"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11028 (സംവാദം | സംഭാവനകൾ)
No edit summary
11028 (സംവാദം | സംഭാവനകൾ)
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== റോബോട്ടിക് പരിശീലനം ==
==== GHSS മോഗ്രാൽ പുത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക്സ് പരിശീലനം നടത്തി. ഇന്ന് സ്കൂളിലെ ഐ.ടി. ലാബിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ, സെൻസറുകളുടെ പ്രവർത്തനം, പ്രായോഗികമായി റോബോട്ടുകൾ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന രീതികൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ====
==== ആധുനിക സാങ്കേതികവിദ്യകളോട് വിദ്യാർത്ഥികളെ കൂടുതൽ പരിചയപ്പെടുത്തുകയും അവരുടെ ശാസ്ത്രീയ ചിന്തയും സൃഷ്ടിപരമായ കഴിവുകളും വളർത്തുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അറിയിച്ചു. കുട്ടികൾ പരിപാടിയിൽ ആവേശപൂർവ്വം പങ്കെടുത്തു. സ്കൂൾ അധികൃതർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ====
[[പ്രമാണം:11028 robot.jpg|ലഘുചിത്രം]]
{{PHSSchoolFrame/Header}}
== 2024 അധ്യായന  വർഷത്തെ       വിവിധ ക്ലബ്ബുകളുടെ ഉദ് ഘാടനവും വായനാ ദിനാചരണ പരിപാടികളും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എ ഗിരീഷ് ബാബു സാർ പരിപാടി ഉദ്ഘാടനം ചെയ്തു ==
[[പ്രമാണം:11028-ksd-vayana.jpg|ലഘുചിത്രം|2024 ലെ വായന ദിന പരിപാടിയിൽ ഹെഡ് മിസ്ട്രസ് ബീന ടീച്ചർ സംസാരിക്കുന്നു ]]
{{prettyurl|GHSS Mogral Puthur}}
{{prettyurl|GHSS Mogral Puthur}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
പേര്=ജി.എച്ച്.എസ്.എസ്.മൊഗ്രാൽ പുത്തൂർ |
കാസരഗോഡ് സബ് ജില്ല
സ്ഥലപ്പേര്=മൊഗ്രാൽ പുത്തൂർ |
== '''ചരിത്രം''' ==
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
മൊഗ്രാൽ പുത്തൂർ  ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ  മുദ്ദൻ ആണ്  1935-37 കാലത്ത്  ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട്  5 വർഷക്കാലം ഈ സ്കൂൾ  പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം  ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ
റവന്യൂ ജില്ല=കാസറഗോഡ്|
ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ ഈ സ്കൂൾ യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.
സ്കൂൾ കോഡ്=11028|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1943|
സ്കൂൾ വിലാസം=പി..മൊഗ്രാൽ പുത്തൂർ
കാസറഗോഡ്|
പിൻ കോഡ്=671124 |
സ്കൂൾ ഫോൺ=04994233135|
സ്കൂൾ ഇമെയിൽ=11028mogralputhur@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല= കാസറഗോഡ്|
ഭരണം വിഭാഗം=സർക്കാർ‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ3=എൽ.പി,യു.പി|
മാദ്ധ്യമം=മലയാളം‌,കന്നട,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=808|
പെൺകുട്ടികളുടെ എണ്ണം=845|
വിദ്യാർത്ഥികളുടെ എണ്ണം=1653|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിൻസിപ്പൽ= ശ്രീമതി. ജയശ്രീ |
പ്രധാന അദ്ധ്യാപകൻ= ശ്രീ. കെ.അരവിന്ദ |
പി.ടി.. പ്രസിഡണ്ട്= ശ്രീ.മഹമൂദ് ബള്ളൂർ
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=11028.jpg‎|
== '''ഭൗതികസൗകര്യങ്ങൾ''' ==
* 1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
* ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
മൊഗ്രാൽ പുത്തൂർ  ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ്  ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ  മുദ്ദൻ ആണ്  1935-37 കാലത്ത്  ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട്  5 വർഷക്കാലം ഈ സ്കൂൾ  പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം  ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ  ഈ സ്കൂൾ  യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
* രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== '''കൂടുതൽ അറിയാൻ''' ==
1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി‍‍]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി‍‍]]
വരി 65: വരി 42:
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം]]
==പ്രധാന നേട്ടങ്ങൾ==
=='''പ്രധാന നേട്ടങ്ങൾ'''==
<gallery>
<gallery>
പ്രമാണം:11028-Pro1.jpg|Picture1
പ്രമാണം:11028-Pro1.jpg|Picture1
</gallery>
</gallery>
== മാനേജ്മെന്റ് ==
== '''മാനേജ്‌മെന്റ്''' ==
ഗവൺമെന്റ്
ഗവൺമെന്റ്
== മുൻ സാരഥികൾ ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പത്ര വാർത്തകൾ
{|class="wikitable" style="text-align:center; width:300px; height:500px" border="1"
<gallery>
പ്രമാണം:11028_1_5.jpeg|Picture1
പ്രമാണം:11028_1_6.jpeg|Picture2
പ്രമാണം:11028_1_7.jpeg|Picture3
പ്രമാണം:11028_1_10.jpeg|Picture4
</gallery>
== '''മുൻ സാരഥികൾ''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. ==
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|14-9-1981
|14-9-1981
വരി 133: വരി 120:
|ഡി.മഹലിംഗെശ്വർ രാജ്
|ഡി.മഹലിംഗെശ്വർ രാജ്
|2015-
|2015-2021
|കെ.അരവിന്ദ
|കെ.അരവിന്ദ
|2021-
|രാധാകൃഷ്ണ എം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
* എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
*മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.
*മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ദേശീയ പാതയിൽ  കാസറഗോഡിനും കുംബളയ്കും  ഇടയിലാണ്  ‍മൊഗ്രാൽ പുത്തൂര്.
* കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി  ദൂരമുണ്ട്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== ചിത്രശാല ==
* ദേശീയ പാതയിൽ  കാസറഗോഡിനും കുംബളയ്കും  ഇടയിലാണ്  ‍മൊഗ്രാൽ പുത്തൂര്. കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി  ദൂരമുണ്ട്.  മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.
<gallery>
11028 Hitec photo 2.jpg|ഡിജിറ്റൽ ക്ലാസ് മുറി
|}><googlemap version="0.9" lat="12.560009" lon="74.951992" type="map" zoom="14">12.573329, 74.972248, Kasaragod, KeralaKasaragod, KeralaKasaragod, Kerala12.555234, 74.962378</googlemap>
11028 Hitec photo 1.jpg|ഡിജിറ്റൽ ക്ലാസ് മുറി
</gallery>
<!--visbot  verified-chils->
{{Slippymap|lat=12.55550|lon=74.96215|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്._എസ്._മൊഗ്രാൽ_പുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്