"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14051 (സംവാദം | സംഭാവനകൾ)
14051 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ വിവിധ യൂണിറ്റുകൾ വൃക്ഷത്തൈ നട്ടു. ഹെഡ്മാസ്റ്റർ തിലകൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .

[[പ്രമാണം:14051june 5 r.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:14051june 5 r.jpeg|നടുവിൽ|ലഘുചിത്രം]]
== ചിത്രച്ചുമർ ==
മാലൂ‌ർ ജി എച്ച് എസ് എസിലെ ചിത്രകലയിൽ താല്പര്യമുള്ള  കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്വതിന്  ചിത്രച്ചുമർ ഒരുക്കി.ചിത്ര ചുമരിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഷൈജു മാലൂർ നിർവഹിച്ചു
[[പ്രമാണം:14051chithrachumar2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14051 chithrachumar.jpg|ലഘുചിത്രം|220x220px]]
[[പ്രമാണം:Chithrachumar3.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]