"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 45: | വരി 45: | ||
=== യോഗാ ദിനം === | === യോഗാ ദിനം === | ||
[[പ്രമാണം:13044-YogaDay-2025.jpg|ലഘുചിത്രം|Yoga Day]] | [[പ്രമാണം:13044-YogaDay-2025.jpg|ലഘുചിത്രം|Yoga Day]] | ||
മണക്കടവ് ജിഎച്ച്എസ്എസ് | മണക്കടവ് ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ യോഗ അവതരണം നടന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സലാം പി പി സംസാരിച്ചു | ||
=== ലഹരി വിരുദ്ധ ദിനം === | |||
ജിഎച്ച്എസ്എസ് ശ്രീപുരം സ്കൂളിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനേഷ് വി. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രത്യേക അസംബ്ലിയോട് കൂടിയാണ് ലഹരി വിരുദ്ധ ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. മണക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശ്രീരാജ് കുട്ടികൾക്ക് ലഹരിയെപ്പറ്റിയും ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും ക്ലാസുകൾ നൽകി. പോസ്റ്റർ നിർമ്മാണം. ഫ്ലാഷ് മോബ്, വീഡിയോ പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സുംബാ ഡാൻസ് എന്നിവ ഇതോടൊപ്പം നടത്തുകയുണ്ടായി. പ്രധാനാധ്യാപകൻ ശ്രീ.അബ്ദുൾ സലാം പി.പി. സ്കൂളിനെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. | |||
<gallery> | |||
പ്രമാണം:13044-AntiDrugDay2025-7.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ | |||
പ്രമാണം:13044-AntiDrugDay2025-3.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ | |||
പ്രമാണം:13044-AntiDrugDay2025-4.jpg|ഫ്ളാഷ് മൊബ് | |||
പ്രമാണം:13044-AntiDrugDay2025-5.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം | |||
പ്രമാണം:13044-AntiDrugDay2025-6.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം | |||
</gallery> | |||
=== ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി === | |||
ആദ്യമായി വിദ്യാലയത്തിലേക്ക് എത്തുന്ന ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് വിദ്യാലയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ വേണ്ടി സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയതാണ് ഒന്നൊരുക്കം. ആദ്യ 10 പ്രവർത്തി ദിനങ്ങളിലാണ് ഒന്നൊരുക്കം നടത്തിയത്. | |||
ഒന്നാം ദിവസത്തെ ആദ്യ പ്രവർത്തനം മഴ നടത്തം ആയിരുന്നു. മഴയുടെയും ഇടിയുടെയും ഓഡിയോ കേൾപ്പിക്കുന്നു. കുട്ടികൾ തിരിച്ചറിയുന്നു. മഴ പാട്ട് താളത്തിൽ പാടുന്നു. മീനിനെ നിർമ്മിക്കാം എന്ന പ്രവർത്തനത്തിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ മീനുകളെ നിർമ്മിക്കുന്നു. വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് എന്ന പ്രവർത്തനത്തിലൂടെ വലുത്,ചെറുത് എന്ന ആശയം തിരിച്ചറിയുന്നു. തുടർന്ന് കോഴിയമ്മയും കുഞ്ഞുങ്ങളും എന്ന കഥ പറയുന്നു. Move and freeze എന്ന പ്രവർത്തനം music കേൾക്കുമ്പോൾ കുട്ടികൾ ക്ലാസിൽ സ്വതന്ത്രമായി നടക്കുന്നു. stop ചെയ്യുമ്പോൾ അനങ്ങാതെ നിൽക്കുക. Hai, Hello എന്ന പ്രവർത്തനത്തിൽ freeze ആകുമ്പോൾ കുട്ടികൾ ഹായ് പറയുന്നു. ടീച്ചർ ഹലോ പറയുന്നു. രണ്ടാം ദിവസത്തെ ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം മണ്ണിൽ വീണ മഴത്തുള്ളി എങ്ങോട്ട് പോയി എന്ന് ചോദ്യത്തിലൂടെ പൂക്കളും നൽകുന്നു. Passing the ball ഒരു വലിയ വട്ടം വരച്ച കുട്ടികൾ അതിനുള്ളിലായി നിൽക്കുന്നു. ഓരോ ബോൾ നൽകുന്നു അത് കൈമാറുന്നു. അക്കിടി പറ്റിയ പരുന്തിന്റെ കഥ പറയുന്നു. കഥയുടെ ബാക്കിഭാഗം കണ്ടെത്തി പറയാൻ ആവശ്യപ്പെടുന്നു. പരുന്തിന്റെ ചിത്രത്തിന് നിറം നൽകുന്നു. സ്വതന്ത്രവേളയിൽ കുട്ടികൾ കഥകളും പാട്ടുകളും അവതരിപ്പിച്ചു. മൂന്നാം ദിവസം മഴ പാട്ടിലൂടെ തുടങ്ങി. വഴി കണ്ടുപിടിക്കാം എന്ന പ്രവർത്തനത്തിൽ ചക്കപ്പഴത്തിന് അടുത്തേക്ക് എത്താൻ കുട്ടികൾക്ക് വഴി കാണിച്ചു കൊടുക്കുന്നു. വാർമഴവില്ലിന്റെ കഥ പറയുന്നു. സ്പോഞ്ചിന് ദാഹം എന്ന പരീക്ഷണം ആയിരുന്നു അടുത്തത്. നാലാം ദിവസത്തെ താളത്തിൽ കൈകൊട്ടാൻ എന്ന പ്രവർത്തനത്തിൽ ഒന്ന് രണ്ട് മൂന്ന് നാല് എന്ന താളത്തിൽ കൈകൊട്ടുന്നു. രൂപങ്ങൾ തിരിച്ചറിയാം എന്ന പ്രവർത്തനം തറയിൽ വ്യത്യസ്ത രൂപങ്ങൾ വരച്ച് കുട്ടികൾ തങ്ങളുടെ കയ്യിലുള്ള രൂപത്തിൽ കൂടി നടന്ന് ഫിനിഷിങ് പോയിന്റിൽ എത്തുന്നു. ആരാണ് കേമൻ എന്നതിൽ പ്ലേറ്റും കാൽഭാഗം മുറിച്ച് മിനറൽ വാട്ടറിന്റെ ബോട്ടിലും എടുത്ത് ഏതിലാണ് കൂടുതൽ വെള്ളം കൊള്ളുന്നു എന്ന് ഊഹിക്കുന്നു. കണ്ടെത്തുന്നു. അഞ്ചാം ദിവസം കൊക്കരക്കോ അമ്മ എവിടെ എന്ന കഥയിലൂടെ തുടങ്ങി. പാസിംഗ് ദി സൗണ്ട് എന്ന പ്രവർത്തനത്തിൽ വട്ടത്തിൽ നിൽക്കുന്ന ഒരാൾ ഒരു ശബ്ദം രഹസ്യമായി ഒരാളുടെ ചെവിയിൽ പറയും. അത് പാസ് ചെയ്യണം. where is my name എന്ന പ്രവർത്തനത്തിൽ കുട്ടികളുടെ പേരുകൾ എഴുതിയ കാർഡിൽ നിന്ന് അവരവരുടെ പേരുകൾ കണ്ടെത്തുന്നു. തരം തിരിക്കാം എന്ന പ്രവർത്തനത്തിൽ വിവിധതരത്തിലുള്ള ഇലകൾ വേർതിരിക്കുന്നു.<gallery> | |||
പ്രമാണം:13044-Onnurukkam2025-5.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി- ചിത്രം 1 | |||
പ്രമാണം:13044-Onnorukkam2025-4.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 2 | |||
പ്രമാണം:13044-Onnorukkam2025-3.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 3 | |||
പ്രമാണം:13044-Onnorukkam2025-2.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 4 | |||
പ്രമാണം:13044-Onnorukkam2025-1.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 5 | |||
</gallery> | |||
=== ആർദ്രദീപം === | |||
[[പ്രമാണം:13044-Ardradeepam2025.jpg|ഇടത്ത്|ലഘുചിത്രം]] | |||
ആർദ്രദീപം പ്രചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപകനായ ശ്രീ സജി പി ജെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. വയോജനങ്ങളെ ആദരിക്കുകയും അവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്നതിനെക്കുറിച്ച് കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തി. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ചെല്ലമ്മ ചേച്ചിയെ കുട്ടികളും അധ്യാപകരുംകൂടി വേദിയിൽ വച്ച് ആദരിച്ചു. ഇവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. വയോജനങ്ങളോടുള്ള സഹാനുഭൂതിയും ബഹുമാനവും വർദ്ധിപ്പിക്കുക എന്ന സന്ദേശം നൽകുന്നതിനായി ഓഡിറ്റോറിയത്തിൽ വച്ച് ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ഈ പരിപാടികളിലൂടെ വയോജന സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു തിരിച്ചറിവ് കുട്ടികളിൽ സൃഷ്ടിക്കാൻ സാധിച്ചു. | |||
=== വിജയോത്സവം === | |||
മണക്കടവ് ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SSLC, PLUS TWO, LSS, USS എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എൻഡോമെന്റുകൾ നൽകുന്നതിനുമായി വിജയോത്സവം 2025 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റും ഉദയഗിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ആയ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. അവാർഡ് വിതരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത ജോസ്, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ് ടി എസ് സന്തോഷ്, മുൻ പ്രധാന അധ്യാപകൻ കെ വിമൽ കുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ സി അനീഷ് കുമാർ,, സി സുമംഗലി, സോജു ജോസഫ്, സജന സേവിയർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി സി ഡിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി വി സനീഷ് കുമാർ സ്വാഗതവും പ്രധാനധ്യാപകൻ പി പി അബ്ദുസലാം നന്ദിയും പറഞ്ഞു.<gallery> | |||
പ്രമാണം:13044-Vijayolsavam2025-1.jpg|വിജയോത്സവം | |||
പ്രമാണം:13044-Vijayolsavam2025-3.jpg|വിജയോത്സവം | |||
പ്രമാണം:13044-Vijayolsavam2025-2.jpg|വിജയോത്സവം | |||
</gallery><gallery> | |||
</gallery> | |||
=== ചാന്ദ്രദിനാചരണം === | |||
<gallery> | |||
പ്രമാണം:13044-Chandradinam2025-LP1.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - അമേയ മരിയ സന്തോഷ് | |||
പ്രമാണം:13044-Chandradinam2025-LP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ശിവാനി ജയൻ | |||
പ്രമാണം:13044-Chandradinam2025-UP1.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - ഫിയോണ മരിയ ഷിൻസ് | |||
പ്രമാണം:13044-Chandradinam2025-UP2.jpg|ചാന്ദ്രദിനാചരണം - ക്വിസ് മത്സരവിജയി - കൃഷ്ണപ്രിയ എ കെ | |||
</gallery>മണക്കടവ് ശ്രീപുരം ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അമേയ മരിയ സന്തോഷ് ഒന്നാം സ്ഥാനവും ശിവാനി ജയൻ രണ്ടാം സ്ഥാനവും യു പി വിഭാഗത്തിൽ ഫിയോണ മരിയ ഷിൻസ് ഒന്നാം സ്ഥാനവും കൃഷ്ണപ്രിയ എ കെ രണ്ടാം സ്ഥാനവും എച്ച് എസ് വിഭാഗത്തിൽ മാർട്ടിൻ ഫിലിപ്പ് ഒന്നാം സ്ഥാനവും ജോബിൻ തോമസ് ജെയ്മോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
=== Friendship Day === | |||
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്|ലഘുചിത്രം|Friendship Day]] | |||
2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്. | |||
=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള === | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery> | |||
പ്രമാണം:13044-Mathematics_Fair_2025-1.jpg|Geometric Chart | |||
പ്രമാണം:13044-Science_Fair_2025-1.jpg|Science Fair | |||
പ്രമാണം:13044-Science_Fair_2025-2.jpg|Science Fair | |||
പ്രമാണം:13044-WE2025-1.jpg|Embroidery | |||
</gallery> | |||
=== സ്വാതന്ത്യദിനാചരണം 2025 === | |||
[[പ്രമാണം:13044-IndependenceDay-2025-1.jpg|ലഘുചിത്രം|പതാക നിർമ്മാണ മത്സരത്തിൽ നിർമ്മിച്ച പതാകയുമായി മൂന്നാം ക്ലാസുകാർ ]] | |||
ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ സ്വാതന്ത്യദിനാചരണം 2025 ആഗസ്ത് 15 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി പതാക ഉയർത്തുകയും സ്വാതന്ത്യദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | |||
=== ഓണം 2025 === | |||
മലയാളിയുടെ ദേശീയോത്സവമായ ഓണം ഈ വർഷവും വളരെ സമുചിതമായി ആഘോഷിച്ചു. 2025 ആഗസ്ത് 29 ന് സ്കൂൾ അങ്കണത്തിൽ വിവിധതരം കളികളിലൂടെ ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓണാഘോഷം ആരംഭിച്ചു. ഓണത്തിന്റെ തനിമ ഒട്ടും ചോരാത്ത തരത്തിലുള്ളതും പുതുമയാർന്നതുമായ വിവിധ കളികൾ LP, UP, HS, HSS വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയും ഉൾപ്പെടെ വിശാലമായ രീതിയിൽ തന്നെ 2025 - 26 അധ്യയന വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടു. <gallery> | |||
പ്രമാണം:13044-Onam2025-1.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-2.jpeg|Onam Celebration | |||
പ്രമാണം:13044-Onam2025-3.jpeg|Onam Celebration | |||
</gallery> | |||