"എ.യു.പി.എസ്. ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ  
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ  
   ചിത്രം=20170.jpg
   ചിത്രം=20170.jpg
[[പ്രമാണം:20170.jpg സ്ഥാനം|ലഘുചിത്രം|]]
[[പ്രമാണം:20170.jpg|ലഘുചിത്രം|]]
}}
   
   



11:35, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ്. ചേളന്നൂർ
വിലാസം
ചേളന്നൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-201717470




കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1947 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ചേളന്നൂർ ഗ്രാമത്തിൽ 1947 ൽ ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂളായിട്ടാണ് ഇന്നത്തെ ചേളന്നൂർ എ യു പി സ്കൂൾ ആരംഭിച്ചത് . അഞ്ചാം തരാം പാസ്സായാൽ ഉപരിപഠനത്തിനു സമീപ പ്രദേശങ്ങളിലൊന്നും സൗകര്യമില്ലാതിരുന്ന സന്ദ ർഭത്തിലാണ് ചേളന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി 9 /1ലുള്ള വാടക കെട്ടിടത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .

1953ലാണ് പെരുമ്പൊയിലിൽ സ്ഥിതി ചെയുന്ന ഇന്നത്തെ സ്കൂളിന്സ്ഥിരം അംഗീകാരം ലഭിച്ചത് . ആറാം തരത്തിൽ 76കുട്ടികൾക്ക് പ്രവേശനം നൽകികൊണ്ട് ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് സ്വന്തമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ട് .

ഈ സ്ഥാപനത്തിന് അഭിവൃദിക്കുവേണ്ടി പ്രചോദനം നൽകുകയും പ്രവർത്തിക്കുകയും ചെയ്ത സേവനതല്പരരായ ഏതാനും മഹത് വ്യക്തികളെ ഈ അവസരത്തിൽ മനസാ നമിക്കുന്നു . ഉയരങ്ങളില്നിന്നും ഉയരങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ന് അനേകം കുരുന്നുകൾക്ക് വെളിച്ചമായി നിലകൊളുന്നു .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

രക്ഷിതാക്കൾക്കുള്ള ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിൽ ശ്രീ .സുരേന്ദ്രൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ചേളന്നൂർ) സംസാരിക്കുന്നു . IMG_2.jpg IMG_1.jpg പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം പ്രതിജ്ഞ

 ചിത്രം=20170.jpg

}}


ദിനാചരണങ്ങൾ

അദ്ധ്യാപകർ

അനിത.ഇ
സുനന്ദ ഒ
വിനോദ് ബി
ബേബിസ്മിത കെ 
സന്ധ്യാറാണി എൻ് പി 
 ജിംസി ടി
അബൂബക്കർ കെ
രഹന പുളിയങ്ങല്‍
ദീപ പി
പ്രഭിത ഐ
ഷൈജു പി (ഓഫീസ് അസിസ്റ്റൻ്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

സ്കൗട്ട് & ഗൈഡ്

ജെ.ആർ.സി

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചേളന്നൂർ&oldid=292047" എന്ന താളിൽനിന്ന് ശേഖരിച്ചത്