"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
[[പ്രമാണം:48513 19.jpeg|ലഘുചിത്രം|200x200px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]] | [[പ്രമാണം:48513 19.jpeg|ലഘുചിത്രം|200x200px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]] | ||
'''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും പങ്കാളിത്തം നൽകി വരികയും ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹനസമ്മാനം നൽകാറുമുണ്ട്. | '''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു | ||
വേർഡ് ചാമ്പ്യൻ | |||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പ്രയോഗവും വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. | |||
കുട്ടികൾക്ക് നേരത്തെ ഒരു വിഷയം നൽകുകയും അതിന് യോജിക്കുന്ന പദസമ്പത്ത് സ്വരൂപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. | |||
ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡിൽ 5 മിനിറ്റ് സമയം ഈ വിഷയവുമായി ബന്ധപ്പെട്ട പദങ്ങൾ എഴുതുവാൻ കുട്ടികളുടെ നിർദ്ദേശിക്കുന്നു. | |||
ഒരു ക്ലാസിൽവിഷയത്തെ സംബന്ധിച്ച ഏറ്റവും കൂടുതൽ പദങ്ങൾ എഴുതിയ വിദ്യാർത്ഥിയെ വേർഡ് ചാമ്പ്യനായി തെരഞ്ഞെടുക്കും. മൂന്നുതവണ വേർഡ് ചാമ്പ്യൻ ആയാൽ പിന്നീട് ആ കുട്ടി ഒന്നാമൻ ആകുമ്പോൾ വേർഡ് വിസാർഡ് എന്ന പേര് നൽകും. | |||
കൂടാതെ വളരെ മികച്ച പെർഫോമൻസ് കാഴ്ച വെച്ച വേർഡ് ചാമ്പ്യൻറെ തൊട്ട് താഴെയായി വരുന്ന രണ്ടോ മൂന്നോ കുട്ടികളെ word star ആയി കണക്കും.5 തവണ word star ആയ കുട്ടികൾക്ക് അഭിമാന രേഖയിൽ star കൊടുക്കും.മികവുപുലർത്തുന്ന വിദ്യാർത്ഥികൾകളെ റൈസിംഗ് സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്യും... | |||
വേർഡചാമ്പ്യൻ, വേർഡ് വിസാർഡ് എന്നിവർക്ക് ആണ് തന്നെ അഭിമാന രേഖയിൽ സ്റ്റാർ നൽകും. | |||
.ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും പങ്കാളിത്തം നൽകി വരികയും ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹനസമ്മാനം നൽകാറുമുണ്ട്. | |||
ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി .സ്പെല്ലിംഗ് പഠിക്കാൻ ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു. | ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി .സ്പെല്ലിംഗ് പഠിക്കാൻ ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു. | ||
| വരി 54: | വരി 70: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
[[പ്രമാണം:48513 114.jpeg|ഇടത്ത്|ലഘുചിത്രം|175x175ബിന്ദു|പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി വിളവെടുപ്പ്]] | |||
സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി കുട്ടികളെ വളർത്താനുമാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ കുഴിച്ചിടുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം. | സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി കുട്ടികളെ വളർത്താനുമാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ കുഴിച്ചിടുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം. | ||