'''<big>2023 24 ബാച്ച് ലീഡർ അശ്വതി എസ്</big>'''


'''<big>ഡെപ്യൂട്ടി ലീഡർ ആൻഡ് മിയ മറിയ ബാബു<br /></big>'''
'''<big>ഡെപ്യൂട്ടി ലീഡർ ആൻഡ് മിയ മറിയ ബാബു</big>'''
 
'''<big><br />2023 ജൂലൈ ഒന്നിന് ബാച്ചിലെ ആദ്യ യോഗവും അതോടൊപ്പം പ്രിയം ക്യാമ്പസ് സംഘടിപ്പിച്ചു ശ്രീ നളിനാക്ഷൻ സാറിൻറെ ക്ലാസ്സ് ആയിരുന്നു ക്യാമ്പിന് മുഖ്യ ആകർഷണം. ആനിമേഷൻ, റോബോട്ടിക്സ് കമ്പ്യൂട്ടർ കട്ടിംഗ് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം എന്നീ വിഷയങ്ങൾ വളരെ ലളിതമായി സാർ വിശദീകരിച്ചു.</big>'''
 
'''<big>ഐടി സംബന്ധമായ പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കുവാനും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാനുമുള്ള ആഗ്രഹം വിദ്യാർഥികളിൽ ജനിപ്പിക്കാനും ഈ ക്ലാസ്സ് ഉപകരിച്ചു.</big>'''
 
'''<big>തുടർന്ന് വിവിധ ദിനങ്ങളിലായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിൽ ഹൈടെക് മിനിട്സ് ഗ്രാഫിക് ഡിസൈനിംഗ് മലയാളം കമ്പ്യൂട്ടിംഗ് ആനിമേഷൻ എന്നീ വിഷയങ്ങളിൽ ശ്രീമതി അനന്തരം ശ്രീമതി ഷെറി ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.</big>'''
 
'''<big>ഗ്രാഫിക് ഡിസൈനിംഗ് ക്ലാസുകളിലൂടെ ജിമ്പ്  ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായകമായി.</big>'''
 
'''<big>ആനിമേഷൻ ക്ലാസുകളിലൂടെ യുപി ട്യൂബ് ഓപ്പൺ ടോൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ കുട്ടികൾ പഠിച്ചു ഹൈടെക് മിനിസ് വിഭാഗത്തിൽ പ്രൊജക്ടർ ഡിസ്പ്ലേ സൗണ്ട് സെറ്റിംഗ് ഇൻറർനെറ്റ് കണക്ഷൻ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു ഇതിനെല്ലാം പുറമേ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകളിൽ വിവിധതരം ഫോണുകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും പേജ് ഫോർമാറ്റ് ചെയ്യുന്ന പഠിച്ചു.</big>'''


'''<big><br /></big>'''
'''<big><br /></big>'''
വരി 66: വരി 89:


== '''<big>റോബോടിക്സ് ഫെസ്റ്റ് 24-25</big>''' ==
== '''<big>റോബോടിക്സ് ഫെസ്റ്റ് 24-25</big>''' ==
'''<big>2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ</big>'''
'''<big>2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ</big><big>ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ</big>'''


'''<big>ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ</big>'''
'''<big>റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്</big><big>ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.</big><big>ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ</big><big>റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം</big><big>ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.</big><big>പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ</big><big>ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്</big><big>ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ</big><big>റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.</big>'''
 
'''<big>റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്</big>'''
 
'''<big>ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.</big>'''
 
'''<big>ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ</big>'''
 
'''<big>റോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനം</big>'''
 
'''<big>ചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.</big>'''
 
'''<big>പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായ</big>'''
 
'''<big>ആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്</big>'''
 
'''<big>ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയ</big>'''
 
'''<big>റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.</big>'''


'''<big>പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :</big>'''
'''<big>പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :</big>'''
വരി 104: വരി 109:
<big>''' DJ lights'''</big>
<big>''' DJ lights'''</big>


<big>'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി'''</big>
<big>'''എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായി'''</big><big>'''ഒരുക്കിയത്.'''</big>
 
<big>'''ഒരുക്കിയത്.'''</big>


'''<big>•Research Paper generator</big>'''
'''<big>•Research Paper generator</big>'''
വരി 118: വരി 121:
'''<big>•Smart blindstick</big>'''
'''<big>•Smart blindstick</big>'''


'''<big>എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്</big>'''
'''<big>എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്</big><big>പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK</big>'''
 
'''<big>പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK</big>'''
 
'''<big>മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന</big>'''
 
'''<big>ദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,</big>'''
 
'''<big>അസ ഗഫൂർ എന്നിവരാണ്.</big>'''
 
'''<big>രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും</big>'''
 
'''<big>പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്</big>'''
 
'''<big>സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻ</big>'''
 
'''<big>വൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ</big>'''
 
'''<big>നൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെ</big>'''
 
'''<big>ഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾ</big>'''


'''<big>അറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി പരിപാടി ഇത്ര ഗംഭീരമായി</big>'''
'''<big>മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗന</big><big>ദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,</big><big>അസ ഗഫൂർ എന്നിവരാണ്.</big><big>രണ്ടുദിവസം നീണ്ടുനിന്ന പരിപാടിക്ക് എല്ലാവിധ പിന്തുണയും</big>'''


'''<big>സംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണം</big>'''
'''<big>പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്</big><big>സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻ</big><big>വൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയ</big><big>നൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെ</big><big>ഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾ</big><big>അറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായി</big><big>സംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണം</big><big>സ്മരിക്കുന്നു.</big>'''


'''<big>സ്മരിക്കുന്നു.</big>'''
'''<big>റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായന</big><big>വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.</big>'''
 
'''<big>റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായന</big>'''
 
'''<big>വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.</big>'''


== '''<big>മികവുത്സവം 2025</big>''' ==
== '''<big>മികവുത്സവം 2025</big>''' ==
'''<big>2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ</big>'''
'''<big>2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർ</big><big>സെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ</big>'''
 
'''<big>സെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ</big>'''
 
'''<big>സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്</big>'''
 
'''<big>അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ</big>'''
 
'''<big>റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളം</big>'''


'''<big>അനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ</big>'''
'''<big>സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്</big><big>അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ</big>'''


'''<big>സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ</big>'''
'''<big>റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളം</big><big>അനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ</big>'''


'''<big>ആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല</big>'''
'''<big>സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ</big><big>ആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല</big>'''


'''<big>മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.</big>'''
'''<big>മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.</big>'''
വരി 176: വരി 147:


<big>'''<br />
<big>'''<br />
പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും'''</big>
'''പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും'''</big>'''<big>സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി</big>'''
 
'''<big>സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി</big>'''


'''<big>ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്</big>'''
'''<big>ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്</big><big>നിർമ്മിച്ചവയായിരുന്നു.</big>'''


'''<big>നിർമ്മിച്ചവയായിരുന്നു.</big>'''
'''<big>ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള</big><big>പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ</big>'''


'''<big>ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ള</big>'''
'''<big>ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി</big><big>എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ</big>'''


'''<big>പ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ</big>'''
'''<big>അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,</big><big>Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്</big><big>പ്രധാനമായും ഉപയോഗിച്ചത്.</big>'''


'''<big>ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയി</big>'''
== '''<big>ആനിമേഷൻ ഫെസ്റ്:</big>''' ==
 
'''<big>Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ</big><big>സോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്</big>'''
'''<big>എത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ</big>'''
 
'''<big>അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,</big>'''
 
'''<big>Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്</big>'''
 
'''<big>പ്രധാനമായും ഉപയോഗിച്ചത്.</big>'''
 
'''<big>ആനിമേഷൻ ഫെസ്റ്:</big>'''
 
'''<big>Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻ</big>'''
 
'''<big>സോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്</big>'''


'''<big>പരിപാടിയിൽ പ്രദർശിപ്പിച്ചത്.</big>'''
'''<big>പരിപാടിയിൽ പ്രദർശിപ്പിച്ചത്.</big>'''


'''<big>സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം</big>'''
'''<big>സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹം</big><big>നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ</big>'''
 
'''<big>നേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ</big>'''
 
'''<big>ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെ</big>'''
 
'''<big>അനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ</big>'''
 
'''<big>ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.</big>'''
 
'''<big>സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി</big>'''
 
'''<big>സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്</big>'''
 
'''<big>അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ</big>'''
 
'''<big>പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളും</big>'''
 
'''<big>എല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ</big>'''
 
'''<big>ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടി</big>'''


'''<big>പരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരു</big>'''
'''<big>ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെ</big><big>അനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ</big>'''


'''<big>മണിക്ക് സമാപിച്ചു.</big>'''
'''<big>ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.</big><big>സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി</big>'''


'''<big>സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ</big>'''
'''<big>സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്</big><big>അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ</big>'''


'''<big>മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്</big>'''
'''<big>പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളും</big><big>എല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ</big>'''


'''<big>ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ</big>'''
'''<big>ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടി</big><big>പരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരു</big><big>മണിക്ക് സമാപിച്ചു.</big>'''


'''<big>ലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,</big>'''
'''<big>സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ</big><big>മികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്</big>'''


'''<big>മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ</big>'''
'''<big>ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ</big><big>ലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,</big>'''


'''<big>എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും</big>'''
'''<big>മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾ</big><big>എന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും</big>'''


'''<big>മികച്ചതാക്കിയത്.</big>'''
'''<big>മികച്ചതാക്കിയത്.</big>'''
വരി 260: വരി 196:
'''<big>ഒക്ടോബർ 24,25  രീതികളിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ശാസ്ത്രമേളയുടെ മീഡിയം ഡാറ്റ എൻട്രി വാക്കുകൾക്കായി ഒമ്പതാം തരത്തിലെ ആറ് വിദ്യാർഥികൾ വൈദ്യർ മാരായി എത്തി. എൽകെജി കോളേജസ് രണ്ട് ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് മത്സരാർത്ഥികളുടെ മോഡൽസ് പ്രെസൻറ്റേഷൻ എന്നിവ ഫോട്ടോയുടെ വീഡിയോയുടെ രൂപത്തിൽ രേഖപ്പെടുത്തി.</big>'''
'''<big>ഒക്ടോബർ 24,25  രീതികളിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ശാസ്ത്രമേളയുടെ മീഡിയം ഡാറ്റ എൻട്രി വാക്കുകൾക്കായി ഒമ്പതാം തരത്തിലെ ആറ് വിദ്യാർഥികൾ വൈദ്യർ മാരായി എത്തി. എൽകെജി കോളേജസ് രണ്ട് ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് മത്സരാർത്ഥികളുടെ മോഡൽസ് പ്രെസൻറ്റേഷൻ എന്നിവ ഫോട്ടോയുടെ വീഡിയോയുടെ രൂപത്തിൽ രേഖപ്പെടുത്തി.</big>'''


== '''2024 25 ലിറ്റിൽ കൈറ്റ്സ് അധ്യയനവർഷം''' ==
== '''2024 -25 ലിറ്റിൽ കൈറ്റ്സ് അധ്യയനവർഷം''' ==
'''<big>കൈറ്റ് മെൻറർ മാരായ ടീച്ചർ ഷെറി ജോസും ടീച്ചർ ആശ അനന്തൻ എന്നിവർ നേതൃത്വം നൽകിയ പല ക്ലാസുകൾ കൊണ്ടാണ് ആരംഭിച്ചത്.</big>'''
'''<big>കൈറ്റ് മെൻറർ മാരായ ടീച്ചർ ഷെറി ജോസും ടീച്ചർ ആശ അനന്തൻ എന്നിവർ നേതൃത്വം നൽകിയ പല ക്ലാസുകൾ കൊണ്ടാണ് ആരംഭിച്ചത്.</big>'''



15:20, 19 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

13006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13006
യൂണിറ്റ് നമ്പർlk/2018/13006
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർഅശ്വതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിഡിയ ആശ അനന്ദൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറി ജോസ്
അവസാനം തിരുത്തിയത്
19-02-2026Stteresasaihss


ലിറ്റിൽ കൈറ്റ്സ് 2023 -25

ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാർത്ഥികൾ ആകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമ്മിതിയിലും നടത്തിപ്പിലും പങ്കാളികൾ ആക്കുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈവിധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് ആഭിമുഖ്യത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി പ്രവർത്തിച്ചുവരുന്നു ഇന്ത്യയിലെ വിദ്യാർഥികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓട് കൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2019 ജൂലൈ 22ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കി കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2023- 24

ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ 2023 ജൂൺ 17 മൂന്നിന് നടന്നു.

പരീക്ഷയിൽ പങ്കെടുത്ത 81 വിദ്യാർഥികളിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു.

എൽകെ കൺവീനർ ആയ ശ്രീമതി ഷെറി ജോസും ശ്രീമതി ആശ ആനന്ദനും സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ചുമതല ഏറ്റെടുത്തു.

ഇവർ ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ചും ഇതിൻറെ ഗുണങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. അതിനുശേഷം എൽ കെ 2023 26 ബാച്ചിലെ ലീഡേഴ്സ് തെരഞ്ഞെടുത്തു.

ചെയർമാൻ ശ്രീ ഷിബു ഫെർണാണ്ടസ്

കൺവീനർ സിസ്റ്റർ റോഷ്നി മാന്വൽ എസി

ജോയിൻറ് കൺവീനർ ശ്രീമതി ഷെറി ജോസ്

ശ്രീമതി ലിഡിയ ആശ ആനന്ദൻ

സ്കൂൾ ലീഡർ വേദ കെ കെ

2023 24 ബാച്ച് ലീഡർ അശ്വതി എസ്

ഡെപ്യൂട്ടി ലീഡർ ആൻഡ് മിയ മറിയ ബാബു


2023 ജൂലൈ ഒന്നിന് ബാച്ചിലെ ആദ്യ യോഗവും അതോടൊപ്പം പ്രിയം ക്യാമ്പസ് സംഘടിപ്പിച്ചു ശ്രീ നളിനാക്ഷൻ സാറിൻറെ ക്ലാസ്സ് ആയിരുന്നു ക്യാമ്പിന് മുഖ്യ ആകർഷണം. ആനിമേഷൻ, റോബോട്ടിക്സ് കമ്പ്യൂട്ടർ കട്ടിംഗ് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം എന്നീ വിഷയങ്ങൾ വളരെ ലളിതമായി സാർ വിശദീകരിച്ചു.

ഐടി സംബന്ധമായ പ്രാഥമിക വിവരങ്ങൾ മനസ്സിലാക്കുവാനും ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാനുമുള്ള ആഗ്രഹം വിദ്യാർഥികളിൽ ജനിപ്പിക്കാനും ഈ ക്ലാസ്സ് ഉപകരിച്ചു.

തുടർന്ന് വിവിധ ദിനങ്ങളിലായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിൽ ഹൈടെക് മിനിട്സ് ഗ്രാഫിക് ഡിസൈനിംഗ് മലയാളം കമ്പ്യൂട്ടിംഗ് ആനിമേഷൻ എന്നീ വിഷയങ്ങളിൽ ശ്രീമതി അനന്തരം ശ്രീമതി ഷെറി ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.

ഗ്രാഫിക് ഡിസൈനിംഗ് ക്ലാസുകളിലൂടെ ജിമ്പ് ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ സഹായകമായി.

ആനിമേഷൻ ക്ലാസുകളിലൂടെ യുപി ട്യൂബ് ഓപ്പൺ ടോൺസ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ കുട്ടികൾ പഠിച്ചു ഹൈടെക് മിനിസ് വിഭാഗത്തിൽ പ്രൊജക്ടർ ഡിസ്പ്ലേ സൗണ്ട് സെറ്റിംഗ് ഇൻറർനെറ്റ് കണക്ഷൻ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു ഇതിനെല്ലാം പുറമേ മലയാളം കമ്പ്യൂട്ടിംഗ് ക്ലാസുകളിൽ വിവിധതരം ഫോണുകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനും പേജ് ഫോർമാറ്റ് ചെയ്യുന്ന പഠിച്ചു.


ഫ്രീഡം ഫസ്റ്റ് 2023

2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ്

2023 ഭാഗമായി കണ്ണൂർ സൈന്റ്റ് തെരേസാസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഘ്യത്തിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആഗസ് ഒമ്പത് മുതൽ 10 ദിവസങ്ങളിലായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സെമിനാർ ഐടി കോർണർ എന്നിവ ഒരുക്കി ആഗസ്റ്റ് 9 രാവിലെ സ്കൂൾ പ്രിൻസിപ്പൽ ആയ സിസ്റ്റർ റോഷിനി മാന്വലിലിന്റെ സാന്നിധ്യത്തിൽ പരിപാടി ഔദ്യോഗികമായി ആരംഭിച്ചു .

തുടർന്ന് അംഗമായ മിഷേൽ മോഹൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു .പിന്നീട് ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയുടെ സ്കൂൾ ലീഡർ ആയ അശ്മിത ബിജു എൽ കെ കൂട്ടായ്മയുടെ സന്ദേശം പങ്കുവെച്ചു.

അന്നുതന്നെ ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മത്സരത്തിന്റെ ജേതാക്കളെയും പ്രഖ്യാപിച്ചു നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരത്തിൽ സാജ്‌വാ നസ്രീനെ ജേതാവായി തിരഞെടുത്തു .

ഒമ്പതാം തീയതി ബുധനാഴ്ച ഫ്രീഡം ഫ്രീഡം ഫസ്റ്റ് 2023ന്റെ ഭാഗമായി നോളജ് ഇന്നവേഷൻ ടെക്നോളജി എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തി ഇഷ ,ആവണി ഉണ്ണിമായ നേഹ എന്നിവർ ചേർന്നാണ് പ്രസ്തുത സെമിനാർ നടത്തിയത് .സെമിനാറിൽ പ്രധാനമായും കൈകാര്യം ചെയ്തത് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനെ അപേക്ഷിച്ച ഫ്രീഡം സോഫ്റ്റ്‌വെയറിനുള്ള പ്രത്യേകതകളും അവയെ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളുമായിരുന്നു കുത്തക സോഫ്റ്റ്‌വെയറുകൾ നമുക്ക് ലഭിക്കുന്ന അതേ രൂപത്തിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ എന്നതിനാൽ അതിൽ നമ്മുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ ആവില്ല എന്നതിനാൽ ഫ്രീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാവും എന്നതിനാൽ നമുക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ അവ ഉപയോഗിക്കാൻ ആവുകയും ചെയ്യുമെന്ന് യാഥാർത്ഥ്യം എല്ലാവരിലേക്കും എത്തിക്കുവാൻ സെമിനാറിനായി എന്നത് എടുത്തുപറയാവുന്ന ഒരു നേട്ടമായി.

ഉണ്ണ്യമായ കെ പി ,ഇഷ എ, ആവണി എൻ ജെ , നേഹ നന്ദകുമാർ എന്നിവർ ഫ്രീഡം ഫെസ്റ്റിനെ പറ്റിയും അതിന്റെ ലക്ഷ്യത്തെ കുറിച്ചും നടത്തിയ ബോധവത്കരണ ക്ളസ്സോടുകൂടി ആഗസ്ത് 9 ലെ പരിപാടികൾ അവസാനിച്ചു .

ആഗസ്റ്റ് പത്താം തീയതി നടത്തിയ ഐടി കോർണർ പ്രദർശനത്തിൽ റോബോട്ടിക്സിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ആഡിനോ എക്സിബിഷൻ നടത്തി.

ദിയ ശ്രീജിത്ത് ശിവഗംഗ, ധന്യന്തൂ എന്നിവർ ചേർന്ന് വളരെ രസകരമായ ഒരു പ്രവർത്തന മാതൃക അവതരിപ്പിച്ചു.

അഷ്മിത ബിജു, സജുവാ നസ്രീൻ എന്നിവർ ആർഡിനോ ഉപയോഗിച്ച് തന്നെ ഓട്ടോമാറ്റിക് ഡൈസ് എന്ന പ്രവർത്തന മാതൃക അവതരിപ്പിച്ചു .

ആർഡിനോ എക്സിബിഷൻന്റെ ഭാഗമായിത്തന്നെ ദേവപ്രിയ ,ഫാത്തിമ സഫ ഫാത്തിമ പി എൻ എന്നിവർ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നൊരു ആശയം മാതൃക പങ്കുവെച്ചു. ആർഡിനോ എക്സിബിഷൻ കൂടാതെ മിഷേൽ ,ആദിത്യ വാസുദേവൻ എന്നിവർ എക്സ്പ് എയ്‌സ് പരിചയപ്പെടുത്തി .

ഈ കിറ്റ് ഉപയോഗിച്ച് തന്നെ സൗണ്ട് വേവ് അനലൈസിംഗ് ,ഹ്യൂമൻ റെസിസ്റ്റൻസ്, പാരലൽ കണക്ഷൻ, സീരീസ് കണക്ഷൻ എന്നിങ്ങനെ പല പരീക്ഷണങ്ങളും പ്രദർശിപ്പിച്ചു .

പ്രദർശനത്തിനോടൊപ്പം തന്നെ ഒരു എ ഐ ഗെയിമും ഐടി കോർണർ ഉൾപ്പെടുത്തിയിരുന്നു.

എ ഐ ഫേസ് ഡിഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലെമൺ ഗെയിം അവതരിപ്പിച്ചതിന് നേതൃത്വം കൊടുത്തത് അശ്വതി എസ് ,അമയ ആർ കെ ,ആര്യ നന്ദ ഗൗരി നന്ദ എസ് എന്നിവരാണ്.

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ എല്ലാം തന്നെ അഗസ് പത്തിന് പല സമയങ്ങളിലായി ഐ ടി കോണർ സന്ദർശിക്കുകയും വളരെ സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.

റോബോടിക്സ് ഫെസ്റ്റ് 24-25

2025 ഫെബ്രുവരി മാസത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ

റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ LK വിദ്യാർത്ഥികളാണ്ഈ പരിപാടിക്കായി മുൻകൈ എടുത്ത് എല്ലാ ഒരുക്കങ്ങളും ചെയ്തത്.ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർറോഷ്നി മാന്വലിൻ്റെ സാന്നിധ്യത്തിൽ റോബോട്ടിക് പ്രദർശനം ഉദ്ഘാടനംചെയ്തു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിയോടെ പരിപാടി സമാപിച്ചു.പ്രദർശിപ്പിച്ച എല്ലാ പ്രോജക്ടുകളും സൗജന്യ സോഫ്റ്റ്‌വെയറുകളായആർഡുബ്ലോക്ക്ലി, പിക്റ്റോബ്ലോക്സ് എന്നിവ ഉപയോഗിച്ച് കോഡ്ചെയ്തതാണ്. മാത്രമല്ല എല്ലാ പ്രൊജക്ടുകളും ആർഡിനോ യൂനോ അടങ്ങിയറോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.

പിക്റ്റോബ്ലോക്സിലെ machine learning സംവിധാനം ഉപയോഗിച്ച് നിർമ്മിച്ച :

 CCTV Camera

 Sign Language Quiz

 Face detecting robot

എന്നിവയും, ആർഡുബ്ലോക്ക്ലി ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത:

 LDR sensor ഉപയോഗിച്ചുള്ള Street Lights

 IR Sensor working model

 DJ lights

എന്നിവയെല്ലാമാണ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ എക്സിബിഷനിനായിഒരുക്കിയത്.

•Research Paper generator

•DIY drone

•AI Robot

•CNC pen plotter

•Smart blindstick

എന്നിവയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ റോബോട്ടിക്പ്രോജക്ടുകൾ.പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകളും, പ്രദർശനം നടത്തിയതും LK

മെമ്പേഴ്‌സായ : അശ്വതി എസ്, തീർത്ത ഇ കെ, ദേവിക കെ പി, ദേവാംഗനദിനേശൻ, ഫാത്തിമത്തുൾ മിസ്ബ, ഫെല്ല മസ്രിൻ, വിഭ ഗോപാൽ, റിദാ ഫാത്തിമ,അസ ഗഫൂർ എന്നിവരാണ്.രണ്ടുദിവസം നീണ്ടുനിന്ന ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും

പ്രോത്സാഹനവും നൽകിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി മാനുവൽ, മറ്റ്സഹായ സൗകര്യങ്ങൾ ഒരുക്കിത്തന്ന സ്റ്റാഫ് അംഗങ്ങൾ, ഈ എക്സിബിഷൻവൻ വിജയമാക്കാൻ വേണ്ടി വിദ്യാർഥികൾക്ക് നല്ല നിർദ്ദേശങ്ങൾ നൽകിയനൽകി അവരെ മുന്നോട്ടു നയിച്ച LK ടീച്ചേഴ്സായ ms.ആശ, ms. ഷെറി, കൂടാതെഈ പ്രദർശനങ്ങളെല്ലാം തന്നെ വന്ന് കണ്ട് ആസ്വദിച്ച്, നല്ല അഭിപ്രായങ്ങൾഅറിയിച്ച വിദ്യാർത്ഥികൾ, അതിനെല്ലാമുപരി ഈ പരിപാടി ഇത്ര ഗംഭീരമായിസംഘടിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിനെയും നന്ദിപൂർണ്ണംസ്മരിക്കുന്നു.

റോബോട്ടിക്സ് ഫെസ്റ്റ് 24-25 എന്ന ഈ പരിപാടിയോടെ ഈ അധ്യായനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ അവസാനിച്ചു.

മികവുത്സവം 2025

2025 മാർച്ച് 28-ാം തീയതി മുണ്ടേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് മികവുത്സവം എന്ന പേരിൽ

സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല റോബോട്ടിക്സ് ആൻഡ്അനിമേഷൻ ഫെസ്റ്റ് രാവിലെ 9:30 മണിക്ക് ആരംഭിച്ചു. 40ലേറെ

റോബോട്ടിക്സ് പ്രോജക്ടുകളുടെ പ്രദർശനവും അമ്പതോളംഅനിമേറ്റഡ് വീഡിയോകളും ഫെസ്റ്റിൽ ഒരുക്കിയിരുന്നു.വിവിധ

സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെആശയങ്ങളും പ്രോജക്ടുകളും ആണ് കണ്ണൂർ ജില്ലാതല

മികവുത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്.

റോബോട്ടിക് പ്രദർശനം:

•Smart parking lot

•Smart waste bin


പരിപാടിയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം പ്രോജക്ടുകളും
സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഭാഗമായി

ലഭ്യമാക്കിയ ആർഡിനോ കിറ്റുകളിലെ സാമഗ്രികൾ ഉപയോഗിച്ച്നിർമ്മിച്ചവയായിരുന്നു.

ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉള്ളപ്രായോഗിക പരിഹാരമെന്ന ആശയവുമായിട്ടാണ് വിദ്യാർത്ഥികൾ

ആർഡിനോ കിറ്റ് ഉപയോഗിച്ച്നിർമ്മിച്ച പ്രോജക്ടുകളും ആയിഎത്തിയത്. പ്രൊജക്ടുകൾ നിർമ്മിക്കുക കൂടാതെ നല്ല രീതിയിൽ

അവ അവതരിപ്പിക്കപ്പെടുകയും ചെയ്തു. Arduino IE, Ardublockly,Pictoblox, എന്നിങ്ങനെയുള്ള കോഡിങ് സോഫ്റ്റ്‌വെയറുകൾ ആണ്പ്രധാനമായും ഉപയോഗിച്ചത്.

ആനിമേഷൻ ഫെസ്റ്:

Opentoonz, blender, tupitube, എന്നിങ്ങനെയുള്ള അനിമേഷൻസോഫ്റ്റ്‌വെയറുകളിൽ നിർമ്മിച്ച 2d, 3d അനിമേഷനുകളാണ്

പരിപാടിയിൽ പ്രദർശിപ്പിച്ചത്.

സാങ്കല്പികമായ ഒരു Alien invasion മുതൽ നമ്മുടെ സമൂഹംനേരിടുന്ന പ്ലാസ്റ്റിക് മലിനീകരണം വരെ പലതരം വിഷയങ്ങളിൽ

ആയിരുന്നു അനിമേഷൻ പ്രദർശനം. വിദ്യാർത്ഥികളുടെഅനിമേഷൻ അവതരണത്തിനു ശേഷം ഒരു LK കോർഡിനേറ്റർ

ആനിമേഷനെപ്പറ്റി ക്ലാസ്സ് എടുത്തു.സെൻറ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി

സ്കൂളിൽ നിന്ന് ഒമ്പതാം ക്ലാസിലെ 34 ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് മുണ്ടേരി സ്കൂളിൽ വെച്ച് നടന്ന മികവുത്സവത്തിൽ

പങ്കെടുത്തത്. LK വിദ്യാർത്ഥികൾ പ്രദർശനങ്ങളും അവതരണങ്ങളുംഎല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും സംശയങ്ങൾ അപ്പപ്പോൾ

ഉന്നയിക്കുകയും മീഡിയ ഡോക്യുമെന്റേഷനു വേണ്ടിപരിപാടിയുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. പരിപാടി ഒരുമണിക്ക് സമാപിച്ചു.

സംഘാടന മികവു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയമികവുത്സവത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിത്തന്നത്

ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ ടീച്ചർ ഷെറി ജോസ്, ടീച്ചർലിഡിയ ആശ എന്നിവരാണ്. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ,

മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് അംഗങ്ങൾഎന്നിവരുടെ സംഭാവനകളാണ് ഈ പരിപാടി ഇത്രയും

മികച്ചതാക്കിയത്.

റോബോട്ടിക് പരിശീലനം

2026 ജനുവരി 9, 12, 13 തീയതികളിലായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക് പരിശീലനം നടത്തി.

ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ വിദ്യാർഥികൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക് പരിശീലനം നടത്തി.

സബ്ജില്ലാതല ക്യാമ്പ്

നവംബർ 30 ഡിസംബർ 1 തീയതികളിൽ ജിവിഎച്ച്എസ്എസ് വെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ സ്കൂളിൽ തല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികൾ പങ്കെടുത്തു.

പ്രസ്തുത ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ സോഫ്റ്റ്‌വെയർ എ ഐ ട്രെയിനിങ് മോഡൽ പൈത്തൺ പ്രോഗ്രാമിങ് റോബോട്ടിക്സ് തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ ആനിമേഷൻ വിഭാഗത്തിൽ സ്റ്റോറിബോർഡ് നിർമ്മാണം ബ്ലെൻഡർ സോഫ്റ്റ്‌വെയർ ആനിമേഷൻ എന്നിവയെ കുറിച്ച് അറിവ് പകർന്നു. ഈ ക്യാമ്പിലെ പ്രകടന അടിസ്ഥാനത്തിൽ ആനിമേഷൻ വിഭാഗത്തിൽ എല്ലാ മസ്രി റിദ ഫാത്തിമ എന്നിവരെ ജില്ലാതല ക്യാമ്പിലേക്ക് എടുത്തു.

എൽകെ വോളണ്ടിയേഴ്സ് ജില്ലാതല ശാസ്ത്രമേള

ഒക്ടോബർ 24,25 രീതികളിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ശാസ്ത്രമേളയുടെ മീഡിയം ഡാറ്റ എൻട്രി വാക്കുകൾക്കായി ഒമ്പതാം തരത്തിലെ ആറ് വിദ്യാർഥികൾ വൈദ്യർ മാരായി എത്തി. എൽകെജി കോളേജസ് രണ്ട് ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് മത്സരാർത്ഥികളുടെ മോഡൽസ് പ്രെസൻറ്റേഷൻ എന്നിവ ഫോട്ടോയുടെ വീഡിയോയുടെ രൂപത്തിൽ രേഖപ്പെടുത്തി.

2024 -25 ലിറ്റിൽ കൈറ്റ്സ് അധ്യയനവർഷം

കൈറ്റ് മെൻറർ മാരായ ടീച്ചർ ഷെറി ജോസും ടീച്ചർ ആശ അനന്തൻ എന്നിവർ നേതൃത്വം നൽകിയ പല ക്ലാസുകൾ കൊണ്ടാണ് ആരംഭിച്ചത്.

എൽകെ വോളണ്ടിയേഴ്സ് സ്പെഷ്യൽ സ്കൂൾ കലോൽസവം

2024 ഒക്ടോബർ നാലാം തീയതി യുപിസ്കൂൾ ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളിൽ വച്ച് നടന്ന സംസ്ഥാനതല സ്പെഷ്യൽ സ്കൂൾ കലോത്സവം ഡോക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ നിന്ന് പത്താംതരത്തിൽ ഒമ്പത് പേരും ഒമ്പതാം തരത്തിൽ ആറുപേരും വളണ്ടിയർമാരായി പങ്കെടുത്തു.

പരിപാടിയുടെ മീഡിയ കവറേജും ഡാറ്റാ എൻട്രിയും പൂർത്തിയാക്കി.

സ്കൂൾതല ക്യാമ്പ്

2024 ഒക്ടോബർ ഏഴാം തിയതി സ്കൂൾതല ക്യാമ്പ് നടന്നു ക്യാമ്പിന് നേതൃത്വം നൽകിയത് എൽകെ കോഡിനേറ്റർ സായ ടീച്ചർ ഷെറിൻ ടീച്ചർ ആശയമായിരുന്നു. ഈ ക്യാമ്പിൽ വെച്ച് വിദ്യാർത്ഥികൾക്ക് ആനിമേഷനും സ്ക്രാച്ച് പ്രോഗ്രാമിനും ക്ലാസുകൾ ഗവൺമെൻറ് നൽകുകയും ചെയ്തു ഈ അസൈമെൻറ് മികച്ച രീതിയിൽ പൂർത്തിയാക്കിയ നാല് പേരെ വീതം പ്രോഗ്രാമിംഗ് സബ്ജില്ലാതല ക്യാമ്പിൽ തെരഞ്ഞെടുത്തു