"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
28041 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
               വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരെ ഭാവിയിലെ സാംസ്കാരിക പൗരന്മാരായി വളർത്താൻ പ്രധാന പങ്കുവഹിക്കുന്നു.
               വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരെ ഭാവിയിലെ സാംസ്കാരിക പൗരന്മാരായി വളർത്താൻ പ്രധാന പങ്കുവഹിക്കുന്നു.

== വിചാരംഗം കലാസാഹിത്യവേദി  പ്രവർത്തന റിപ്പോർട്ട് 2025- 26 ==
== വിചാരംഗം കലാസാഹിത്യവേദി  പ്രവർത്തന റിപ്പോർട്ട് 2025- 26  
                          '''ജൂൺ'''
2025- 26 അധ്യയന വർഷത്തിൽ ജൂൺ 5 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ കോഡിനേറ്റർമാരുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ബിബീഷ് ജോൺ ,അഞ്ചു ജോൺ എന്നീ അധ്യാപകരെ സ്കൂൾ കോഡിനേറ്റർമാരായി തിരഞ്ഞെടുത്തു. ജൂൺ 9ന് നടന്ന സ്കൂൾതല യൂണിറ്റ് രൂപീകരണത്തിൽ സ്കൂൾ കോഡിനേറ്റർ മാരും വിദ്യാരംഗം സാഹിത്യ വേദിയിലെ അംഗങ്ങളുമായ ഷെല്ലി ടീച്ചർ, ശ്രീലക്ഷ്മി ടീച്ചർ എന്നിവരും ചേർന്ന് സ്കൂൾതല യോഗം വിളിച്ചുകൂട്ടി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കുട്ടികളുടെ കൺവീനർമാരായി ആൽബർട്ട് ജിമോനെയും ടെൽസ സൈജുവിനെയും തിരഞ്ഞെടുത്തു.

വരി 82: വരി 83:

നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നിയ അന്നാ പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ജീവനാ രാജീവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:28041 EKM വാങ്മയം july 1 2025.jpg|ലഘുചിത്രം]]
<gallery mode="packed">
[[പ്രമാണം:28041 EKM വാങ്മയം july 2 2025 (2).jpg|ലഘുചിത്രം]]
പ്രമാണം:28041 EKM വാങ്മയം july 1 2025.jpg
[[പ്രമാണം:28041 EKM വാങ്മയം july 3 2025.jpg|ലഘുചിത്രം]]
പ്രമാണം:28041 EKM വാങ്മയം july 2 2025.jpg
[[പ്രമാണം:28041 EKM വാങ്മയം july 4 2025.jpg|ലഘുചിത്രം]]
പ്രമാണം:28041 EKM വാങ്മയം july 3 2025.jpg
പ്രമാണം:28041 EKM വാങ്മയം july 4 2025.jpg
</gallery>

== അഖിലകേരള വായനോത്സവം ക്വിസ് മത്സരം ==
== അഖിലകേരള വായനോത്സവം ക്വിസ് മത്സരം ==
അഖിലകേരള വായനോത്സവം ക്വിസ് മത്സരം 21/7/2025 തിങ്കളാഴ്ച നടത്തി. ഈ ക്വിസ് മത്സരത്തിൽ Manjima saijan ഒന്നാം സ്ഥാനവും Telsa Saiju രണ്ടാം സ്ഥാനവും Jewelin Liza Rajesh മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അഖിലകേരള വായനോത്സവം ക്വിസ് മത്സരം 21/7/2025 തിങ്കളാഴ്ച നടത്തി. ഈ ക്വിസ് മത്സരത്തിൽ Manjima saijan ഒന്നാം സ്ഥാനവും Telsa Saiju രണ്ടാം സ്ഥാനവും Jewelin Liza Rajesh മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 1 2025.jpg|ലഘുചിത്രം]]
<gallery mode="packed">
[[പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 2 2025.jpg|ലഘുചിത്രം]]
പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 1 2025.jpg
[[പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 3 2025.jpg|ലഘുചിത്രം]]
പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 2 2025.jpg
പ്രമാണം:28041 EKM അഖിലകേരള വായനോത്സവം ക്വിസ് മത്സരം july 3 2025.jpg
</gallery>

== '''ഡിജിറ്റൽ മാഗസിൻ''' ==
== '''ഡിജിറ്റൽ മാഗസിൻ''' ==
വരി 100: വരി 105:
== ലഘു നടകം ==
== ലഘു നടകം ==
പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നളൻ്റെയും ഹംസത്തിന്റെയും കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥ ഭാഗം റോൾപ്ലേ ആയി കുട്ടികൾ അവതരിപ്പിച്ചു.
പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നളൻ്റെയും ഹംസത്തിന്റെയും കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥ ഭാഗം റോൾപ്ലേ ആയി കുട്ടികൾ അവതരിപ്പിച്ചു.
'''വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം'''
2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ  ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
'''ആഗസ്റ്റ്'''
== വിദ്യാരംഗം ഉപജില്ലാതല സെമിനാർ ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് ഉപജില്ലാതല സെമിനാറിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബർട്ട് ജീമോൻ ജോർജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
== വാങ്മയം പ്രതിഭാ നിർണയ പരീക്ഷ ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലൂർക്കാനടത്തിയജില്ലാതലത്തിൽ നടത്തിയ വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിൽ യുപി വിഭാഗത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിയ അന്ന പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
== വിദ്യാരംഗം കലാസാഹിത്യ വേദി – കല്ലൂർക്കാട് ഉപജില്ല സർഗോത്സവം-2025 ==
വിദ്യാരംഗം കലാസാഹിത്യ വേദി കല്ലൂർക്കാട് ഉപജില്ല സർഗോത്സവം 19/09/2025 കാപ്പ് എൻ.എസ്.എസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
കഥാ രചന
കവിതാ രചന
ചിത്രരചന
കാവ്യാലാപനം
നാടൻ പാട്ട്
പുസ്തക ആസ്വാദനം
അഭിനയം ഈ ഏഴ് വിഭാഗങ്ങളിൽ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി.
വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ഇത്തരം മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ഓരോ വിഭാഗത്തിലും അവർ സർഗാത്മകതയും കഴിവും പ്രദർശിപ്പിച്ചു, എന്ന തൽഫലമായി നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
== കലൂർക്കാട് ഉപജില്ല കലോത്സവം 2025 '''നവംബർ''' ==
കലൂർക്കാട് ഉപജില്ല കലോത്സവം '''നവംബർ''' നാലാം തീയതി മുതൽ ആയവന ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കഥാരചന, കവിതാരചന, ഉപന്യാസം, മലയാളം പ്രസംഗം, കാവ്യകേളി തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു
കാവ്യകേളി ഇനത്തിൽ ടെൽസ സൈജു ബി ഗ്രേഡ് നേടി . കവിതാരചനയിൽ തന്റെ രചനാ ശേഷിയും ഭാവനയും തെളിയിച്ച് ആദിലക്ഷ്മി  സുധാകരൻ രണ്ടാം സ്ഥാനം നേടി.
ഉപന്യാസം രചനയിൽ ആദിലക്ഷ്മി സുധാകരൻ  മികച്ച പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനം നേടി.
കഥാരചനയിൽ ആൽബർട്ട് ജീമോൻ ബിഗ്രേഡ് നേടി
പ്രസംഗം ഇനത്തിൽ ഉജ്ജ്വലമായ അവതരണം കാഴ്ച വെച്ച് ജോൺപോൾ ബിജു ഒന്നാം സ്ഥാനം നേടി
'''ഡിസംബർ'''
എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ 'ഓർമ്മയിലെ തീനാളങ്ങൾ' എന്ന പാഠഭാഗത്തെ  അടിസ്ഥാനമാക്കി കുട്ടികൾ  നാടകം അവതരിപ്പിച്ചു.