ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|size=250px
|size=250px
}}
}}
=== ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch===
=== <u>ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch</u>===


{| class="wikitable"
{| class="wikitable"
വരി 288: വരി 288:
പ്രമാണം:12027 cyber bodavalkaranam3.jpg
പ്രമാണം:12027 cyber bodavalkaranam3.jpg
</gallery>
</gallery>
===<u>സൈബർ  സുരക്ഷ</u>===
===<u>സ്കൂൾ വിക്കി അപ്ഡേഷൻ</u>===
ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിലെ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ കുട്ടികൾ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു.
<gallery>
<gallery>
പ്രമാണം:12027 cyber bodavalkaranam1.jpg
പ്രമാണം:12027 school wiki updation1.jpg
പ്രമാണം:12027 cyber bodavalkaranam2.jpg
പ്രമാണം:12027 school wiki updation2.jpg
പ്രമാണം:12027 cyber bodavalkaranam3.jpg
പ്രമാണം:12027 school wiki11.jpg
പ്രമാണം:12027 school wiki12.jpg
</gallery>
===<u>January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>===
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു.
<gallery>
പ്രമാണം:12027 digital magazin.jpg
</gallery>
===<u>January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ</u>===
ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക്  മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
<gallery>
പ്രമാണം:12027 madhav.jpg|MADHAV KRISHNA RS
</gallery>
</gallery>

14:48, 6 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
06-02-202612027

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർ 2024-27 batch

ക്രമ നമ്പർ അഡ‍്മിഷൻ നമ്പർ അംഗങ്ങളുടെ പേര്
1 9005 ആരാധ്യ. കെ.വി
2 9483 അഭയ് പ്രശാന്ത്
3 8976 അഭിന രാജു ഇ ടി
4 9831 അഭിനന്ദ്.കെ.
5 9023 അഭിഷേക് കെ
6 9803 ആദിദേവ് എം
7 9493 ആദിദേവ് എൻ.കെ
8 9488 ആദിദേവ് പി
9 9500 ആദിൽ കെ
10 9805 ആദിലക്ഷ്മി ബി
11 9847 അഹമ്മദ്‌ ഫാരിസ് ടി
12 9852 അമയ കെ.എം
13 9844 അനന്യ പി.കെ
14 9822 അനന്യ വിനു എ
15 9788 ആരാധന കെ.എസ്
16 9626 ആരാധ്യ എം
17 9826 ആർദ്ര വി ടി
18 9860 അശ്വദേവ് പി.കെ
19 9834 അതുൽ കൃഷ്ണ
20 9489 അവനീത്കൃഷ്ണ കെ
21 9850 ദേവപ്രയാഗ് വി
22 9776 മാധവ് കൃഷ്ണ ആർ എസ്
23 9821 മയൂഖ മനോജ് യു
24 9797 മുഹമ്മദ് മർസൂഖ് കെ
25 9846 മുഹമ്മദ് ഹാരിസ്. ടി
26 9787 നന്ദിത.പി പി
27 9389 നിവേദിത കെ മുരളി
28 9818 നിവേദ്യ വിനോദ്
29 9824 പ്രജ്വൽ ദേവ് ഒ
30 9021 റെനഫാത്തിമ എൽ
31 9827 ശിവാനി ടി.വി
32 9003 ശ്രാവൺ സന്തോഷ് യു വി
33 9028 ശീഖ വി എം
34 9233 ശിവനന്ദ ടി
35 9823 ശ്രേയ എ വി
36 9861 സുദേവ് ഒ
37 9725 വൈഗ എസ്
38 8975 വൈഷ്ണവ് പി
39 9004 വേദ വി വി
40 9016 വിഘ്നേശ് വി.പി

പ്രവർത്തനങ്ങൾ

2025_ജൂൺ_12_ഏകദിന ക്യാമ്പ്

ലിറ്റിൽകൈറ്റസിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്ര സുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

.


ഗെയിം പരിശീലനം

ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.

September 22_little kites online seminar

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )

സ്കൂൾ കലോത്സവംലോഗോ തയ്യാറാക്കൽ മത്സരം

സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 9 ക്ലാസ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് ഒക്ടോബർ 30 ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സാർ നിർവഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ ലിറ്റിൽ കെറ്റ്സ് മെന്റർ ആയ ധന്യ കെ. ഐ ആണ് ക്ലാസ്സ് കൈര്യം ചെയ്തു. ആനിമേഷൻ, സ്ക്രാച്ച് വിഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. ഈ ക്യാമ്പിൽ നിന്നും മികവ് പുലർത്തിയ എട്ടു കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

November 28_Robotic class for UP

ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി റോമ്പോട്ടിക് പരിശീലനം സംഘടിപ്പിച്ചു. മാധവ് കൃഷ്ണ, റെന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.

ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് സൈബർ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിലെ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിൽ സുരക്ഷിതമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

സ്കൂൾ വിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് മെമ്പർമാരായ കുട്ടികൾ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നു.

January_21 ഡിജിറ്റൽ മാഗസിൻ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'പ്രതിധ്വനി' ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പത്മനാഭൻ സാർ പ്രകാശനം ചെയ്തു.

January 31_ജില്ലാക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ

ലിറ്റിൽകൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് ജില്ലാക്യാമ്പിലേക്ക് മാധവ് കൃഷ്ണ (പ്രോഗ്രാമിംഗ്),ശിവാനി ടി.വി(ആനിമേഷൻ) എന്നീ കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.