ഉള്ളടക്കത്തിലേക്ക് പോവുക

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33025 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
33025 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ==
2023-2024
 
[[പ്രമാണം:33025 haritha vidalaa.jpg|ഇടത്ത്‌|ലഘുചിത്രം|528x528ബിന്ദു]]

ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ്‌ ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .

വരി 5: വരി 7:
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ്  നേച്ചർ ക്ലബ്ബ്  ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

=== ജൈവവൈവിധ്യം ===
ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. നഗരം മധ്യത്തിൽ ആണെങ്കിലും ഞങ്ങളുടെ സ്കൂളിലും നല്ലൊരു ജൈവവൈവിധ്യ പാർക്കുണ്ട്.വൻമരങ്ങൾ, കുറ്റിച്ചെടികൾ, ചെറു സസ്യങ്ങൾ, വിവിധ തരം ജീവികൾ, മീൻകുളം ഇവയുൾപ്പെടുന്ന നല്ല ചെറിയൊരു ജൈവവൈവിധ്യ പാർക്ക്.
 
== സീഡ് ക്ലബ്ബ് ==
== സീഡ് ക്ലബ്ബ് ==
സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിസ്ഥിതിയുടെ കാവലാൾ .പരിസ്ഥിതി ക്ലബ്ബും ,എനർജി ക്ലബും ,ഇക്കോ ക്ലബ്ബും സംയുക്തമായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ ലയിച്ചിരുന്നു തുടർച്ചയായി മൂന്നാം വർഷവും സീഡ് സ്രേഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൗണ്ട് കാർമ്മലിന് ലഭിച്ചു .ഒപ്പം സീസൺ വാച്ച് അവാർഡും  ,സീഡ് റിപ്പോർട്ടർ അവാർഡും സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

2023ജൂൺ 19 ഓട്ടോ അങ്കിളിനൊരു പുസ്തകം..
'''2023ജൂൺ 19 ഓട്ടോ അങ്കിളിനൊരു പുസ്തകം..'''

കോട്ടയംകാർമൽ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനം.. വായന എല്ലാവരും ഇഷ്ടപ്പെടുന്നു പുസ്തകങ്ങളെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടുകൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയായി ഈ പുസ്തകങ്ങൾ എന്ന് അവർ പറഞ്ഞു..

വരി 15: വരി 19:
   
പുസ്തകങ്ങളെ സ്നേഹിക്കുന്നു... എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബ് അംഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടു കൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയാണ് ഈ പുസ്തകങ്ങളെന്ന് അവർ പറഞ്ഞു..

=== അവധിക്കാലത്ത് കുട്ടികൾ സുരക്ഷിതരാണോ? ===
===== ബോധവൽക്കരണ യജ്ഞനവുമായി കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂൾ -2024 മാർച്ച് 24 =====
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്നുവെന്ന വാർത്തകൾ നമ്മളെ ഏവരെയും വളരെയധികം വിഷമിപ്പിക്കുന്നു.  കുട്ടികൾക്ക് നേരെയുള്ള അതിക്രമവും ഗാർഹിക പീഡനവും വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എങ്ങനെ തടയാം , അതിന് കുട്ടികളും മാതാപിതാക്കളും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, എവിടെയെല്ലാം പരാതിപ്പെടണം എന്ന ബോധവൽക്കരണവുമായി മൗണ്ട് കാർമൽ ഹൈസ്കൂൾ മാർച്ച് 24ന് ത കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. പാക്കിൽ സെന്റ് തെരേസാസ് പള്ളി പാരീഷ്ഹാൾ,
വി എസ് എസ് സെന്റർ കീഴ്ക്കുന്ന്, എസ് എൻ ഡി പി ഹാൾ കൊല്ലാന്, വാകത്താനം പ്രോഗ്രസീവ് ക്ലബ് ലൈബ്രറി ഹാൾ, സെന്റ് ജോൺസ് സി എസ് ഐ ചർച്ച് ഹാൾ താനിക്കപ്പടി, മാങ്ങാനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർ ഗീവർഗീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയം കാരാപ്പുഴ, സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾസ് ചർച്ച് തിരുവഞ്ചൂർ എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. നൂറുകണക്കിന് നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. ലഹരി, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം, അപകടങ്ങൾ എന്നിവയായിരുന്നു മുഖ്യ പ്രമേയം. വാർഡ്  കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഓരോ പള്ളിയിലെയും വികാരിയച്ചൻമാർ, എസ്എൻഡിപി ഭാരവാഹികൾ എന്നിവരൊക്കെ പരിപാടിയിൽ സംബന്ധിക്കുകയും ബോധവൽക്കരണ ക്ലാസിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ആശംസ പ്രസംഗത്തിലൂടെ അറിയിക്കുകയും സ്കൂളിന്റെ മൂല്യമുള്ള ഈ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. അവധിക്കാലത്ത് കുട്ടികളും  രക്ഷകർത്താക്കളും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തിയ നോട്ടീസുകൾ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. വലിയ ജന പിന്തുണ ലഭിച്ച ,സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിന്റെ നേതൃത്വത്തിലുള്ള ഈ ബോധവൽക്കരണ പരിപാടിക്ക്  നാട്ടുകാരും രക്ഷകർത്താക്കളും അഭിനന്ദനങ്ങൾ അറിയിച്ചു. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി പരിപാടിക്ക് നേതൃത്വം നൽകി.മാതൃഭൂമി സീഡ് തനിച്ചല്ല പദ്ധതിയാണ് ഈ പരിപാടിക്ക്  പ്രചോദനമായത്.
==നേച്ചർ ക്ലബ്ബ്==
==നേച്ചർ ക്ലബ്ബ്==
പ്ലാസ്റ്റിക്  ഫ്രീസോൺ എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കുന്ന നേച്ചർ ക്ലബ് ജൈവവൈവിധ്യ സംരക്ഷണം,  പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, പ്ലാസ്റ്റിക് ശേഖരണം, സ്കൂളും പരിസരവും വൃത്തിയാക്കൽ, റോഡ് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

=== സ്കൂൾ പച്ചക്കറി തോട്ടം ===
ജൂൺ ആദ്യവാരം തന്നെ സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണ പരിപാടികൾ ആരംഭിച്ചു. കൃഷിയോട് താല്പര്യം ഉള്ള  ക്ലബ് അംഗങ്ങൾ ഹെഡ്മിസ്ട്രസ്, ടീച്ചർ കോ-ഓർഡിനേറ്റർമാർ എന്നിവർ ഉൾപ്പെടുന്ന കർഷകസംഘമാണ് സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ മേൽനോട്ടം വഹിച്ചത്. എല്ലാത്തരം പച്ചക്കറികളും സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. വെണ്ട, വഴുതന, പയർ ,പച്ചമുളക്, തക്കാളി ,പടവലം, ഇഞ്ചി, മഞ്ഞൾ ,ചേന ,ചേമ്പ്, ചീര, ക്യാബേജ്, കോളിഫ്ലവർ, കാന്താരി, മുരിങ്ങക്ക എന്നീ  ഇനങ്ങളാണ് പ്രധാനമായും കൃഷി തോട്ടത്തിൽ ഉള്ളത്. മെച്ചപ്പെട്ട രീതിയിലാണ് വിളവുകൾ ലഭിച്ചത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും വിൽപ്പനയ്ക്കുമായി പച്ചക്കറികൾ നൽകുന്നു. ചാണകം, എല്ലുപൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളും ജൈവ കീടനാശിനികളും കൃഷി പരിപാലനത്തിനായി ഉപയോഗിക്കുന്നു.
=== പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവയുടെ വിതരണം ===
    സ്കൂളിൽ നവാഗതരായി എത്തിയ 680 കുട്ടികൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു കൊണ്ടാണ് വീടുകളിലെ പച്ചക്കറിതോട്ട പരിപാലനം ആരംഭിച്ചത്. വെണ്ട, പച്ചമുളക്, തക്കാളി, വഴുതന,പയർ, ചീര, പടവലം, പാവയ്ക്ക എന്നീ തൈകളാണ് വിതരണം ചെയ്തത്. എല്ലാ ക്ളബ് അംഗങ്ങൾക്കും  കൃഷി വീട് പദ്ധതിയിലെ അംഗങ്ങൾക്കും അധ്യാപകർക്കും, അമ്മമാർക്കും കൃഷിയോട് താല്പര്യം ഉള്ള എല്ലാ കുട്ടികൾക്കും വിത്തുകളും വിതരണം ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിലെ അംഗൻവാടിയിലേക്ക് പയർ, വെണ്ട ൾ,ചീര എന്നിവയുടെടെ 100 തൈകൾ വിതരണം ചെയ്തു

==എനർജി ക്ലബ്==
==എനർജി ക്ലബ്==

01:25, 31 ഡിസംബർ 2025-നു നിലവിലുള്ള രൂപം

പരിസ്ഥിതി ക്ലബ്ബ്

2023-2024

ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ്‌ ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .

അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ് നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു . സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

ജൈവവൈവിധ്യം

ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. നഗരം മധ്യത്തിൽ ആണെങ്കിലും ഞങ്ങളുടെ സ്കൂളിലും നല്ലൊരു ജൈവവൈവിധ്യ പാർക്കുണ്ട്.വൻമരങ്ങൾ, കുറ്റിച്ചെടികൾ, ചെറു സസ്യങ്ങൾ, വിവിധ തരം ജീവികൾ, മീൻകുളം ഇവയുൾപ്പെടുന്ന നല്ല ചെറിയൊരു ജൈവവൈവിധ്യ പാർക്ക്.

സീഡ് ക്ലബ്ബ്

സീഡ് ക്ലബ്ബാണ് സ്‌കൂളിലെ പരിസ്ഥിതിയുടെ കാവലാൾ .പരിസ്ഥിതി ക്ലബ്ബും ,എനർജി ക്ലബും ,ഇക്കോ ക്ലബ്ബും സംയുക്തമായി സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളിൽ ലയിച്ചിരുന്നു തുടർച്ചയായി മൂന്നാം വർഷവും സീഡ് സ്രേഷ്ട ഹരിത വിദ്യാലയ പുരസ്കാരം മൗണ്ട് കാർമ്മലിന് ലഭിച്ചു .ഒപ്പം സീസൺ വാച്ച് അവാർഡും  ,സീഡ് റിപ്പോർട്ടർ അവാർഡും സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

2023ജൂൺ 19 ഓട്ടോ അങ്കിളിനൊരു പുസ്തകം..

കോട്ടയംകാർമൽ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനം.. വായന എല്ലാവരും ഇഷ്ടപ്പെടുന്നു പുസ്തകങ്ങളെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടുകൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയായി ഈ പുസ്തകങ്ങൾ എന്ന് അവർ പറഞ്ഞു.. കോട്ടയംകാർമൽ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനം.. വായന എല്ലാവരും ഇഷ്ടപ്പെടുന്നു...

പുസ്തകങ്ങളെ സ്നേഹിക്കുന്നു... എന്ന് തിരിച്ചറിഞ്ഞ ദിവസം.. ക്ലബ് അംഗങ്ങൾ സ്നേഹപൂർവ്വം നൽകിയ പുസ്തകം ആദരവോടു കൂടി ഓട്ടോ തൊഴിലാളികൾ ഏറ്റുവാങ്ങി.. അവർക്കായി ആസ്വാദനക്കുറിപ്പ് മത്സരം കൂടി നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി. വായനാവാരത്തിൽ അവർക്ക് കിട്ടിയ ബഹുമതിയാണ് ഈ പുസ്തകങ്ങളെന്ന് അവർ പറഞ്ഞു..

അവധിക്കാലത്ത് കുട്ടികൾ സുരക്ഷിതരാണോ?

ബോധവൽക്കരണ യജ്ഞനവുമായി കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂൾ -2024 മാർച്ച് 24

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്നുവെന്ന വാർത്തകൾ നമ്മളെ ഏവരെയും വളരെയധികം വിഷമിപ്പിക്കുന്നു.  കുട്ടികൾക്ക് നേരെയുള്ള അതിക്രമവും ഗാർഹിക പീഡനവും വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എങ്ങനെ തടയാം , അതിന് കുട്ടികളും മാതാപിതാക്കളും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം, എവിടെയെല്ലാം പരാതിപ്പെടണം എന്ന ബോധവൽക്കരണവുമായി മൗണ്ട് കാർമൽ ഹൈസ്കൂൾ മാർച്ച് 24ന് ത കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. പാക്കിൽ സെന്റ് തെരേസാസ് പള്ളി പാരീഷ്ഹാൾ,

വി എസ് എസ് സെന്റർ കീഴ്ക്കുന്ന്, എസ് എൻ ഡി പി ഹാൾ കൊല്ലാന്, വാകത്താനം പ്രോഗ്രസീവ് ക്ലബ് ലൈബ്രറി ഹാൾ, സെന്റ് ജോൺസ് സി എസ് ഐ ചർച്ച് ഹാൾ താനിക്കപ്പടി, മാങ്ങാനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർ ഗീവർഗീസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയം കാരാപ്പുഴ, സെൻറ് പീറ്റർ ആൻഡ് സെൻറ് പോൾസ് ചർച്ച് തിരുവഞ്ചൂർ എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. നൂറുകണക്കിന് നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. ലഹരി, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം, അപകടങ്ങൾ എന്നിവയായിരുന്നു മുഖ്യ പ്രമേയം. വാർഡ്  കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡണ്ട്മാർ, ഓരോ പള്ളിയിലെയും വികാരിയച്ചൻമാർ, എസ്എൻഡിപി ഭാരവാഹികൾ എന്നിവരൊക്കെ പരിപാടിയിൽ സംബന്ധിക്കുകയും ബോധവൽക്കരണ ക്ലാസിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ആശംസ പ്രസംഗത്തിലൂടെ അറിയിക്കുകയും സ്കൂളിന്റെ മൂല്യമുള്ള ഈ പ്രവർത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു. അവധിക്കാലത്ത് കുട്ടികളും  രക്ഷകർത്താക്കളും സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തിയ നോട്ടീസുകൾ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. വലിയ ജന പിന്തുണ ലഭിച്ച ,സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിന്റെ നേതൃത്വത്തിലുള്ള ഈ ബോധവൽക്കരണ പരിപാടിക്ക്  നാട്ടുകാരും രക്ഷകർത്താക്കളും അഭിനന്ദനങ്ങൾ അറിയിച്ചു. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി പരിപാടിക്ക് നേതൃത്വം നൽകി.മാതൃഭൂമി സീഡ് തനിച്ചല്ല പദ്ധതിയാണ് ഈ പരിപാടിക്ക്  പ്രചോദനമായത്.

നേച്ചർ ക്ലബ്ബ്

പ്ലാസ്റ്റിക് ഫ്രീസോൺ എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കുന്ന നേച്ചർ ക്ലബ് ജൈവവൈവിധ്യ സംരക്ഷണം, പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, പ്ലാസ്റ്റിക് ശേഖരണം, സ്കൂളും പരിസരവും വൃത്തിയാക്കൽ, റോഡ് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

സ്കൂൾ പച്ചക്കറി തോട്ടം

ജൂൺ ആദ്യവാരം തന്നെ സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണ പരിപാടികൾ ആരംഭിച്ചു. കൃഷിയോട് താല്പര്യം ഉള്ള  ക്ലബ് അംഗങ്ങൾ ഹെഡ്മിസ്ട്രസ്, ടീച്ചർ കോ-ഓർഡിനേറ്റർമാർ എന്നിവർ ഉൾപ്പെടുന്ന കർഷകസംഘമാണ് സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ മേൽനോട്ടം വഹിച്ചത്. എല്ലാത്തരം പച്ചക്കറികളും സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തു വരുന്നു. വെണ്ട, വഴുതന, പയർ ,പച്ചമുളക്, തക്കാളി ,പടവലം, ഇഞ്ചി, മഞ്ഞൾ ,ചേന ,ചേമ്പ്, ചീര, ക്യാബേജ്, കോളിഫ്ലവർ, കാന്താരി, മുരിങ്ങക്ക എന്നീ  ഇനങ്ങളാണ് പ്രധാനമായും കൃഷി തോട്ടത്തിൽ ഉള്ളത്. മെച്ചപ്പെട്ട രീതിയിലാണ് വിളവുകൾ ലഭിച്ചത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും വിൽപ്പനയ്ക്കുമായി പച്ചക്കറികൾ നൽകുന്നു. ചാണകം, എല്ലുപൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളും ജൈവ കീടനാശിനികളും കൃഷി പരിപാലനത്തിനായി ഉപയോഗിക്കുന്നു.

പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവയുടെ വിതരണം

    സ്കൂളിൽ നവാഗതരായി എത്തിയ 680 കുട്ടികൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു കൊണ്ടാണ് വീടുകളിലെ പച്ചക്കറിതോട്ട പരിപാലനം ആരംഭിച്ചത്. വെണ്ട, പച്ചമുളക്, തക്കാളി, വഴുതന,പയർ, ചീര, പടവലം, പാവയ്ക്ക എന്നീ തൈകളാണ് വിതരണം ചെയ്തത്. എല്ലാ ക്ളബ് അംഗങ്ങൾക്കും  കൃഷി വീട് പദ്ധതിയിലെ അംഗങ്ങൾക്കും അധ്യാപകർക്കും, അമ്മമാർക്കും കൃഷിയോട് താല്പര്യം ഉള്ള എല്ലാ കുട്ടികൾക്കും വിത്തുകളും വിതരണം ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചാം വാർഡിലെ അംഗൻവാടിയിലേക്ക് പയർ, വെണ്ട ൾ,ചീര എന്നിവയുടെടെ 100 തൈകൾ വിതരണം ചെയ്തു

എനർജി ക്ലബ്

50 കുട്ടികള് അംഗങ്ങളായുള്ള ഒരു എനർജി ക്ലബ് നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.