ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 168: വരി 168:
|8
|8
|}
|}
== '''പ്രവർത്തനങ്ങൾ''' ==
<gallery>
</gallery>
=== <u>റോബോട്ടിക് ഫെസ്റ്റ്</u> ===
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ് ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്ക‌ൂളിൽ ലഭ്യമായ ആർഡിനോ കിറ്റ‌ുകൾ ഉപയോഗപ്പെട‌ുത്തി ന‌ൂതനമായ മാതൃകകൾ നിർമ്മിക്ക‌ുകയ‌ും അവ മറ്റ‌ു ക‌ുട്ടികൾക്ക‌ും അദ്ധ്യാപകർക്ക‌‌ും കാണാൻ അവസരം ഒര‌ുക്ക‌ുകയ‌ും ചെയ്‌ത‌ു.
<gallery mode="packed">
പ്രമാണം:36065 fest1.JPG
പ്രമാണം:36065 fest4.JPG
പ്രമാണം:36065 fest3.JPG
പ്രമാണം:36065 fest2.JPG
</gallery>
=== വർണ്ണലോകം ===
2023-26 ബാച്ചിലെയ‌ും 2024-27 ബാച്ചിലെയ‌ും ലിറ്റിൽകൈറ്റിലെ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നടത്തി. 5 മ‌ുതൽ 10 വരെ ക്ളാസ‌ുകളിലെ ക‌ുട്ടികൾക്ക് ചിത്രം വരയ്ക്കാന‌ും നിറം നൽകാന‌ും പഠിപ്പിച്ച‌ു.  2 മണിക്ക‌ൂർ നീണ്ട‌ു നിന്ന പരിശീലനം ക‌ട്ടികൾ നല്ല രീതിയിൽ ആസ്വദിച്ച‌ു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെട‌ുത്ത‌ു.
<gallery mode="packed">
പ്രമാണം:36065 varnalokam2.jpg
പ്രമാണം:36065 varnalokam1.jpg
പ്രമാണം:36065 varnalokam4.jpg
</gallery>
== '''<u>ലിറ്റിൽ കിഡീസ്</u>''' ==
2023-26 ,2024-27  ബാച്ച‌ുകളിലെ ക‌ുട്ടികള‌ടെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ക‌ുട്ടികൾക്ക് ജ‌ൂലൈ 25 ന് കംപ്യ‌ൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാന‌ും നിറങ്ങൾ നൽകാന‌ും ക‌ട്ടികൾക്ക് വളരെ ഉത്സാഹമായിര‌ുന്ന‌ു. കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനക‌ുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ ക‌ുട്ടികൾക്ക് പരിശീലനത്തിന‌ുള്ള സൗകര്യങ്ങൾ ചെയ്യ‌ുകയ‌ും ക്ളാസെട‌ുത്ത ക‌ുട്ടികൾക്ക് ആശംസകൾ നൽക‌ുകയ‌ും ചെയ്‌ത‌ു. കൈറ്റ് മെന്‌റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ ക‌ട്ടികളെ അന‌ുഗമിച്ച‌ു.
<gallery mode="packed">
പ്രമാണം:36065 kiddies1.JPG
പ്രമാണം:36065 kiddies4.JPG
പ്രമാണം:36065 kiddies5.JPG
പ്രമാണം:36065 kiddies2.JPG
</gallery>
=== <u>സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025</u> ===
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ  ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ  എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
<gallery mode="packed">
പ്രമാണം:36065 freesoftwareday25-4.JPG
പ്രമാണം:36065 freesoftwareday25-2.JPG
പ്രമാണം:36065 freesoftwareday25 -1.JPG
36065 roboticclassUp1.JPG
പ്രമാണം:36065 robiticclassUp3.JPG
പ്രമാണം:36065 roboticclassUp5.JPG
36065 roboticclaaUp2.JPG
</gallery>
=== <u>യ‌ു.പി. വിഭാഗം ക‌ുട്ടികൾക്ക് റോബോട്ടിക് പരിശീലനം</u> ===
ഏഴിലെയ‌ും ആറിലെയ‌ും ക‌ുട്ടികൾക്ക്  2023-26, 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റിന്റെ ക‌ുട്ടികൾ റോബോട്ടിക് പരിശീലനം നൽകി. ക‌ുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പരിശീലനത്തിൽ പങ്കെട‌ുത്ത‌ു.    ട്രാഫിക് സിഗ്‌നൽ, മിന്നിത്തിളങ്ങ‌ുന്ന ലൈറ്റ‌ുകൾ എന്നിവ നിർമ്മിക്കാൻ ക‌ുട്ടികൾ  മത്‌സരിച്ച‌ു. ലിറ്റിൽ കൈറ്റ് ക്ളബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യ‌ു.പി.യിലെ ക‌ുട്ടികൾക്ക് താല്‌പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങളില‌ൂടെ കഴിഞ്ഞ‌ു.<gallery mode="packed">
പ്രമാണം:36065 roboticclassUp5.JPG|alt=
പ്രമാണം:36065 robiticclassUp3.JPG|alt=
പ്രമാണം:36065 roboticclassUp2.JPG|alt=
</gallery>
=== <u>'''എച്ച് എസ് വിഭാഗം ക‌ുട്ടികള‌ുടെ റോബോട്ടിക് പരിശീലനം'''</u> ===
ലിറ്റിൽ കൈറ്റിലെ ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ 10 ആം ക്ളാസിലെ മറ്റ‌ു ക‌ുട്ടികൾക്ക് പല ഘട്ടങ്ങളിലായി റോബോട്ടിക് പരിശീലനം നൽകി. പാഠഭാഗവ‌ുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്ക‌ുകസ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം, സെർവോ മോട്ടോറിന്റെ പ്രവർത്തനം എന്നിങ്ങനെ എല്ലാ  മേഖലയില‌ും ക്ളാസ‌ുകൾ  നടത്തി. പരീക്ഷാ സംബന്ധമായ ചോദ്യങ്ങൾ വിശകലനം ചെയ്ത‌ു. മറ്റ് അദ്ധ്യാപകര‌ും ക്ളാസിൽ പങ്കെട‌ുത്ത‌ു.<gallery mode="packed">
പ്രമാണം:36065 HS Robo6.jpg
പ്രമാണം:36065 HS Robo2.jpg
പ്രമാണം:36065 HS Robo4.jpg
പ്രമാണം:36065 HS Robo3.jpg
പ്രമാണം:36065 HS Robo5.jpg
</gallery>
== ബഡ്സ് സ്‌ക്ക‌ൂൾ സന്ദർശനം ==
<gallery mode="packed-overlay">
പ്രമാണം:36065 buds school1.jpg
പ്രമാണം:36065 buds school2.jpg
പ്രമാണം:36065 buds school3.jpg
പ്രമാണം:36065 buds school4.jpg
</gallery>2024-27, 2023-26 ബാച്ചിലെ ക‌ുട്ടികൾ കായംക‌ുളം സാകേത് ബഡ്സ് സ്‌ക്ക‌ൂളിൽ സന്ദർശനം നടത്ത‌ുകയ‌ും അവര‌ുടെ സന്തോഷങ്ങളിൽ പങ്ക‌ുചേര‌ുകയ‌ും ചെയ്ത‌ു. അവർ വളരെ സന്തോഷത്തോടെ ക‌ുട്ടികളെ പരിചയപ്പെട‌ുകയ‌ും  ചിത്രങ്ങൾ വരയ്‌ക്കാന‌ും ഗെയിം കളിയ്‌ക്കാന‌ും ഡാൻസ് ചെയ്യാന‌ും  തയ്യാറാക‌ുകയ‌ും ചെയ്ത‌ു.

16:07, 10 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

36065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36065
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർRohan Baby
ഡെപ്യൂട്ടി ലീഡർGowri R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Nisa N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Divya S
അവസാനം തിരുത്തിയത്
10-01-2026Ghssramapuram

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 13626 ARYAN A 8
2 13640 SREELEKSHMI S 8
3 13641 JYOTHILEKSHMI R 8
4 13646 SYAM RAJ 8
5 13652 ARUNIMA S 8
6 13658 PAVITHRA S 8
7 13662 GOWRI R 8
8 13664 ANAND R NAIR 8
9 13669 ANJALY B S 8
10 13681 ARJUN S 8
11 13682 LEKSHMI R 8
12 13690 ANEESHA SHAJI 8
13 13697 POURNAMI S 8
14 13699 ASHWATHI RS 8
15 13700 NESRIN N 8
16 13703 FIDA A 8
17 13709 DEVANARAYANAN K 8
18 13710 KRISHNA PRIYA R 8
19 13711 EBIN K MATHEW 8
20 13719 MADHAV B PILLAI 8
21 13720 SHAMBHAVI R 8
22 13721 ROHAN BABY 8
23 13736 SWALIHA FATHIMA S 8
24 13745 PRANAV P 8
25 13778 ASHEAR AUGUSTINE 8
26 13849 ADHITHYAN HARIKUMAR 8
27 13883 ADVAY ABHILASH 8
28 13899 ABHINAV U 8
29 13906 ANANTHA KRISHNAN S 8
30 13922 C V VIKHNESH 8
31 14081 FARHAN M 8
32 14152 ADITHYA A S 8
33 14169 NEZRIYA N 8
34 14174 AMRITHA SAJI 8

പ്രവർത്തനങ്ങൾ

റോബോട്ടിക് ഫെസ്റ്റ്

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ് ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്ക‌ൂളിൽ ലഭ്യമായ ആർഡിനോ കിറ്റ‌ുകൾ ഉപയോഗപ്പെട‌ുത്തി ന‌ൂതനമായ മാതൃകകൾ നിർമ്മിക്ക‌ുകയ‌ും അവ മറ്റ‌ു ക‌ുട്ടികൾക്ക‌ും അദ്ധ്യാപകർക്ക‌‌ും കാണാൻ അവസരം ഒര‌ുക്ക‌ുകയ‌ും ചെയ്‌ത‌ു.

വർണ്ണലോകം

2023-26 ബാച്ചിലെയ‌ും 2024-27 ബാച്ചിലെയ‌ും ലിറ്റിൽകൈറ്റിലെ ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നടത്തി. 5 മ‌ുതൽ 10 വരെ ക്ളാസ‌ുകളിലെ ക‌ുട്ടികൾക്ക് ചിത്രം വരയ്ക്കാന‌ും നിറം നൽകാന‌ും പഠിപ്പിച്ച‌ു. 2 മണിക്ക‌ൂർ നീണ്ട‌ു നിന്ന പരിശീലനം ക‌ട്ടികൾ നല്ല രീതിയിൽ ആസ്വദിച്ച‌ു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെട‌ുത്ത‌ു.

ലിറ്റിൽ കിഡീസ്

2023-26 ,2024-27 ബാച്ച‌ുകളിലെ ക‌ുട്ടികള‌ടെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ക‌ുട്ടികൾക്ക് ജ‌ൂലൈ 25 ന് കംപ്യ‌ൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാന‌ും നിറങ്ങൾ നൽകാന‌ും ക‌ട്ടികൾക്ക് വളരെ ഉത്സാഹമായിര‌ുന്ന‌ു. കീരിക്കാട് എൽ.പി.സ്ക്ക‌ൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനക‌ുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ ക‌ുട്ടികൾക്ക് പരിശീലനത്തിന‌ുള്ള സൗകര്യങ്ങൾ ചെയ്യ‌ുകയ‌ും ക്ളാസെട‌ുത്ത ക‌ുട്ടികൾക്ക് ആശംസകൾ നൽക‌ുകയ‌ും ചെയ്‌ത‌ു. കൈറ്റ് മെന്‌റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ ക‌ട്ടികളെ അന‌ുഗമിച്ച‌ു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025

ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ  ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു.  ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ  എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

യ‌ു.പി. വിഭാഗം ക‌ുട്ടികൾക്ക് റോബോട്ടിക് പരിശീലനം

ഏഴിലെയ‌ും ആറിലെയ‌ും ക‌ുട്ടികൾക്ക് 2023-26, 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റിന്റെ ക‌ുട്ടികൾ റോബോട്ടിക് പരിശീലനം നൽകി. ക‌ുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പരിശീലനത്തിൽ പങ്കെട‌ുത്ത‌ു. ട്രാഫിക് സിഗ്‌നൽ, മിന്നിത്തിളങ്ങ‌ുന്ന ലൈറ്റ‌ുകൾ എന്നിവ നിർമ്മിക്കാൻ ക‌ുട്ടികൾ മത്‌സരിച്ച‌ു. ലിറ്റിൽ കൈറ്റ് ക്ളബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യ‌ു.പി.യിലെ ക‌ുട്ടികൾക്ക് താല്‌പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങളില‌ൂടെ കഴിഞ്ഞ‌ു.

എച്ച് എസ് വിഭാഗം ക‌ുട്ടികള‌ുടെ റോബോട്ടിക് പരിശീലനം

ലിറ്റിൽ കൈറ്റിലെ ക‌ുട്ടികള‌ുടെ നേതൃത്വത്തിൽ 10 ആം ക്ളാസിലെ മറ്റ‌ു ക‌ുട്ടികൾക്ക് പല ഘട്ടങ്ങളിലായി റോബോട്ടിക് പരിശീലനം നൽകി. പാഠഭാഗവ‌ുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ലൈറ്റ് പ്രകാശിപ്പിക്ക‌ുകസ ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം, സെർവോ മോട്ടോറിന്റെ പ്രവർത്തനം എന്നിങ്ങനെ എല്ലാ മേഖലയില‌ും ക്ളാസ‌ുകൾ നടത്തി. പരീക്ഷാ സംബന്ധമായ ചോദ്യങ്ങൾ വിശകലനം ചെയ്ത‌ു. മറ്റ് അദ്ധ്യാപകര‌ും ക്ളാസിൽ പങ്കെട‌ുത്ത‌ു.

ബഡ്സ് സ്‌ക്ക‌ൂൾ സന്ദർശനം

2024-27, 2023-26 ബാച്ചിലെ ക‌ുട്ടികൾ കായംക‌ുളം സാകേത് ബഡ്സ് സ്‌ക്ക‌ൂളിൽ സന്ദർശനം നടത്ത‌ുകയ‌ും അവര‌ുടെ സന്തോഷങ്ങളിൽ പങ്ക‌ുചേര‌ുകയ‌ും ചെയ്ത‌ു. അവർ വളരെ സന്തോഷത്തോടെ ക‌ുട്ടികളെ പരിചയപ്പെട‌ുകയ‌ും ചിത്രങ്ങൾ വരയ്‌ക്കാന‌ും ഗെയിം കളിയ്‌ക്കാന‌ും ഡാൻസ് ചെയ്യാന‌ും തയ്യാറാക‌ുകയ‌ും ചെയ്ത‌ു.