"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''

*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.

[[പ്രമാണം:Sw-wa-image-not-permitted.png|80px]]
*AI ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
*സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ്  വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]]  ഉണ്ടാവില്ല. Metadata  ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.

[[പ്രമാണം:Sw-wa-image-not-permitted.png|150px|right]]
*സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit  എന്നിവ ചെയ്യാം.

*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.'''

[[പ്രമാണം:Poster-collage-not-permitted.png|120px|right]]
[[പ്രമാണം:Poster-collage-not-permitted.png|200px|right]]
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.  

*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.

വരി 20: വരി 21:
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.

*'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി '''4.8 MB'''യാണ്. ഇതിൽക്കൂടുതൽ ഉണ്ടെങ്കിൽ,  Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/resize-image'''  https://www.iloveimg.com/resize-image സോഫ്റ്റ്‍വെയർ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.  
*'''Image file''' - വലിപ്പത്തിന്റെ കൂടിയ പരിധി '''20 MB'''യാണ്.  
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg,  pdf, svg.'''  

*'''HEIC''', '''DNG''' ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/convert-to-jpg https://www.iloveimg.com/convert-to-jpg സോഫ്റ്റ്‍വെയർ'''] ഉപയോഗിക്കാം  

"https://schoolwiki.in/മീഡിയവിക്കി:Uploadtext" എന്ന താളിൽനിന്ന് ശേഖരിച്ചത്