"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25 എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്കൂൾ വാർഷികം 2024- 2025 == | |||
കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 74 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ് നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | |||
വാർഷികത്തിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. 2023 -24 അധ്യയന വർഷം 100% വിജയം നേടിയതിനുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആദരവ് ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണനിൽ നിന്നും എച്ച് എം കവിത ആർ .എസ് ഏറ്റുവാങ്ങി. കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് റാഫില ടീച്ചർ നൽകിയ പുസ്തകങ്ങൾ എച്ച് എം കവിത ആർ എസ് ഏറ്റുവാങ്ങി. | |||
<gallery> | |||
പ്രമാണം:42056 DBHS ANNUAL DAY 1.1.jpg | |||
പ്രമാണം:42056 DBHS ANNUAL DAY 1.2.jpg | |||
പ്രമാണം:42056 DBHS ANNUAL DAY 1.3.jpg | |||
പ്രമാണം:42056 DBHS AANNUL DAY 1.4 2025.jpg | |||
പ്രമാണം:42056 DBHS ANNUAL DAY FUN 1.1 2025.jpg | |||
പ്രമാണം:42056 DBHS ANNUAL DAY 1.2 2025.jpg | |||
പ്രമാണം:42056 DBHS CENTOFF 2025.jpg | |||
പ്രമാണം:42056 DBHS ANNUAL DAY 1.3 2025.jpg | |||
പ്രമാണം:42056 DBHS CENTOFF 2025 1.jpg | |||
പ്രമാണം:42056 DBHS ADARICKAL 1.1.jpg | |||
പ്രമാണം:42056 DBHS AWARD DIST. PANCHAYTH.jpg | |||
പ്രമാണം:42056 DBHS BOOK RECEIVING .jpg | |||
പ്രമാണം:42056 DBHS SSLC TOPPERS 1.1 2025.jpg | |||
പ്രമാണം:42056 DBHS SSLC TOPPERS.jpg | |||
</gallery> | |||
== ബഡ്ഡിങ് റൈറ്റേഴ്സ് -2025 == | |||
ബഡ്ഡിങ് റൈറ്റേഴ്സ് ഡിബിഎച്ച്എസ് കാരേറ്റ് സ്കൂൾതല ഏകദിന ശില്പശാല 31/1/2025 വെള്ളിയാഴ്ച 10.30 എ.എമ്മിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ അധ്യാപിക കവിത ആർഎസ് ഉദ്ഘാടനം നിർവഹിച്ചു.പ്രസ്തുത പരിപാടിയുടെ അധ്യക്ഷൻ സീനിയർ അസിസ്റ്റന്റ് ബീന ഐ.വി യും സ്വാഗതം 8Aയിലെ മൈത്രിയും നിർവഹിച്ചു. | |||
'''എഴുത്തുകൂട്ടം വായന കൂട്ടം''' പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച്, '''പവിത്രൻ പൈങ്കുനിയുടെ വായന എന്ന ചെറു കവിത''' സ്റ്റാഫ് സെക്രട്ടറി യും മലയാള അധ്യാപികയുമായ മാലതി ദേവി അവതരിപ്പിച്ചുകൊണ്ട് ക്ലാസെടുത്തു . | |||
തുടർന്ന് പ്രമുഖരായ കവികളുടെ കവിതകൾ കേൾപ്പിക്കുകയും കുട്ടികളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളായ കഥ, കവിത ,ചിത്ര രചനകളിലേക്ക് നയിക്കുകയും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടാവുകയും ചെയ്തു . | |||
തുടർന്ന് കുട്ടികളുടെ രചനകൾ കോർത്തിണക്കി കൊണ്ടുള്ള സർഗോദയം എന്ന സർഗാത്മക പതിപ്പ് പ്രധാനാധ്യാപിക ആർഎസ് കവിത പ്രകാശനം ചെയ്തു. | |||
പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഐവി ബീന അധ്യാപകരായ ശാലിനി ദിനേശ്, രഞ്ജിത് ആർ, സന്ദീപ് ,ഭരത് പ്രസാദ് ചന്ദ്രൻ ,ദിവ്യരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. | |||
<gallery> | |||
42056 DBHS BUDDING WRITTERS 3 2025.jpeg | |||
42056 DBHS BUDDING WRITTERS 4.jpeg | |||
</gallery> | |||
== സബ്ജില്ലാ ജൂനിയർ ഗേൾസ് ഖോ-ഖോ മത്സരം == | |||
സബ്ജില്ലാ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഖോ-ഖോ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ കൃഷ്ണ കെ ആർ,അഭിരാമി ബി എസ് ,അപർണ ബി എസ് ,അക്ഷര സുരേഷ് , അനാമിക ആർ ,ദൃഷ്ടി ഷിജു ,ഭവ്യ കൃഷ്ണൻ ആർ എസ് , പ്രസിസ പി എ ,കൃഷ്ണവേണി എ എസ് , ബ്രഹ്മ പി എസ് തുടങ്ങിയ കുട്ടികൾ എച്ച് എം കവിത ആർ എസ് ന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങുന്നു. | |||
<gallery> | |||
42056 DBHS KHO-KHO 1 2024.jpg | |||
</gallery> | |||
== 63 - മത് സംസ്ഥാന സ്കൂൾ കലോത്സവം == | |||
63 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കിളിമാനൂർ ബി ആർ സി യുടെയും പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രചരണ ഘോഷയാത്രയിൽ | |||
ഡി ബിഎസ്എസ് ലെ അധ്യാപകരും കുട്ടികളും പങ്കെടുത്തപ്പോൾ ....... | |||
<gallery> | |||
42056 DBHS KALOLSAVAM 1 2025.jpg | |||
42056 DBHS KALOLSAVAM 2 2025.jpg | |||
</gallery> | |||
== ലോക എയ്ഡ്സ് ദിനം -2024 == | |||
പുളിമാത്ത് ഗ്രാമപഞ്ചായത്ത് ,പുളിമാത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ 3/12/24 ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. JHI സാജു എം കെ ക്ലാസ്സ് നയിച്ചു. അതോടൊപ്പം എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും നടന്നു. | |||
<gallery> | |||
പ്രമാണം:42056 DBHS 2024 AIDS DAY 1.jpg | |||
പ്രമാണം:42056 DBHS 2024 AIDS DAY 2 .jpg | |||
പ്രമാണം:42056 DBHS AIDS DAY 3.jpg | |||
</gallery> | |||
== ശാസ്ത്രമേള -2024-25 == | |||
സബ്ജില്ല ശാസ്ത്രമേളയിൽ Improvised Experiment ന് A ഗ്രേഡ് നേടിയ യുപി വിഭാഗം വിദ്യാർത്ഥികൾ ശ്രീനന്ദ് അജീഷ് , ആദികേശ് എ എ , Improvised Experiment ന് HS വിഭാഗം എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ മനുസ്മൃതി , ദേവനന്ദ ബൈജു , സ്റ്റിൽ മോഡൽ -എ ഗ്രേഡ് നേടിയ കൃഷ്ണേന്ദു ,വിഷ്ണുപ്രിയ തുടങ്ങിയ വിദ്യാർത്ഥികൾ | |||
<gallery> | |||
പ്രമാണം:42056 DBHS SUB DISTRICT KALOLSAVAM.jpg | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് -2024 == | == ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് -2024 == | ||
2023-26 ബാച്ചിന്റെ (ക്ലാസ്സ്-9)സ്കൂൾ തല ക്യമ്പ് 2024 ഒക്ടോബർ 9 ന് നടന്നു. കിളിമാനൂർ Govt. HSS ലെ ബീന ടീച്ചർ (RP) കൈറ്റ്സ് മാസ്റ്റർ ആയ രഞ്ജിത് ആർ(RP) , കൈറ്റ്സ് മാസ്റ്റർ ആയ ഭരത് പ്രസാദ്ചന്ദ്രൻ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. മികച്ച ക്ലാസ്സ് ആയിരുന്നു. ആനിമേഷനും പ്രോഗ്രാമിംങ്ങും ആയിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ക്യാമ്പിൽ നിന്നും സബ്‍ജില്ലാ ക്യാമ്പിലേക്കുളള കുട്ടികളെ തെരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങിന് കണ്ണൻ A J, അശ്വിൻ A S, സുരജ ആനിമേഷന് അഖിലേഷ് S, ആദിത്യ V R, അഭിമന്യൂ S S എന്നീ കുട്ടികളെ തെരഞ്ഞെടുത്തു .<gallery> | 2023-26 ബാച്ചിന്റെ (ക്ലാസ്സ്-9)സ്കൂൾ തല ക്യമ്പ് 2024 ഒക്ടോബർ 9 ന് നടന്നു. കിളിമാനൂർ Govt. HSS ലെ ബീന ടീച്ചർ (RP) കൈറ്റ്സ് മാസ്റ്റർ ആയ രഞ്ജിത് ആർ(RP) , കൈറ്റ്സ് മാസ്റ്റർ ആയ ഭരത് പ്രസാദ്ചന്ദ്രൻ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. മികച്ച ക്ലാസ്സ് ആയിരുന്നു. ആനിമേഷനും പ്രോഗ്രാമിംങ്ങും ആയിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ക്യാമ്പിൽ നിന്നും സബ്‍ജില്ലാ ക്യാമ്പിലേക്കുളള കുട്ടികളെ തെരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങിന് കണ്ണൻ A J, അശ്വിൻ A S, സുരജ ആനിമേഷന് അഖിലേഷ് S, ആദിത്യ V R, അഭിമന്യൂ S S എന്നീ കുട്ടികളെ തെരഞ്ഞെടുത്തു .<gallery> | ||
| വരി 12: | വരി 72: | ||
പ്രമാണം:42056 Court Visit attingal 2024- 2.resized.jpg | പ്രമാണം:42056 Court Visit attingal 2024- 2.resized.jpg | ||
</gallery> | </gallery> | ||
== കൈ കോർക്കാം വയനാടിനായി == | |||
വയനാട് മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി DBHS കാരേറ്റ് JRC യൂണിറ്റ് നടത്തിയ വിഭവസമാഹരണം. | |||
<gallery> | |||
42056 DBHS WAYANAD 2.jpeg | |||
42056 DBHS JRC WAYANAD .jpeg | |||
</gallery> | |||
== ഓണാഘോഷം-2024 == | == ഓണാഘോഷം-2024 == | ||
2024-25 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ 13/9/2024 സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി വിവിധ കലാപരിപാടികളും അതോടൊപ്പം പി.റ്റി.എ യുടെയും അധ്യാപക അനധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി . | 2024-25 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ 13/9/2024 സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി വിവിധ കലാപരിപാടികളും അതോടൊപ്പം പി.റ്റി.എ യുടെയും അധ്യാപക അനധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി . | ||