"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
=== വിജയോത്സവം === | === വിജയോത്സവം === | ||
2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ 60 വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി. മീറ്റിങ്ങിൽ യു.എസ്.എസ്, NMMS വിജയികളെയും ആദരിച്ചു. | 2024- 25 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും A+ കിട്ടിയ 60 വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി. മീറ്റിങ്ങിൽ യു.എസ്.എസ്, NMMS വിജയികളെയും ആദരിച്ചു.<gallery> | ||
പ്രമാണം:14039-IJMHS VIJAYOLSAVAM 2025.jpeg | |||
</gallery> | |||
=== ലഹരിക്കെതിരെ... === | === ലഹരിക്കെതിരെ... === | ||
യുവജനങ്ങളെ | യുവജനങ്ങളെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ പ്രവർത്തിക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. | ||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം === | ||
സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ് പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ എന്നിവ സംഘടിപ്പിച്ചു. | സ്വതന്ത്ര ഇന്ത്യയുടെ 78 - ആം സ്വാതന്ത്ര്യ ദിനം ആഘോഷപൂർവ്വം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം. യു. തോമസ് പതാക ഉയർത്തി. സംഘടനകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, ഡിസ്പ്ലേ എന്നിവ സംഘടിപ്പിച്ചു. | ||