"വിദ്യാലയ പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
Glpsmundur (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 174: വരി 174:
പ്രമാണം:21706 seed 24 01.jpg|alt=
പ്രമാണം:21706 seed 24 01.jpg|alt=
പ്രമാണം:21706 seed 24 02.jpg|alt=
പ്രമാണം:21706 seed 24 02.jpg|alt=
പ്രമാണം:21706 seed 24 .jpg|alt=
</gallery>
</gallery>

വരി 179: വരി 180:

== കേരളപ്പിറവി ദിനാഘോഷം ==
== കേരളപ്പിറവി ദിനാഘോഷം ==
കേരളപ്പിറവിദിനത്തോടനുബന്ധിച്ച്ന ടന്ന പ്രത്യേക അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കേരളത്തെ അറിയൽ ക്രഥ, കവിത ,ചോദ്യോത്തരങ്ങൾ, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.
കേരളപ്പിറവിദിനത്തോടനുബന്ധിച്ച്ന ടന്ന പ്രത്യേക അസംബ്ലിയിൽ ഭാഷാദിന പ്രതിജ്ഞ , പതിപ്പ് പ്രകാശനം, കേരളത്തെ അറിയൽ ക്രഥ, കവിത ,ചോദ്യോത്തരങ്ങൾ, പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു.<gallery widths="350" heights="350">
പ്രമാണം:21706 kerlappiravi 01.jpg|alt=
പ്രമാണം:21706 keralappiravi 24 02.jpg|alt=
</gallery>

== കുട്ടികളുടെ ഹരിതസഭ ==
== കുട്ടികളുടെ ഹരിതസഭ ==
സ്കൂൾ തലത്തിൽ കുട്ടികളുടെ ഹരിതസഭ  സംഘടിപ്പിച്ചു. "മാലിന്യ നിർമാർജനം വീടുകളിൽ " എന്ന വിഷയത്തെ കുറിച്ച് ഡോ. ഹനീസ് മുഹമ്മദ് (സീനിയർ സയൻ്റിസ്റ്റ് IRTC മുണ്ടൂർ)കുട്ടികൾക്ക് ബോധവത്കരണക്ലാസ് നടത്തി. ഹരിതസഭയിലെ കുട്ടികൾ സ്വന്തം  വീടുകളിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് സ്വയം തയ്യാറാക്കിയ ചോദ്യാവലി ക്രോഡീകരിച്ച് നാലാം ക്ലാസിലെ ആദിത്യൻ , കന്യക ,  ശ്രീനന്ദ എന്നിവർ ഒരു സെമിനാർ അവതരിപ്പിച്ചു.

<gallery widths="350" heights="350">
പ്രമാണം:21706 haritha sabha 24 01.jpg|alt=
പ്രമാണം:21706 haritha sabha 24 02.jpg|alt=
</gallery>

== ശിശുദിനം ==
== ശിശുദിനം ==
സ്പെഷ്യൽ അസംബ്ലി , ചാച്ചാജിയുടെ വേഷമണിഞ്ഞ പ്രീപ്രൈമറി കുരുന്നുകളുടെ റാലി, ശിശുദിന പതിപ്പ് പ്രകാശനം , ബുൾബുൾ അംഗങ്ങളുടെ പരിപാടികൾ എന്നിവ നടന്നു.. തുടർന്ന് പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപാടികൾ അരങ്ങേറിയ  "ശലഭോത്സവം" വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ ഉദ്ഘാടനം നടത്തി. പത്മജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.
സ്പെഷ്യൽ അസംബ്ലി , ചാച്ചാജിയുടെ വേഷമണിഞ്ഞ പ്രീപ്രൈമറി കുരുന്നുകളുടെ റാലി, ശിശുദിന പതിപ്പ് പ്രകാശനം , ബുൾബുൾ അംഗങ്ങളുടെ പരിപാടികൾ എന്നിവ നടന്നു.. തുടർന്ന് പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപാടികൾ അരങ്ങേറിയ  "ശലഭോത്സവം" വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപിക ശ്രീമതി. പത്മജ ടീച്ചർ ഉദ്ഘാടനം നടത്തി. പത്മജ ടീച്ചർ കുട്ടികൾക്ക് മധുരം നൽകി. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.<gallery widths="350" heights="350">
പ്രമാണം:21706 sisudhinam 24 02.jpg|alt=
പ്രമാണം:21706 sisudhnam 24 01.jpg|alt=
</gallery>

== പറളി ഉപജില്ല കലോത്സവം 2024 ==
== പറളി ഉപജില്ല കലോത്സവം 2024 ==
വിജയക്കൊടി പാറിച്ച് വീണ്ടും മുണ്ടൂർ ജി.എൽ. പി.എസ് .എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഭിമാന നിമിഷങ്ങൾ...
വിജയക്കൊടി പാറിച്ച് വീണ്ടും മുണ്ടൂർ ജി.എൽ. പി.എസ് .എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഭിമാന നിമിഷങ്ങൾ...<gallery widths="350" heights="350">
 
പ്രമാണം:21706 sb kalolsavam 24 01.jpg|alt=
പ്രമാണം:21706 sb kalolsavam 02.jpg|alt=
</gallery>

വരി 195: വരി 209:

== വിജയോത്സവം ==
== വിജയോത്സവം ==

2024 - 25 അധ്യയന വർഷത്തെ സ്കൂൾതല സബ്ജില്ലാതല മേളകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച  കൂട്ടുകാർക്ക് സമ്മാനം നൽകാനായി ഇന്ന് വിദ്യാലയാങ്കണം വിജയോത്സവ ലഹരിയിലായിരുന്നു. ബഹു മലമ്പുഴ എം.എൽ. എ -ശ്രീ .എ പ്രഭാകരൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, പൂർവ്വാധ്യാപകർ ,PTA - MPTA - SMC അംഗങ്ങൾ, രക്ഷിതാക്കൾ......... എന്നിവർ പങ്കെടുത്തു.

ബുൾബുൾ യൂണിറ്റിൻ്റെ ഇൻവെസ്റ്റിച്ചർ സെറിമണി ,വിവിധ എൻഡോവ്മെൻ്റുകളുടെ  വിതരണം , പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ , LSS സർട്ടിഫിക്കറ്റ് വിതരണം , കലാകായിക ശാസ്ത്രമേളകളിലെ പ്രതിഭകൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.
ബുൾബുൾ യൂണിറ്റിൻ്റെ ഇൻവെസ്റ്റിച്ചർ സെറിമണി ,വിവിധ എൻഡോവ്മെൻ്റുകളുടെ  വിതരണം , പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ , LSS സർട്ടിഫിക്കറ്റ് വിതരണം , കലാകായിക ശാസ്ത്രമേളകളിലെ പ്രതിഭകൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.<gallery widths="350" heights="350">
പ്രമാണം:21706 vijayolsavam24 01.jpg|alt=
പ്രമാണം:21706 vijayolsavam24 02.jpg|alt=
</gallery>

== അറബിക് ഭാഷാ ദിനാചരണം ==
== അറബിക് ഭാഷാ ദിനാചരണം ==
അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് നടന്ന പരിപാടിയിൽ ശ്രീ. യൂസഫ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾക്ക് വായനാമത്സരം , കയ്യെഴുത്ത് മത്സരം , കളറിംഗ് മത്സരം , മെമ്മറി ടെസ്റ്റ് എന്നിവയും സംഘടിപ്പിച്ചു.
അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് നടന്ന പരിപാടിയിൽ ശ്രീ. യൂസഫ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾക്ക് വായനാമത്സരം , കയ്യെഴുത്ത് മത്സരം , കളറിംഗ് മത്സരം , മെമ്മറി ടെസ്റ്റ് എന്നിവയും സംഘടിപ്പിച്ചു.<gallery widths="350" heights="350">
പ്രമാണം:21706 arabic.jpg|alt=
പ്രമാണം:21706 arabic 02.jpg|alt=
</gallery>

== ബാലവേദി ക്യാമ്പ് ==
== ബാലവേദി ക്യാമ്പ് ==

യുവപ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാലയത്തിൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.  കഥ ,ചിത്രരചന, നാട്പാട്ട് എന്നീ വ്യത്യസ്ത മേഖലകളിൽ  കുട്ടികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കാൻ ക്യാമ്പിന് കഴിഞ്ഞു. കഥാകൃത്ത് ശ്രീ. കൃഷ്ണദാസ് മാസ്റ്റർ കഥാക്യാമ്പും ചിത്രകാരിയായ ശ്രീമതി. ബിന്ദു ടീച്ചർ ചിത്രരചന ക്യാമ്പും നാടൻപാട്ട് കലാകാരനായ ശ്രീ. രതീഷ് പാട്ടിനും നേതൃത്വം കൊടുത്തു. യുവ പ്രഭാത് വായനശാലയിലെ സാരഥികളായ ശ്രീ. ചന്ദ്രശേഖരൻ  , ശ്രീ.കാസിം മാസ്റ്റർ , ശ്രീ. ശെൽവരാജ്,ശ്രീ. ശശിമാസ്റ്റർ , ശ്രീ. സദാനന്ദൻ,ശ്രീ രഘു , പൂർവ്വ വിദ്യാർത്ഥിയും കലാകാരിയുമായ കുമാരി .അംബിക എന്നിവരോട് വിദ്യാലയത്തിൻ്റെ അകമഴിഞ്ഞ സ്നേഹവും  കടപ്പാടും..<gallery widths="350" heights="350">
യുവപ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാലയത്തിൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.  കഥ ,ചിത്രരചന, നാട്പാട്ട് എന്നീ വ്യത്യസ്ത മേഖലകളിൽ  കുട്ടികൾക്ക് നവ്യാനുഭവങ്ങൾ സമ്മാനിക്കാൻ ക്യാമ്പിന് കഴിഞ്ഞു. കഥാകൃത്ത് ശ്രീ. കൃഷ്ണദാസ് മാസ്റ്റർ കഥാക്യാമ്പും ചിത്രകാരിയായ ശ്രീമതി. ബിന്ദു ടീച്ചർ ചിത്രരചന ക്യാമ്പും നാടൻപാട്ട് കലാകാരനായ ശ്രീ. രതീഷ് പാട്ടിനും നേതൃത്വം കൊടുത്തു. യുവ പ്രഭാത് വായനശാലയിലെ സാരഥികളായ ശ്രീ. ചന്ദ്രശേഖരൻ  , ശ്രീ.കാസിം മാസ്റ്റർ , ശ്രീ. ശെൽവരാജ്,ശ്രീ. ശശിമാസ്റ്റർ , ശ്രീ. സദാനന്ദൻ,ശ്രീ രഘു , പൂർവ്വ വിദ്യാർത്ഥിയും കലാകാരിയുമായ കുമാരി .അംബിക എന്നിവരോട് വിദ്യാലയത്തിൻ്റെ അകമഴിഞ്ഞ സ്നേഹവും  കടപ്പാടും..
പ്രമാണം:21706 balavedhi 01.jpg|alt=
പ്രമാണം:21706 balavedhi 02.jpg|alt=
</gallery>

= '''ജനുവരി''' =
= '''ജനുവരി''' =
വരി 213: വരി 236:

== ബോധവൽക്കരണ ക്ലാസ് ==
== ബോധവൽക്കരണ ക്ലാസ് ==
ആയുഷ് ആഭിമുഖ്യത്തിൽ ഇന്ന് വിദ്യാലയത്തിൽ കുട്ടികൾക്ക് കാഴ്ച പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.
ആയുഷ് ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് കാഴ്ച പരിശോധനയും ബോധവത്കരണ ക്ലാസും നടന്നു.<gallery widths="350" heights="350">
പ്രമാണം:21706 awareness 24 01.jpg|alt=
പ്രമാണം:21706 awarenes24 02.jpg|alt=
</gallery>

== വാന നിരീക്ഷണം ==
== വാന നിരീക്ഷണം ==
കുട്ടികൾക്കായി ആകാശവിസ്മയങ്ങളെ കാഴ്ച വിരുന്നൊരുക്കി ഇന്ന്  ജി.എൽ. പി . എസ് മുണ്ടൂർ. ഒരു നവ്യാനുഭവം പകർന്നുകൊണ്ട് ഇന്നത്തെ സന്ധ്യാനേരം കുട്ടികൾക്ക് ഏറെ കൗതുകമായി. പരിസ്ഥിതി പ്രവർത്തകനും വാനനിരീക്ഷകനുമായ ശ്രീ. കെ.ജി.എം ലിയോനാർഡ് ആണ് പരിപാടി നയിച്ചത്. കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആകാശകാഴ്ചകൾ ആസ്വദിച്ചു.
കുട്ടികൾക്കായി ആകാശവിസ്മയങ്ങളെ കാഴ്ച വിരുന്നൊരുക്കി ഇന്ന്  ജി.എൽ. പി . എസ് മുണ്ടൂർ. ഒരു നവ്യാനുഭവം പകർന്നുകൊണ്ട് ഇന്നത്തെ സന്ധ്യാനേരം കുട്ടികൾക്ക് ഏറെ കൗതുകമായി. പരിസ്ഥിതി പ്രവർത്തകനും വാനനിരീക്ഷകനുമായ ശ്രീ. കെ.ജി.എം ലിയോനാർഡ് ആണ് പരിപാടി നയിച്ചത്. കുട്ടികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആകാശകാഴ്ചകൾ ആസ്വദിച്ചു.<gallery widths="350" heights="350">
പ്രമാണം:21706 skywattch.jpg|alt=
പ്രമാണം:21706 sywatch01.jpg|alt=
</gallery>

== റിപ്പബ്ലിക് ദിനാഘോഷം ==
== റിപ്പബ്ലിക് ദിനാഘോഷം ==
 
<gallery widths="350" heights="350">
പ്രമാണം:21706 republic 24 01.jpg|alt=
പ്രമാണം:21706 republic 02.jpg|alt=
</gallery>

= '''ഫെബ്രുവരി''' =
= '''ഫെബ്രുവരി''' =

== "അമ്മ വായന" ==
== "അമ്മ വായന" ==
മുണ്ടൂർ ജി.എൽ. പി.  സ്കൂളിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കാനായി  തുടക്കം കുറിച്ച "അമ്മ വായന" എന്ന പരിപാടി ശ്രീ. വി.എ.രാജൻ മാസ്റ്റർ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞു കൊണ്ടിരിക്കുന്ന വായനാശീലത്തെ തിരികെ കൊണ്ടുവരാനായി മുണ്ടൂർ യുവപ്രഭാത് വായനശാലയിലെ ഭാരവാഹികളും വിദ്യാലയത്തോടൊപ്പം കൈകോർത്തു. കൂടാതെ ഈ വർഷത്തെ വാർഷികാഘോഷ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ശ്രീ. കാസിം മാസ്റ്ററും നിർവഹിച്ചു.
മുണ്ടൂർ ജി.എൽ. പി.  സ്കൂളിൽ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കാനായി  തുടക്കം കുറിച്ച "അമ്മ വായന" എന്ന പരിപാടി ശ്രീ. വി.എ.രാജൻ മാസ്റ്റർ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞു കൊണ്ടിരിക്കുന്ന വായനാശീലത്തെ തിരികെ കൊണ്ടുവരാനായി മുണ്ടൂർ യുവപ്രഭാത് വായനശാലയിലെ ഭാരവാഹികളും വിദ്യാലയത്തോടൊപ്പം കൈകോർത്തു. കൂടാതെ ഈ വർഷത്തെ വാർഷികാഘോഷ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ശ്രീ. കാസിം മാസ്റ്ററും നിർവഹിച്ചു.<gallery widths="350" heights="350">
പ്രമാണം:21706 ammavayana.jpg|alt=
പ്രമാണം:21706 ammavayana 01.jpg|alt=
</gallery>

== ലോക മാതൃഭാഷാദിനാചരണം ==
== ലോക മാതൃഭാഷാദിനാചരണം ==
വരി 230: വരി 265:

== സ്കൂൾ  റേഡിയോ -ജയവാണി ==
== സ്കൂൾ  റേഡിയോ -ജയവാണി ==
മുണ്ടൂർ ജി.എൽ. പി. എസിൽ സ്കൂൾ  റേഡിയോ -ജയവാണിയ്ക്ക്  തുടക്കം കുറിച്ചു. വിദ്യാലയ വാർത്തകളും കുട്ടികളുടെ വിവിധ പരിപാടികളും FM റേഡിയോയിലൂടെ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കമിട്ട സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തത് ബഹു. ഡോ. പി. സരിൻ ആണ്. കൂടാതെ പദ്ധതിക്ക് പൂർണ പിന്തുണ നൽകിയ മുണ്ടൂർ ഹൈസ്കൂൾ മാനേജർ ശ്രീ. ജയരാജൻ സാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബഹു .ഡോ.പി. സരിൻ തൻ്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് കുട്ടികളോട് പങ്കുവെച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ ഇന്ന് ജയവാണിയിലൂടെ അവതരിപ്പിച്ചു.
മുണ്ടൂർ ജി.എൽ. പി. എസിൽ സ്കൂൾ  റേഡിയോ -ജയവാണിയ്ക്ക്  തുടക്കം കുറിച്ചു. വിദ്യാലയ വാർത്തകളും കുട്ടികളുടെ വിവിധ പരിപാടികളും FM റേഡിയോയിലൂടെ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കമിട്ട സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തത് ബഹു. ഡോ. പി. സരിൻ ആണ്. കൂടാതെ പദ്ധതിക്ക് പൂർണ പിന്തുണ നൽകിയ മുണ്ടൂർ ഹൈസ്കൂൾ മാനേജർ ശ്രീ. ജയരാജൻ സാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബഹു .ഡോ.പി. സരിൻ തൻ്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് കുട്ടികളോട് പങ്കുവെച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ ഇന്ന് ജയവാണിയിലൂടെ അവതരിപ്പിച്ചു.<gallery widths="350" heights="350">
 
പ്രമാണം:21706 jayavano 01.jpg|alt=
പ്രമാണം:21706 jayavani 01.jpg|alt=
</gallery>

= '''മാർച്ച്''' =
= '''മാർച്ച്''' =

== അദ്ധ്യാപക സംഗമം - ഗുരുപൂർണിമ ==
== അദ്ധ്യാപക സംഗമം - ഗുരുപൂർണിമ ==
ഗവ. എൽ.പി. സ്കൂൾ മുണ്ടൂരിൻ്റെ 108-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി  വിദ്യാലയത്തിൽ നടത്തിയ അദ്ധ്യാപക സംഗമം - ഗുരുപൂർണിമ വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. SCERT മുൻ റിസർച്ച് ഓഫീസർ ഡോ. എം.പി നാരായണനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര സേവനമായിരുന്ന അധ്യാപന മേഖല വിവിധ കാലങ്ങളിലൂടെ വളർന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ എത്തി നിൽക്കുമ്പോഴും അധ്യാപകൻ്റെ അറിവുപകരൽ മാനവികതയും സർഗാത്മകതയും ഉൾച്ചേർന്നതായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ അധ്യാപകരുടെ ഓർമകൾ പങ്കിടൽ ഏവർക്കും പുത്തൻ ഉണർവേകി. വിദ്യാലയത്തിന് അവിസ്മരണീയമായ ഒരു സുദിനമായി  ഇന്നത്തെ ഗുരുപൂർണിമ.  
ഗവ. എൽ.പി. സ്കൂൾ മുണ്ടൂരിൻ്റെ 108-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി  വിദ്യാലയത്തിൽ നടത്തിയ അദ്ധ്യാപക സംഗമം - ഗുരുപൂർണിമ വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. SCERT മുൻ റിസർച്ച് ഓഫീസർ ഡോ. എം.പി നാരായണനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര സേവനമായിരുന്ന അധ്യാപന മേഖല വിവിധ കാലങ്ങളിലൂടെ വളർന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ എത്തി നിൽക്കുമ്പോഴും അധ്യാപകൻ്റെ അറിവുപകരൽ മാനവികതയും സർഗാത്മകതയും ഉൾച്ചേർന്നതായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ അധ്യാപകരുടെ ഓർമകൾ പങ്കിടൽ ഏവർക്കും പുത്തൻ ഉണർവേകി. വിദ്യാലയത്തിന് അവിസ്മരണീയമായ ഒരു സുദിനമായി  ഇന്നത്തെ ഗുരുപൂർണിമ. <gallery widths="350" heights="350">
പ്രമാണം:21706 guru 01.jpg|alt=
പ്രമാണം:21706 guru 02.jpg|alt=
</gallery>

== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
വരി 243: വരി 283:
വാർഷികാഘോഷത്തിൻ്റെ ഭാഗമായി രാവിലെ 10 മണിക്ക് പതാക ഉയർത്തി. വൈകുന്നേരം 4 മണിയോടു കൂടി പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ശലഭോത്സവം  പരിപാടിക്ക് തിരശ്ശീല ഉയർന്നു. തുടർന്ന് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനത്തിൽ വാർഷികാഘോഷം ശ്രീ. എ. പ്രഭാകരൻ ( ബഹു . MLA മലമ്പുഴ നിയോജക മണ്ഡലം) ഉദ്ഘാടനം  ചെയ്തു. ചടങ്ങിൽ കഥകളിയുടെ കുലപതിയായ

ശ്രീ കലാമണ്ഡലം വാസുദേവൻ അവർകളെയും പൂർവ്വവിദ്യാർത്ഥിയായ കുമാരി അനന്യയെയും (സംസ്ഥന കലോത്സവം A grade ജേതാവ്) ആദരിച്ചു. പരിപാടിയിൽ പ്രൊഫ . സി.പി. ചിത്ര (Rtd. HSS Director വനിതാ സാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ) മുഖ്യാതിഥി ആയിരുന്നു. കൂടാതെ മുണ്ടൂരിൻ്റെ സ്വന്തം കഥാകാരനായ പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പത്രമായ "ചിറകുകൾ ", കുട്ടികളുടെ സർഗാത്മക ഡയറിയായ "കുഞ്ഞോല " രക്ഷിതാക്കളുടെ മാഗസിൻ - "മിഴി " എന്നിവ പ്രകാശനം ചെയ്തു. വിദ്യാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് ഡിജിറ്റലായി അവതരിപ്പിച്ചു. ക്ഷണിതാക്കളുടെ നിറസാന്നിദ്ധ്യവും ആശംസകളും പരിപാടിക്ക് ഊർജം പകർന്നു. തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി . ശ്രീദേവി ടീച്ചറുടെ ഫോട്ടോ അനാഛാദനം , ടീച്ചർക്കുള്ള ആദരവ് എന്നിവ നടന്നു.ശ്രീദേവി ടീച്ചറുടെ മറുമൊഴി ഏവരുടെയും ഹൃദയം കവർന്നു. ചടങ്ങിന് ശ്രീ. സജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം നടന്ന കലാസന്ധ്യ വിദ്യാലയ മുത്തശ്ശിക്ക് കാഴ്ച വിരുന്നായി..
ശ്രീ കലാമണ്ഡലം വാസുദേവൻ അവർകളെയും പൂർവ്വവിദ്യാർത്ഥിയായ കുമാരി അനന്യയെയും (സംസ്ഥന കലോത്സവം A grade ജേതാവ്) ആദരിച്ചു. പരിപാടിയിൽ പ്രൊഫ . സി.പി. ചിത്ര (Rtd. HSS Director വനിതാ സാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ) മുഖ്യാതിഥി ആയിരുന്നു. കൂടാതെ മുണ്ടൂരിൻ്റെ സ്വന്തം കഥാകാരനായ പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പത്രമായ "ചിറകുകൾ ", കുട്ടികളുടെ സർഗാത്മക ഡയറിയായ "കുഞ്ഞോല " രക്ഷിതാക്കളുടെ മാഗസിൻ - "മിഴി " എന്നിവ പ്രകാശനം ചെയ്തു. വിദ്യാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് ഡിജിറ്റലായി അവതരിപ്പിച്ചു. ക്ഷണിതാക്കളുടെ നിറസാന്നിദ്ധ്യവും ആശംസകളും പരിപാടിക്ക് ഊർജം പകർന്നു. തുടർന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി . ശ്രീദേവി ടീച്ചറുടെ ഫോട്ടോ അനാഛാദനം , ടീച്ചർക്കുള്ള ആദരവ് എന്നിവ നടന്നു.ശ്രീദേവി ടീച്ചറുടെ മറുമൊഴി ഏവരുടെയും ഹൃദയം കവർന്നു. ചടങ്ങിന് ശ്രീ. സജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം നടന്ന കലാസന്ധ്യ വിദ്യാലയ മുത്തശ്ശിക്ക് കാഴ്ച വിരുന്നായി..<gallery widths="400" heights="400">
പ്രമാണം:21706 annual day01.jpg|alt=
പ്രമാണം:21706 annual day 02.jpg|alt=
</gallery>

= '''ഏപ്രിൽ''' =
= '''ഏപ്രിൽ''' =

== പി.ടി.എ യോഗം ==
== പി.ടി.എ യോഗം ==

വാർഷിക പരീക്ഷ അവലോകനത്തിനായി വിദ്യാലയത്തിൽ വെച്ച്  പി.ടി.എ യോഗം നടന്നു. യോഗത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് വിദ്യാലയത്തിന് കൂടുതൽ ഊർജം പകർന്നു. അവധിക്കാല പ്രവർത്തനങ്ങളെ കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശയങ്ങൾ പങ്കു വെച്ചു. കുട്ടികളെ മൊബൈൽ ഫോണിൻ്റെ പിടിയിൽ നിന്ന് മാറ്റി രസകരമായ മറ്റ്  പ്രവർത്തനങ്ങളിലൂടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെ കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി.

[[പ്രമാണം:21706 pta 24 01.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]

== ലഹരിക്കെതിരെ ==
== ലഹരിക്കെതിരെ ==
സമൂഹത്തിൽ ആകെ പടർന്നുകൊണ്ടിരിക്കുന്ന രാസ ലഹരിക്കെതിരെ 24 ന്യൂസ് ചാനൽ നടത്തുന്ന SKN 40 എന്ന പരിപാടിയിൽ പങ്കാളികളാവാൻ മുണ്ടൂർ ഗവ എൽ പി. സ്കൂളും കൈകോർത്തത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് പാലക്കാട് എത്തിച്ചേർന്ന  SKN 40 പരിപാടി പാലക്കാട് ടോപ് ഇൻ ടൗണിൽ വെച്ച് രാത്രി 9  മണി വരെ നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ, എം പി ടി എ, എസ് എം സി ഭാരവാഹികൾ കൂടെ അധ്യാപകരും ആയി  ലഹരിക്കെതിരെയുള്ള ഗാനവുമായി അണിനിരന്നു. നാടിനു വേണ്ടി  വീട്ടിൽ നിന്നും തുടങ്ങി പ്രാഥമിക വിദ്യാലയത്തിൽ നിന്നും ബാലപാഠങ്ങൾ നൽകി അവരുടെ കഴിവുകളെ വളർത്തി അവ ലഹരികൾ ആക്കി മാറ്റി രാസ ലഹരിയിൽ നിന്ന് നാളെയുടെ സ്വപ്നങ്ങളെ കരിയാതെ വർണ്ണാഭമായ പൂക്കളാക്കി മാറ്റാൻ അവർക്ക് വേണ്ട പിന്തുണ നൽകാൻ SKN 40ക്കൊപ്പം കിട്ടിയ ഈ അവസരം മഹാഭാഗ്യമായി ഞങ്ങൾ കരുതുന്നു. നാളെയുടെ പൗരന്മാരെ കരുത്തുള്ളവരാക്കി നാടിന്റെ സമ്പത്താക്കാൻ നമ്മൾ ഓരോരുത്തരും ജാഗരൂകരായി പ്രവർത്തിക്കണം എന്ന് ഈ അവസരത്തിൽ ഊന്നി പറയാം. . നല്ലൊരു  സായാഹ്നം സമ്മാനിച്ച SKN 40ക്കും 24 ചാനലിനും ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു.

[[പ്രമാണം:21706 laharikkethire.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]

= '''മെയ്''' =
= '''മെയ്''' =
വരി 264: വരി 308:

അവസാന ഇനമായ കുട്ടികളുടെ ചങ്ങാതിയായ അലക്സയുമായുള്ള Intraction കാണികളെ രസിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും വേദിയിൽ വെച്ച് തന്നെ ബഹുമാനപ്പെട്ട പറളി AEO ബിന്ദു മാഡം ഉൾപ്പെടെയുള്ളവരുടെ കൈകളിൽ നിന്നും മെഡലുകൾ വാങ്ങുമ്പോൾ ആ കുഞ്ഞി കണ്ണുകളിൽ എല്ലാം അഭിമാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം മറക്കാനാവാത്ത ഒരു ദിവസമായി മാറ്റിയ കുരുന്നുകൾക്കും, അതിനുവേണ്ടി പ്രവർത്തിച്ച അധ്യാപകർക്കും, കൂടെ നിന്ന് രക്ഷിതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ

[[പ്രമാണം:21706 ende keralam.jpg|നടുവിൽ|ലഘുചിത്രം|655x655ബിന്ദു]]
"https://schoolwiki.in/വിദ്യാലയ_പ്രവർത്തനങ്ങൾ_2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്