"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
[[പ്രമാണം:48513 19.jpeg|ലഘുചിത്രം|200x200px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]] | [[പ്രമാണം:48513 19.jpeg|ലഘുചിത്രം|200x200px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]] | ||
'''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും പങ്കാളിത്തം നൽകി വരികയും ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹനസമ്മാനം നൽകാറുമുണ്ട്. | '''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു | ||
വേർഡ് ചാമ്പ്യൻ | |||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പ്രയോഗവും വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. | |||
കുട്ടികൾക്ക് നേരത്തെ ഒരു വിഷയം നൽകുകയും അതിന് യോജിക്കുന്ന പദസമ്പത്ത് സ്വരൂപിക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. | |||
ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡിൽ 5 മിനിറ്റ് സമയം ഈ വിഷയവുമായി ബന്ധപ്പെട്ട പദങ്ങൾ എഴുതുവാൻ കുട്ടികളുടെ നിർദ്ദേശിക്കുന്നു. | |||
ഒരു ക്ലാസിൽവിഷയത്തെ സംബന്ധിച്ച ഏറ്റവും കൂടുതൽ പദങ്ങൾ എഴുതിയ വിദ്യാർത്ഥിയെ വേർഡ് ചാമ്പ്യനായി തെരഞ്ഞെടുക്കും. മൂന്നുതവണ വേർഡ് ചാമ്പ്യൻ ആയാൽ പിന്നീട് ആ കുട്ടി ഒന്നാമൻ ആകുമ്പോൾ വേർഡ് വിസാർഡ് എന്ന പേര് നൽകും. | |||
കൂടാതെ വളരെ മികച്ച പെർഫോമൻസ് കാഴ്ച വെച്ച വേർഡ് ചാമ്പ്യൻറെ തൊട്ട് താഴെയായി വരുന്ന രണ്ടോ മൂന്നോ കുട്ടികളെ word star ആയി കണക്കും.5 തവണ word star ആയ കുട്ടികൾക്ക് അഭിമാന രേഖയിൽ star കൊടുക്കും.മികവുപുലർത്തുന്ന വിദ്യാർത്ഥികൾകളെ റൈസിംഗ് സ്റ്റാർ ആയി തെരഞ്ഞെടുക്കുകയും ചെയ്യും... | |||
വേർഡചാമ്പ്യൻ, വേർഡ് വിസാർഡ് എന്നിവർക്ക് ആണ് തന്നെ അഭിമാന രേഖയിൽ സ്റ്റാർ നൽകും. | |||
.ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും പങ്കാളിത്തം നൽകി വരികയും ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹനസമ്മാനം നൽകാറുമുണ്ട്. | |||
ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി .സ്പെല്ലിംഗ് പഠിക്കാൻ ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു. | ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി .സ്പെല്ലിംഗ് പഠിക്കാൻ ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു. | ||
| വരി 35: | വരി 51: | ||
== '''ജൂനിയർ റെഡ് ക്രോസ്''' == | == '''ജൂനിയർ റെഡ് ക്രോസ്''' == | ||
[[പ്രമാണം:48513 40.jpeg|ലഘുചിത്രം|അസംബ്ലി മുന്നിൽ നിന്ന് നയിക്കുന്ന ജെ .ആർ.സി ടീം|പകരം=|200x200ബിന്ദു]] | [[പ്രമാണം:48513 40.jpeg|ലഘുചിത്രം|അസംബ്ലി മുന്നിൽ നിന്ന് നയിക്കുന്ന ജെ .ആർ.സി ടീം|പകരം=|200x200ബിന്ദു]] | ||
[[പ്രമാണം:48513 41.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48513 41.jpeg|ഇടത്ത്|ലഘുചിത്രം|150x150px|ജെ. ആർ.സിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്രത്തിൽ വന്ന വാർത്ത|പകരം=]] | ||
2012 സെപ്റ്റംബർ 20 വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പൊറ്റയിൽ ആയിഷയാണ്ജില്ലയിലെ ആദ്യത്തെ പ്രൈമറി ജെ .ആർ .സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ,സാമൂഹ്യസേവന,പരിസ്ഥിതി സൗഹൃദ മേഖലകളിൽ പ്രവർത്തിക്കാൻ ചെറുപ്രായത്തിൽ തന്നെ ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക് സാധ്യമാവുന്നു.ബഡ്സ് സ്കൂൾ, പാലിയേറ്റീവ് കെയർ സെൻറർ സന്ദർശനവും സഹായവിതരണവും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം,നോട്ട് എക്സ്പയേഡ് മെഡിസിൻസ് ശേഖരിച്ച് ആവശ്യക്കാർക്ക് തരംതിരിച്ച് വിതരണം ചെയ്യൽ തുടങ്ങിയവർ കെ ജെ ആർ സി യുടെ നേതൃത്വത്തിൽ ഇപ്പോഴും നടത്തിവരുന്നു.സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും ,അസംബ്ലി നടത്തിപ്പും എല്ലാം ജെ. ആർ .സി കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവസരം നൽകുന്നു. കുട്ടികൾക്ക് ആത്മവിശ്വാസവും ലീഡർഷിപ്പ് ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. ജെ.ആർ.സി ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ ജെ.ആർ. സി യൂണിഫോം ധരിച്ചു വരുന്നു. | 2012 സെപ്റ്റംബർ 20 വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പൊറ്റയിൽ ആയിഷയാണ്ജില്ലയിലെ ആദ്യത്തെ പ്രൈമറി ജെ .ആർ .സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ,സാമൂഹ്യസേവന,പരിസ്ഥിതി സൗഹൃദ മേഖലകളിൽ പ്രവർത്തിക്കാൻ ചെറുപ്രായത്തിൽ തന്നെ ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക് സാധ്യമാവുന്നു.ബഡ്സ് സ്കൂൾ, പാലിയേറ്റീവ് കെയർ സെൻറർ സന്ദർശനവും സഹായവിതരണവും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം,നോട്ട് എക്സ്പയേഡ് മെഡിസിൻസ് ശേഖരിച്ച് ആവശ്യക്കാർക്ക് തരംതിരിച്ച് വിതരണം ചെയ്യൽ തുടങ്ങിയവർ കെ ജെ ആർ സി യുടെ നേതൃത്വത്തിൽ ഇപ്പോഴും നടത്തിവരുന്നു.സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും ,അസംബ്ലി നടത്തിപ്പും എല്ലാം ജെ. ആർ .സി കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവസരം നൽകുന്നു. കുട്ടികൾക്ക് ആത്മവിശ്വാസവും ലീഡർഷിപ്പ് ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. ജെ.ആർ.സി ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ ജെ.ആർ. സി യൂണിഫോം ധരിച്ചു വരുന്നു. | ||
| വരി 45: | വരി 61: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
[[പ്രമാണം:48513 59.jpeg|ഇടത്ത്|ലഘുചിത്രം|159x159px|പകരം=|കരുവാരകുണ്ട് മോഡൽ എൽ .പി .സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന മാസിക ]] | |||
[[പ്രമാണം:48513 59.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48513 61.jpeg|ലഘുചിത്രം|212x212ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം]] | ||
നമ്മുടെ സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം ക്ലബ്.വിദ്യാരംഗത്തിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്.സാഹിത്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ആണ് വിദ്യാരംഗം ഉദ്ഘാടനം ചെയ്യാറുള്ളത്.ഓൺലൈൻ ആണെങ്കിലും ഇത്തവണയും വിദ്യാരംഗം ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി.പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ക്ലബിന്റെ പരിശ്രമഫലമായി ആദ്യകാലങ്ങളിൽ പുറത്തിറക്കിയ‘കുഞ്ഞോളങ്ങൾ'എന്ന ബാലമാസിക വളരെ ജനശ്രദ്ധ നേടിയിരുന്നു.കുട്ടികളുടെ സർഗ്ഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗംക്ലബ് ഒട്ടനവധി ശില്പശാലകളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. | നമ്മുടെ സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം ക്ലബ്.വിദ്യാരംഗത്തിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്.സാഹിത്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ആണ് വിദ്യാരംഗം ഉദ്ഘാടനം ചെയ്യാറുള്ളത്.ഓൺലൈൻ ആണെങ്കിലും ഇത്തവണയും വിദ്യാരംഗം ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി.പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ക്ലബിന്റെ പരിശ്രമഫലമായി ആദ്യകാലങ്ങളിൽ പുറത്തിറക്കിയ‘കുഞ്ഞോളങ്ങൾ'എന്ന ബാലമാസിക വളരെ ജനശ്രദ്ധ നേടിയിരുന്നു.കുട്ടികളുടെ സർഗ്ഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗംക്ലബ് ഒട്ടനവധി ശില്പശാലകളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. | ||
== സോഷ്യൽ സയൻസ് ക്ലബ് == | == സോഷ്യൽ സയൻസ് ക്ലബ് == | ||
[[പ്രമാണം:48513 60.jpeg | [[പ്രമാണം:48513 60.jpeg|ലഘുചിത്രം|150x150ബിന്ദു|പകരം=|സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി ]] | ||
നമ്മുടെ എൽ.പി.സ്കൂളുകളിൽ വിരളമായി കാണുന്ന ക്ലബുകളിൽ ഒന്നാണ് സോഷ്യൽ സയൻസ് ക്ലബ്.എന്നിരുന്നാലും നമ്മുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾക്ക് (സ്വാതന്ത്രദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം....... )പുറമെ സ്കൂൾ ഇലക്ഷനും മനോഹരമായി നടത്താൻ കഴിയുന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ പട്ടം രണ്ട്പ്രാവശ്യം നേടിയിരുന്നു.ചാർട്ട് മത്സരത്തിൽ സ്ഥിരമായി ഒന്നും ,രണ്ടും സ്ഥാനത്തിൽ കുറഞ്ഞത് കിട്ടാറുമില്ല. | നമ്മുടെ എൽ.പി.സ്കൂളുകളിൽ വിരളമായി കാണുന്ന ക്ലബുകളിൽ ഒന്നാണ് സോഷ്യൽ സയൻസ് ക്ലബ്.എന്നിരുന്നാലും നമ്മുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾക്ക് (സ്വാതന്ത്രദിനം,ഹിരോഷിമ ദിനം,നാഗസാക്കി ദിനം....... )പുറമെ സ്കൂൾ ഇലക്ഷനും മനോഹരമായി നടത്താൻ കഴിയുന്ന സബ് ജില്ലാ സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ പട്ടം രണ്ട്പ്രാവശ്യം നേടിയിരുന്നു.ചാർട്ട് മത്സരത്തിൽ സ്ഥിരമായി ഒന്നും ,രണ്ടും സ്ഥാനത്തിൽ കുറഞ്ഞത് കിട്ടാറുമില്ല. | ||
== പരിസ്ഥിതി ക്ലബ്ബ് == | |||
[[പ്രമാണം:48513 114.jpeg|ഇടത്ത്|ലഘുചിത്രം|175x175ബിന്ദു|പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി വിളവെടുപ്പ്]] | |||
സ്കൂളിൽ പാചകത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും കൃഷി പരിചയപ്പെടുത്തുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ളവരായി കുട്ടികളെ വളർത്താനുമാണ് സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയത്. വിത്തുകൾ കുഴിച്ചിടുന്നത് മുതൽ വിളവെടുപ്പ് വരെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൃഷി ജീവിതത്തിന്റെ ഭാഗമാകും എന്നതോടൊപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനും അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സ്വപ്നത്തിലുള്ള സാക്ഷാത്കാരം കൂടിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം. | |||