"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ് എം സി അംഗങ്ങളെയും അധ്യപകരേയും ഉൾപ്പെടുത്തി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജാഗ്രതാ സമിതി ക്ലാസ് സംഘടിപ്പിച്ചു. | വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ് എം സി അംഗങ്ങളെയും അധ്യപകരേയും ഉൾപ്പെടുത്തി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജാഗ്രതാ സമിതി ക്ലാസ് സംഘടിപ്പിച്ചു. | ||
2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു. 2 കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകുകയുണ്ടായി.[[പ്രമാണം:44243 2526-Pravesanothsavam1.jpg|ലഘുചിത്രം|285x285px|ഇടത്ത്]][[പ്രമാണം:44243 2526-Pravesanothsavam2.jpg.jpg|ലഘുചിത്രം|287x287px]] | |||
| വരി 25: | വരി 25: | ||
ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു ദിവസമുള്ള ഡാൻസ് ക്ലാസ് തുടങ്ങാൻ കഴിഞ്ഞു. ബി ആർ സി യിൽ നിന്ന് നിയോഗിച്ച ടീച്ചർ ആർട്ട് ആൻ്റ് ക്രാഫ്റ്റ് ക്ലാസുകൾ ആരംഭിച്ചു. ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രുതിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമുള്ള യോഗ പരിശീലനം ആരംഭിച്ചു. | |||
ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി.കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു.[[പ്രമാണം:44243 2526-Yoga day1.jpg|ലഘുചിത്രം|282x282px|ഇടത്ത്]][[പ്രമാണം:44243 2526-Yoga day2.jpg|ലഘുചിത്രം|283x283px]] | |||
| വരി 39: | വരി 43: | ||
[[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|281x281px|ഇടത്ത്]][[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം|290x290px]] | [[പ്രമാണം:44243 2526-Reading day3.jpg|ലഘുചിത്രം|281x281px|ഇടത്ത്]][[പ്രമാണം:44243 2526-Reading day4.jpg|ലഘുചിത്രം|290x290px]] | ||
| വരി 52: | വരി 58: | ||
[[പ്രമാണം:44243 2526-Lahari1.jpg|ഇടത്ത്|ലഘുചിത്രം|271x271ബിന്ദു|ലഹരിവിരുദ്ധ ദിനാചരണം]] | [[പ്രമാണം:44243 2526-Lahari1.jpg|ഇടത്ത്|ലഘുചിത്രം|271x271ബിന്ദു|ലഹരിവിരുദ്ധ ദിനാചരണം]] | ||
[[പ്രമാണം:44243 2526-Lahari2.jpg|ലഘുചിത്രം|282x282ബിന്ദു]] | [[പ്രമാണം:44243 2526-Lahari2.jpg|ലഘുചിത്രം|282x282ബിന്ദു]] | ||
| വരി 91: | വരി 100: | ||
ഓഗസ്റ്റ് 27ന് ഓണസദ്യയും വിവിധ ഓണപ്പരിപാകളോടും കൂടി ഗംഭീരമായി ഓണഘോഷം നടന്നു. | ഓഗസ്റ്റ് 27ന് ഓണസദ്യയും വിവിധ ഓണപ്പരിപാകളോടും കൂടി ഗംഭീരമായി ഓണഘോഷം നടന്നു. | ||
' | '<gallery> | ||
പ്രമാണം:44243 Onam25-6.jpg|alt= | |||
സെപ്റ്റംബർ 15 -ന് സ്കൂൾ തലത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. ചിത്രരചന, ജലച്ചായം, നാടൻപാട്ട്, കടങ്കഥ, കഥാരചന, കവിത രചന, നാടൻപാട്ട്, നാടകം തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. | പ്രമാണം:44243 Onam25-5.jpg|alt= | ||
പ്രമാണം:44243 Onam25-4.jpg|alt= | |||
പ്രമാണം:44243 Onam25-3.jpg|alt= | |||
പ്രമാണം:44243 Onam25-2.jpg|alt= | |||
പ്രമാണം:44243 Onam25-1.jpg|alt= | |||
</gallery>സെപ്റ്റംബർ 15 -ന് സ്കൂൾ തലത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. ചിത്രരചന, ജലച്ചായം, നാടൻപാട്ട്, കടങ്കഥ, കഥാരചന, കവിത രചന, നാടൻപാട്ട്, നാടകം തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. | |||
സെപ്റ്റംബർ 17-ന് ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. | സെപ്റ്റംബർ 17-ന് ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. | ||
| വരി 101: | വരി 115: | ||
സെപ്റ്റംബർ 20-ന് യുറീക്കാ വിജ്ഞാനോത്സവം, 22-ന് അക്ഷര മുറ്റം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ച് സ്കൂൾ തല വിജയികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 29-ന് പ്രീപ്രൈമറി വരയുത്സവം സംഘടിപ്പിച്ചു. | സെപ്റ്റംബർ 20-ന് യുറീക്കാ വിജ്ഞാനോത്സവം, 22-ന് അക്ഷര മുറ്റം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ച് സ്കൂൾ തല വിജയികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 29-ന് പ്രീപ്രൈമറി വരയുത്സവം സംഘടിപ്പിച്ചു. | ||
ഒക്ടോബർ 10-ന് ഗാന്ധി കലോത്സവും , 8, 9 തീയതികളിലായി സ്കൂൾ കലോത്സവും നടന്നു. | ഒക്ടോബർ 10-ന് ഗാന്ധി കലോത്സവും , 8, 9 തീയതികളിലായി സ്കൂൾ കലോത്സവും നടന്നു.<gallery> | ||
പ്രമാണം:44243 Kalothsavam25-2.jpg|alt= | |||
പ്രമാണം:44243 Kalothsavam25-1.jpg|alt= | |||
പ്രമാണം:44243 Gandhi Kalothsavam25-2.jpg|alt= | |||
</gallery> | |||
ഒക്ടോബർ 15, 16, 17 തീയതികളിൽ സബ് ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. | ഒക്ടോബർ 15, 16, 17 തീയതികളിൽ സബ് ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു. | ||
| വരി 107: | വരി 125: | ||
സംസ്ഥാന കായികമേളയ്ക്കായി കുട്ടികളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് BRC യിൽ എത്തിക്കാൻ കഴിഞ്ഞു. | സംസ്ഥാന കായികമേളയ്ക്കായി കുട്ടികളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് BRC യിൽ എത്തിക്കാൻ കഴിഞ്ഞു. | ||
ഒക്ടോബർ 25 ന് സ്കൂളിൽ നിന്ന് ഒരു ദിവസത്തെ പഠന യാത്ര പുറപ്പെട്ടു. വിവേകാനന്ദപ്പാറ, ഗ്ലാസ് ബ്രിഡ്ജ്, തിരുവള്ളൂർ പ്രതിമ, പത്മനാഭപുരം കൊട്ടാരം, വട്ട കോട്ട, മാത്തൂർ തൊട്ടിപ്പാലം, ചിതറാൽ ജൈനക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | ഒക്ടോബർ 25 ന് സ്കൂളിൽ നിന്ന് ഒരു ദിവസത്തെ പഠന യാത്ര പുറപ്പെട്ടു. വിവേകാനന്ദപ്പാറ, ഗ്ലാസ് ബ്രിഡ്ജ്, തിരുവള്ളൂർ പ്രതിമ, പത്മനാഭപുരം കൊട്ടാരം, വട്ട കോട്ട, മാത്തൂർ തൊട്ടിപ്പാലം, ചിതറാൽ ജൈനക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.<gallery> | ||
പ്രമാണം:44243 Tour25-5.jpg|alt= | |||
പ്രമാണം:44243 Tour25-4.jpg|alt= | |||
പ്രമാണം:44243 Tour25-3.jpg|alt= | |||
പ്രമാണം:44243 Tour25-2.jpg|alt= | |||
പ്രമാണം:44243 Tour25-1.jpg|alt= | |||
</gallery> | |||
നവംബർ 4 മുതൽ 7 വരെ നടന്ന സബ് ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും നിരവധി കുട്ടികൾ പങ്കെടുക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുകയും ചെയ്തു. | നവംബർ 4 മുതൽ 7 വരെ നടന്ന സബ് ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും നിരവധി കുട്ടികൾ പങ്കെടുക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുകയും ചെയ്തു. | ||
| വരി 116: | വരി 140: | ||
നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ശിശുദിന സന്ദേശം, പോസ്റ്റർ ശിശുദിന ഗാനാലാപനം, നെഹ്റു തൊപ്പി നിർമ്മാണം, പ്രീപ്രൈമറി കുട്ടികളുടെ ശിശുദിന റാലി തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ പായസവിതരണവും ഉണ്ടായിരുന്നു. | നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ശിശുദിന സന്ദേശം, പോസ്റ്റർ ശിശുദിന ഗാനാലാപനം, നെഹ്റു തൊപ്പി നിർമ്മാണം, പ്രീപ്രൈമറി കുട്ടികളുടെ ശിശുദിന റാലി തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ പായസവിതരണവും ഉണ്ടായിരുന്നു. | ||
നവംബർ 25ന് യു.പി ക്ലാസിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. മിൽമ അമ്പലത്തറ പ്ലാൻ്റ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | നവംബർ 25ന് യു.പി ക്ലാസിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. മിൽമ അമ്പലത്തറ പ്ലാൻ്റ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. | ||