"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 90: | വരി 90: | ||
</gallery> | </gallery> | ||
ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി നടത്തപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗത്തെ ഉൾപ്പെടുത്തി | ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി നടത്തപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗത്തെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി. 20 ചോദ്യങ്ങൾ 25 സമ്മാനങ്ങൾ. ഒന്നാം സ്ഥാനം അഞ്ചാം ക്ലാസിലെ ഫീവൽ കരസ്ഥമാക്കി. | ||
ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ കുട്ടികൾ അനിമേഷൻ, പ്രസന്റേഷൻ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. ചന്ദ്രനിൽ ഉളള കുട്ടിയുടെ ഭാരം കണ്ടുപിടിക്കാനുളള മാർഗ്ഗം തയ്യാറാക്കി. സ്കൂളിലെ യു പി ക്ലാസിലെ കുട്ടികളെ അനിമേഷൻ കാണിക്കുകയും പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തതിലൂടെ അവർക്ക് ചാന്ദ്രദിനത്തെക്കുറിച്ചുളള അവബോധം നൽകുകയും ചെയ്തു. | |||
'''അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം''' | '''അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം''' | ||
<gallery> | |||
36026 2025 academic masterplan1.JPG | |||
36026 academic masterplan2.JPG | |||
36026 2025academic masterplan4.JPG | |||
36026 2025academicmasterplan5.JPG | |||
36026 2025academicmasterplan6.JPG | |||
36026 2025academic masterplan7.JPG | |||
36026 2025academicmasterpln8.JPG | |||
</gallery> | |||
2025-26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. | 2025-26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. | ||
'''S P C യൂണിറ്റ് ഉത്ഘാടനം''' | |||
<gallery> | |||
36026 2025 spcinaguration1.jpg | |||
36026 2025spcinaguration2.jpg | |||
</gallery> | |||
SPC യൂണിറ്റ് ഉത്ഘാടനം ചെയ്യപ്പട്ടു. | |||
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | |||
<gallery> | |||
36026 2025election1.jpg | |||
36026 2025election4.jpg | |||
36026 2025election5.jpg | |||
36026 2025election6.jpg | |||
36026 2025election7.jpg | |||
36026 2025election10.jpg | |||
36026 2025 election12.jpg | |||
</gallery> | |||
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു. | |||
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും | |||
നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് എന്നിവർ നേതൃത്വം നൽകി.. | |||
'''ഓണാഘോഷം ആരവം 2025''' | |||
<gallery> | |||
36026 2025onam1.jpg | |||
36026 2025onam2.jpg | |||
36026 2025onam3.jpg | |||
36026 2025onam4.1.jpg | |||
36026 2025onam5.jpg | |||
36026 2025onam15.jpg | |||
36026 2025onam7.jpg | |||
36026 2025onam8.jpg | |||
36026 2025onam9.jpg | |||
36026 2025onam10.jpg | |||
36026 2025onam11.jpg | |||
36026 2025onam12.jpg | |||
36026 2025onam14.jpg | |||
</gallery> | |||
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിലെ ഓണാഘോഷം ആരവം 2025 ഓഗസ്റ്റ് 27 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു. അന്നു എൽസമ്മ മാത്യു ടീച്ചറിന്റെ പ്രാർത്ഥനയോടെ ഓണാഘോഷ പരിപാടിക്ക് തുടക്കമിട്ടു. സ്കൂൾ പ്രഥമാധ്യാപകൻ ജേക്കബ് സി ജോൺ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകനും, അതിലുപരി നാടക പ്രവർത്തകനും, ചിത്രകാരനും, കാഥികനുമായ രവി പ്രസാദ് മായാലിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് ജോർജ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ് എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു. | |||
സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും, ഓണക്കളികളും അരങ്ങേറി. ഇക്കുറി കുട്ടികൾ വർണ്ണപ്പകിട്ടോടെയാണ് സ്കൂളിൽ എത്തിയത്. പല നിറങ്ങൾ ഇഴുകിച്ചേർന്ന വലിയ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. അന്നു ടീച്ചറിന്റെയും അനു ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് പൂക്കളമൊരുക്കിയത്. കുട്ടികൾ സന്തോഷത്തോടെ ആടിത്തിമിർക്കാൻ ബദാം മരക്കൊമ്പിൽ ഊഞ്ഞാലിട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ സമയം പ്രജകളെ കാണാൻ ഇറങ്ങിയ മഹാബലി ചക്രവർത്തിയും കുഞ്ഞുങ്ങളിൽ ആവേശം ഉണർത്തി. ഓണപ്പാട്ടും, തിരുവാതിര കളിയും, സംഘനൃത്തവും, കൈകൊട്ടി ക്കളിയും, വഞ്ചിപ്പാട്ടും അരങ്ങിന് കൊഴുപ്പേകി. വിദ്യാർഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികളും സാധനങ്ങളും ഉപയോഗിച്ച് രുചിയേറിയ വിഭവങ്ങൾനിറഞ്ഞ ഓണസദ്യയും ഒരുക്കി. സീനിയർ അധ്യാപകൻ ഐസക്ക് ഡാനിയേൽ ഇതിന് നേതൃത്വം വഹിച്ചു. | |||
'''വായനക്കളരി''' | |||
<gallery> | |||
36026 2025manoramadaily2.jpg | |||
36026 2025manorama daily1.jpg | |||
</gallery> | |||
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനയുടെ വസന്തത്തിന് തുടക്കമിട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോൺ സാർ അധ്യക്ഷ പ്രസംഗം നടത്തി. മനോരമ ഓഫീസ് പ്രതിനിധികളായി അരുൺ, ബിജു എന്നിവർ സന്നിഹിതരായിരുന്നു.മുൻ അധ്യാപിക പ്രേമ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ 30 മലയാള മനോരമ പത്രം സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ജേക്കബ് ജോൺ സ്കൂൾ ലീഡർ അൻസു ഇ ജോർജിന് മലയാള മനോരമ ദിനപത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പത്ര വായന നല്ലൊരു ശീലമായി മാറണം.പാഠ്യവിഷയങ്ങളും, കാലിക സംഭവങ്ങളും, അറിവും വളർത്തിയെടുക്കുക എന്നതിലുപരി വ്യക്തിത്വവും, മാനവികതയും വിദ്യാർത്ഥികളിൽ രൂപപ്പെടണമെന്ന തായിരുന്നു ലക്ഷ്യം. | |||
സീനിയർ അസിസ്റ്റന്റ് ഐസക്ക് ഡാനിയേൽ,സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, സാറാമ്മ പി ജോഷ്വാ എന്നിവർ സംസാരിച്ചു. ജെസ്സി തോമസ്, മഞ്ജു അന്ന ജേക്കബ്, ലൈലാമ്മ ചാക്കോ, ബെസ്സി പോൾ, ജിജി കെ, ഡെറ്റി മോൾ, വീണ വർമ്മ എന്നീ അധ്യാപകരും പങ്കെടുത്തു. | |||
12-01-2025 ന് രാവിലെ 11 മണിയ്ക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച്ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്സ് നടത്തപ്പെട്ടു. അരുണിമ ബിജു, ജൂനിയ എന്നിവർ ഒന്നാമത്തെ ടീമും ജോഷ് സി അലക്സാണ്ടർ, ജിബിൻ ജേക്കബ് തോമസ് എന്നിവർ രണ്ടാമത്തെ ടീമും ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
സ്കൂൾ വാർഷികം | |||
16-01-2026 വെള്ളിയാഴ്ച പാരിഷ് ഹാളിൽ വച്ച് സ്കൂൾ വാർഷികം നടത്തപ്പെട്ടു.മാവേലിക്കരയുടെ എം. എൽ. എ . ശ്രീ എം. എസ്. അരുൺ കുമാർ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ . സി.ഐ.ജോസ് അധ്യക്ഷനായ യോഗത്തിൽ സി.എസ്.ഐ. മധ്യകേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ് .റവ.തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. | |||
10:40, 19 ജനുവരി 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന് സ്‍കൂൾ ലോക്കൽ മാനേജർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ മികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു.
ഡിജിറ്റൽ അച്ചടക്കം
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ, 10/06/25 ന് സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിലെ അംഗങ്ങൾ ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. സൈബർ ബുള്ളിയിംഗ് , സൈബർ ഗ്രൂമിംഗ് എന്നിവ കുറ്റകൃത്യങ്ങളാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.
മെഗാ സുംബ ഡാൻസ്
മെഗാ സുംബ ഡാൻസിന് ചുവടുവച്ചു ബിഷപ്പ് ഹോഡ്ജസ്സിലെ വിദ്യാർത്ഥികൾ. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സമ്പൂർണ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണു സ്കൂളിൽ മെഗാ സുംബ ഡാൻസ് ഒരുക്കിയത്. മാവേലിക്കര ബിപിസി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ തന്നെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അനശ്വര പരിശീലകയായി.ബിആർസി കോഓർഡിനേറ്റർ ഹരികുമാർ, പ്രധാനാധ്യാപകൻ ജേക്കബ് സി.ജോൺ, ഐസക് ഡാനിയേൽ, മിനി വർഗീസ്,പി.ജെ. ഡെറ്റിമോൾ, കെ.ജെ.സാേമോൾ,എമിലി ചാക്കോ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികൾ ഡോക്യുമെന്റ് ചെയ്തു. ആദ്യ ഘട്ടത്തിൽ ഒരു ക്ലാസ്സിലെ ഒരു കുട്ടിക്ക് പരിശീലനം നൽകി. തുടർന്നു മറ്റു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ഒരാഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണു സുംബ ഡാൻസ് ഒരുക്കിയത്.
വായനാവാരം
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 രാവിലെ 10 മണിക്ക് വായന ദിന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപകനായ ജേക്കബ്. സി. ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വൈജ്ഞാനിക സാഹിത്യകാരൻ സി.പ്രസാദ്. ഉദ്ഘാടനം നിർവഹിച്ചു . ചുറ്റുപാടുകളിൽ നിന്ന് കണ്ടും, കേട്ടും,തൊട്ടും, അറിഞ്ഞും അറിവുകൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപകൻ ഐസക് ഡാനിയേൽ, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, സിനി കെ എന്നിവർ ചിന്ത ധാർമിക മൂല്യങ്ങൾ എന്നിവ വളർത്തുവാൻ വായനയ്ക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഓരോ കുട്ടിയും ഓരോ ക്ലാസും വായനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന.. "എന്റെ അക്ഷരക്കൂട്ടുകാർ" എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു.
യോഗാ ദിനം
ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനം പ്രശസ്ത യോഗാപരിശീലകൻ ഷാജി കളിയച്ചന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ മനസ്സും ശരീരവും ഉണർവോടെ നിറച്ച് ആരോഗ്യത്തിന്റെ ദിശയിലേക്ക് നയിക്കുന്ന വ്യായാമ മുറകൾ പരിശീലകനോടൊപ്പം കുട്ടികളും ചെയ്യുകയുണ്ടായി.തന്മൂലം യോഗയുടെ മഹത്വം മനസ്സിലാക്കാനും അതിന്റെപ്രായോഗികമായ അനുഭവം നേടാനും കുട്ടികൾക്ക് സാധിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേയ്ക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ 25.06.2025 ന് കമ്പ്യൂട്ടർ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ് ആയ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 67 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 66 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ ദിനാചരണം
2025ജൂൺ 26ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തുകയുണ്ടായി. ലഹരിയിൽ നിന്ന് അകലും അകറ്റും അമ്മയാണെ സത്യം ഇതായിരുന്നു സ്കൂളിന്റെ മോട്ടോ. പ്രാർത്ഥനക്കു ശേഷം കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു . പ്രഥമ അദ്ധ്യാപകൻ ജേക്കബ് .സി .ജോൺ പ്രതീകാത്മകമായി ലഹരി ഭീകരനെ കത്തിച്ചു പ്രതികരിച്ചു. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. അതിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ജേക്കബ് .സി .ജോൺ അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റന്റ് ഐസക് ഡാനിയേൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. മാവേലിക്കര എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നിമോൻ ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. മാവേലിക്കര സബ് ഇൻസ്‌പെക്ടർ മധു സൂതനൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ജ്വാല എന്ന പരിപാടിയിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചു ചേർന്നു. പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂളിലെ സംഗീത അധ്യാപികയായ വീണ വർമ്മ രചിച്ചു സംഗീതം നൽകിയ ലഹരിവിരുദ്ധ ഗാനം സ്കൂൾ ഗായക സംഘം ആലപിച്ചു. സീനിയർ അസിസ്റ്റന്റും സോഷ്യൽ സയൻസ് അധ്യാപകനുമായ ഐസക് ഡാനിയേൽ രചനയും സംവിധാനവും ചെയ്ത "അരുതേ " എന്ന തെരുവുനാടകം ഓഡിറ്റോറിയത്തിൽ നടത്തപെട്ടു. കുട്ടികൾക്ക് സ്കൂൾ മോട്ടോയുടെ പ്രസക്തി ഉൾക്കൊള്ളാൻ എല്ലാ പരിപാടികളിലൂടെ സാധിച്ചു.
ചാന്ദ്രദിനം
ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി നടത്തപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗത്തെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി. 20 ചോദ്യങ്ങൾ 25 സമ്മാനങ്ങൾ. ഒന്നാം സ്ഥാനം അഞ്ചാം ക്ലാസിലെ ഫീവൽ കരസ്ഥമാക്കി.
ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ കുട്ടികൾ അനിമേഷൻ, പ്രസന്റേഷൻ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. ചന്ദ്രനിൽ ഉളള കുട്ടിയുടെ ഭാരം കണ്ടുപിടിക്കാനുളള മാർഗ്ഗം തയ്യാറാക്കി. സ്കൂളിലെ യു പി ക്ലാസിലെ കുട്ടികളെ അനിമേഷൻ കാണിക്കുകയും പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തതിലൂടെ അവർക്ക് ചാന്ദ്രദിനത്തെക്കുറിച്ചുളള അവബോധം നൽകുകയും ചെയ്തു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
2025-26 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
S P C യൂണിറ്റ് ഉത്ഘാടനം
SPC യൂണിറ്റ് ഉത്ഘാടനം ചെയ്യപ്പട്ടു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും
നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് എന്നിവർ നേതൃത്വം നൽകി..
ഓണാഘോഷം ആരവം 2025
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളിലെ ഓണാഘോഷം ആരവം 2025 ഓഗസ്റ്റ് 27 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു. അന്നു എൽസമ്മ മാത്യു ടീച്ചറിന്റെ പ്രാർത്ഥനയോടെ ഓണാഘോഷ പരിപാടിക്ക് തുടക്കമിട്ടു. സ്കൂൾ പ്രഥമാധ്യാപകൻ ജേക്കബ് സി ജോൺ അധ്യക്ഷ പ്രസംഗം നടത്തി. അധ്യാപകനും, അതിലുപരി നാടക പ്രവർത്തകനും, ചിത്രകാരനും, കാഥികനുമായ രവി പ്രസാദ് മായാലിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റ് ജോർജ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ് എന്നിവർ വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു.
സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും, ഓണക്കളികളും അരങ്ങേറി. ഇക്കുറി കുട്ടികൾ വർണ്ണപ്പകിട്ടോടെയാണ് സ്കൂളിൽ എത്തിയത്. പല നിറങ്ങൾ ഇഴുകിച്ചേർന്ന വലിയ അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. അന്നു ടീച്ചറിന്റെയും അനു ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് പൂക്കളമൊരുക്കിയത്. കുട്ടികൾ സന്തോഷത്തോടെ ആടിത്തിമിർക്കാൻ ബദാം മരക്കൊമ്പിൽ ഊഞ്ഞാലിട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ സമയം പ്രജകളെ കാണാൻ ഇറങ്ങിയ മഹാബലി ചക്രവർത്തിയും കുഞ്ഞുങ്ങളിൽ ആവേശം ഉണർത്തി. ഓണപ്പാട്ടും, തിരുവാതിര കളിയും, സംഘനൃത്തവും, കൈകൊട്ടി ക്കളിയും, വഞ്ചിപ്പാട്ടും അരങ്ങിന് കൊഴുപ്പേകി. വിദ്യാർഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികളും സാധനങ്ങളും ഉപയോഗിച്ച് രുചിയേറിയ വിഭവങ്ങൾനിറഞ്ഞ ഓണസദ്യയും ഒരുക്കി. സീനിയർ അധ്യാപകൻ ഐസക്ക് ഡാനിയേൽ ഇതിന് നേതൃത്വം വഹിച്ചു.
വായനക്കളരി
മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനയുടെ വസന്തത്തിന് തുടക്കമിട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജേക്കബ് ജോൺ സാർ അധ്യക്ഷ പ്രസംഗം നടത്തി. മനോരമ ഓഫീസ് പ്രതിനിധികളായി അരുൺ, ബിജു എന്നിവർ സന്നിഹിതരായിരുന്നു.മുൻ അധ്യാപിക പ്രേമ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ 30 മലയാള മനോരമ പത്രം സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ജേക്കബ് ജോൺ സ്കൂൾ ലീഡർ അൻസു ഇ ജോർജിന് മലയാള മനോരമ ദിനപത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പത്ര വായന നല്ലൊരു ശീലമായി മാറണം.പാഠ്യവിഷയങ്ങളും, കാലിക സംഭവങ്ങളും, അറിവും വളർത്തിയെടുക്കുക എന്നതിലുപരി വ്യക്തിത്വവും, മാനവികതയും വിദ്യാർത്ഥികളിൽ രൂപപ്പെടണമെന്ന തായിരുന്നു ലക്ഷ്യം.
സീനിയർ അസിസ്റ്റന്റ് ഐസക്ക് ഡാനിയേൽ,സ്റ്റാഫ് സെക്രട്ടറി മിനി വർഗീസ്, സാറാമ്മ പി ജോഷ്വാ എന്നിവർ സംസാരിച്ചു. ജെസ്സി തോമസ്, മഞ്ജു അന്ന ജേക്കബ്, ലൈലാമ്മ ചാക്കോ, ബെസ്സി പോൾ, ജിജി കെ, ഡെറ്റി മോൾ, വീണ വർമ്മ എന്നീ അധ്യാപകരും പങ്കെടുത്തു.
12-01-2025 ന് രാവിലെ 11 മണിയ്ക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച്ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്സ് നടത്തപ്പെട്ടു. അരുണിമ ബിജു, ജൂനിയ എന്നിവർ ഒന്നാമത്തെ ടീമും ജോഷ് സി അലക്സാണ്ടർ, ജിബിൻ ജേക്കബ് തോമസ് എന്നിവർ രണ്ടാമത്തെ ടീമും ആയി തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ വാർഷികം
16-01-2026 വെള്ളിയാഴ്ച പാരിഷ് ഹാളിൽ വച്ച് സ്കൂൾ വാർഷികം നടത്തപ്പെട്ടു.മാവേലിക്കരയുടെ എം. എൽ. എ . ശ്രീ എം. എസ്. അരുൺ കുമാർ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ . സി.ഐ.ജോസ് അധ്യക്ഷനായ യോഗത്തിൽ സി.എസ്.ഐ. മധ്യകേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ് .റവ.തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.