"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 293: | വരി 293: | ||
പ്രമാണം:12027 school wiki updation1.jpg | പ്രമാണം:12027 school wiki updation1.jpg | ||
പ്രമാണം:12027 school wiki updation2.jpg | പ്രമാണം:12027 school wiki updation2.jpg | ||
പ്രമാണം:12027 school wiki11.jpg | |||
പ്രമാണം:12027 school wiki12.jpg | |||
</gallery> | |||
===<u>January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>=== | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു. | |||
<gallery> | |||
പ്രമാണം:12027 digital magazin.jpg | |||
</gallery> | |||
===<u>January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ</u>=== | |||
ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക് മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
<gallery> | |||
പ്രമാണം:12027 madhav.jpg|MADHAV KRISHNA RS | |||
</gallery> | </gallery> | ||
14:48, 6 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 06-02-2026 | 12027 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch
| ക്രമ നമ്പർ | അഡ‍്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | |
| 1 | 9005 | ആരാധ്യ. കെ.വി | |
| 2 | 9483 | അഭയ് പ്രശാന്ത് | |
| 3 | 8976 | അഭിന രാജു ഇ ടി | |
| 4 | 9831 | അഭിനന്ദ്.കെ. | |
| 5 | 9023 | അഭിഷേക് കെ | |
| 6 | 9803 | ആദിദേവ് എം | |
| 7 | 9493 | ആദിദേവ് എൻ.കെ | |
| 8 | 9488 | ആദിദേവ് പി | |
| 9 | 9500 | ആദിൽ കെ | |
| 10 | 9805 | ആദിലക്ഷ്മി ബി | |
| 11 | 9847 | അഹമ്മദ് ഫാരിസ് ടി | |
| 12 | 9852 | അമയ കെ.എം | |
| 13 | 9844 | അനന്യ പി.കെ | |
| 14 | 9822 | അനന്യ വിനു എ | |
| 15 | 9788 | ആരാധന കെ.എസ് | |
| 16 | 9626 | ആരാധ്യ എം | |
| 17 | 9826 | ആർദ്ര വി ടി | |
| 18 | 9860 | അശ്വദേവ് പി.കെ | |
| 19 | 9834 | അതുൽ കൃഷ്ണ | |
| 20 | 9489 | അവനീത്കൃഷ്ണ കെ | |
| 21 | 9850 | ദേവപ്രയാഗ് വി | |
| 22 | 9776 | മാധവ് കൃഷ്ണ ആർ എസ് | |
| 23 | 9821 | മയൂഖ മനോജ് യു | |
| 24 | 9797 | മുഹമ്മദ് മർസൂഖ് കെ | |
| 25 | 9846 | മുഹമ്മദ് ഹാരിസ്. ടി | |
| 26 | 9787 | നന്ദിത.പി പി | |
| 27 | 9389 | നിവേദിത കെ മുരളി | |
| 28 | 9818 | നിവേദ്യ വിനോദ് | |
| 29 | 9824 | പ്രജ്വൽ ദേവ് ഒ | |
| 30 | 9021 | റെനഫാത്തിമ എൽ | |
| 31 | 9827 | ശിവാനി ടി.വി | |
| 32 | 9003 | ശ്രാവൺ സന്തോഷ് യു വി | |
| 33 | 9028 | ശീഖ വി എം | |
| 34 | 9233 | ശിവനന്ദ ടി | |
| 35 | 9823 | ശ്രേയ എ വി | |
| 36 | 9861 | സുദേവ് ഒ | |
| 37 | 9725 | വൈഗ എസ് | |
| 38 | 8975 | വൈഷ്ണവ് പി | |
| 39 | 9004 | വേദ വി വി | |
| 40 | 9016 | വിഘ്നേശ് വി.പി |

പ്രവർത്തനങ്ങൾ
2025_ജൂൺ_12_ഏകദിന ക്യാമ്പ്
ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.
.
ഗെയിം പരിശീലനം
ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.
September 22_little kites online seminar
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )
സ്കൂൾ കലോത്സവംലോഗോ തയ്യാറാക്കൽ മത്സരം
സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 9 ക്ലാസ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് ഒക്ടോബർ 30 ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സാർ നിർവഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ ലിറ്റിൽ കെറ്റ്സ് മെന്റർ ആയ ധന്യ കെ. ഐ ആണ് ക്ലാസ്സ് കൈര്യം ചെയ്തു. ആനിമേഷൻ, സ്ക്രാച്ച് വിഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. ഈ ക്യാമ്പിൽ നിന്നും മികവ് പുലർത്തിയ എട്ടു കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
November 28_Robotic class for UP
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി റോമ്പോട്ടിക് പരിശീലനം സംഘടിപ്പിച്ചു. മാധവ് കൃഷ്ണ, റെന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.
ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ്
ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിലെ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.
സ്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ കുട്ടികൾ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു.
January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു.
January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ
ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക് മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
-
MADHAV KRISHNA RS