ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27/രക്ഷിതാക്കൾക്ക‍ുളള പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:
[[പ്രമാണം:19042 10 Software Day 2025.jpg|ലഘുചിത്രം|Quiz Winners - Roji( 3rd), Abhinav ( 2nd), Muhammed Nihal (1st)]]
[[പ്രമാണം:19042 10 Software Day 2025.jpg|ലഘുചിത്രം|Quiz Winners - Roji( 3rd), Abhinav ( 2nd), Muhammed Nihal (1st)]]
സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്  ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു.  റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്ക‍ുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മ‍ുരളിക‍ൃഷ്‍ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ച‍ു.

== '''ലിറ്റിൽ കൈറ്റ്സ് പറക്കും-‌തൊഴിൽ വിദ്യ തിളങ്ങ‍ും - 02-06-2025 തിങ്കൾ''' ==
സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് [https://youtube.com/shorts/7p9S08I3nKY?feature=shared ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം] (വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ).  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.
         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.
{| class="wikitable"
|+
|[[പ്രമാണം:AI പരിചയപ്പെട‍ുന്ന അമ്മമാർ .jpg|thumb|'''AI പരിചയപ്പെട‍ുന്ന അമ്മമാർ'''|നടുവിൽ|400x400ബിന്ദു]]
|[[പ്രമാണം:ഓട്ടോമാറ്റിക് പൈപ്പ് .jpg|thumb|'''ഓട്ടോമാറ്റിക് പൈപ്പ്'''|നടുവിൽ|400x400ബിന്ദു]]
|[[പ്രമാണം:എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ.png|thumb|'''എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ'''|നടുവിൽ|400x400ബിന്ദു]]
|}
[[പ്രമാണം:ദേശാഭിമാനി വാർത്ത- ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം.png|ഇടത്ത്‌|ലഘുചിത്രം|ദേശാഭിമാനി വാർത്ത- ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം]]
[[പ്രമാണം:മലയാള മനോരമ വാർത്ത.png|നടുവിൽ|ലഘുചിത്രം|മലയാള മനോരമ വാർത്ത-3/6/2025]]

11:44, 25 ജനുവരി 2026-നു നിലവിലുള്ള രൂപം

രക്ഷിതാക്കൾക്കുള്ള പരിശീലനം

  1. ജി എച്ച് എസ് എസ് പേരശ്ശന്നൂരിൽ രക്ഷിതാക്കൾക്ക് വിവിധ പരിശീലനങ്ങൾ നൽകി

== സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനാചരണം - 2025 സെപ്റ്റംബർ 23 ചൊവ്വ ==

മെന്റർ മ‍ുരളിക‍ൃഷ്ണൻ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
ടൈപ്പ് 2 ഡയബറ്റിക്സ് - ബോധവൽക്കരണ ക്ലാസ്
റോബോട്ടിക്സ് ക്ലാസ്
Quiz Winners - Roji( 3rd), Abhinav ( 2nd), Muhammed Nihal (1st)

സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ തമന്ന കാത്തുൻ, ഹിസാന ഷെറിൻ,സൻഹ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളിലെ ടൈപ്പ് 2 ഡയബറ്റിക്സിനെക്ക‍ുറിച്ച് പത്താം ക്ലാസിലെ അരുണിമ.പി ഫാത്തിമ നിദ.ടി ,ഐഷ റബീഹ് എന്നിവർ ക്ലാസ് എടുത്തു. ലിറ്റിൽകൈറ്റ് മെന്റർ മ‍ുരളിക‍ൃഷ്‍ണൻ.വി.എം ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനങ്ങൾ വിശദ്ദീകരിച്ച‍ു.

ലിറ്റിൽ കൈറ്റ്സ് പറക്കും-‌തൊഴിൽ വിദ്യ തിളങ്ങ‍ും - 02-06-2025 തിങ്കൾ

സാങ്കേതിക വിദ്യാ  ലോകത്തിന്റെ പ‍ുതിയ തലത്തിലേക്ക‍ുള്ള വാതായനം തുറന്ന് ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം (വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യ‍ൂ).  ലിറ്റിൽ കൈറ്റിൽ പരിശീലനം നൽക‍ുന്ന  സോഫ്റ്റ്‌വെയറ‍ുകൾ  , അവയ‍ുടെ ഉപരിപഠനത്തിനായ‍ുളള സ്ഥാപനങ്ങൾ, ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുത്തുന്ന എക്സിബിഷൻ  പ്രവേശനോത്സവത്തിന്റെ  മ‍ുഖ്യ ആകർഷണമായിര‍ുന്ന‍ു.

         നവാഗതരായ  വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റിന്റെ സിലബസ് പരിചയപ്പെട‍ുത്തുകയ‍ും ,ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷയെക്ക‍ുറിച്ച‍ുമ‍ുളള സെമിനാർ അവതരണവ‍ും നടന്ന‍ു.

AI പരിചയപ്പെട‍ുന്ന അമ്മമാർ
ഓട്ടോമാറ്റിക് പൈപ്പ്
എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ
ദേശാഭിമാനി വാർത്ത- ലിറ്റിൽ കൈറ്റ് പ്രവേശനോത്സവം
മലയാള മനോരമ വാർത്ത-3/6/2025