ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''* സ്വാതന്ത്ര്യകീർത്തി *''' ==
== '''സ്വാതന്ത്ര്യകീർത്തി ''' ==
== '''* സ്വാതന്ത്ര്യകീർത്തി * - ആലപ്പ‍ുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികൾ ഭാഗം -1''' ==

'''''ഗവൺമെന്റ് യു.പി.സ്കൂൾ വെള്ളംകുളങ്ങരങ്ങരയിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഒരു വർഷക്കാലം നീണ്ടുനിന്ന അന്വേഷണാത്മക പഠനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ പുസ്തകം.'''''

[[പ്രമാണം:35436-24-1.jpg|210px]]
[[പ്രമാണം:35436-25-02.jpeg|300px]]
[[പ്രമാണം:35436-25-02.jpeg|300px]]
[[പ്രമാണം:35436-25-01.png|300px]]
[[പ്രമാണം:35436-25-55.png|410px|‌]]
[[പ്രമാണം:35436-25-01.png|400px|‌]]
[[പ്രമാണം:35436-25-02.jpeg|270px]]

'''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം''''' എന്ന സ്‍ക‍ൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് '''''സ്വാതന്ത്ര്യകീർത്തി'''''. സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. '''''ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള''''' വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്  പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ '''''സ്വാതന്ത്ര്യകീർത്തി''''' എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. '''''ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം''''' ഒരു ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

'''''മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം''''' എന്ന സ്‍ക‍ൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് '''''സ്വാതന്ത്ര്യകീർത്തി'''''. സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി.

'''''ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള''''' വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്  പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ '''''സ്വാതന്ത്ര്യകീർത്തി''''' എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. '''''ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം''''' ഒരു ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനറും, അധ്യാപകനുമായ വി.രജനീഷാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

'''''*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യം'''''
'''''*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യം അധ്യാപകന്റെ വാക്ക‍ുകളിൽ ..'''''

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട  യൂണിറ്റ‍ുകളിലെ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യ‍ുന്ന സമയത്ത് കുട്ടികൾ ഒരു ചോദ്യം ചോദിച്ചു. 'നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യസമരസേനാനികൾ ആരുമില്ലേ സാർ’? വെള്ളംകുളങ്ങര ഗവൺമെൻറ് യു.പി. സ്കൂളിലെ അധ്യാപകനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പതിനൊന്നു വർഷം കഴിഞ്ഞു.  ഇങ്ങനെ ഒരു ചോദ്യം ഇതാദ്യമായാണ്  മുന്നിലെത്തുന്നത്.ഒരു നിമിഷമെന്ന് ആലോചിച്ചു. 'തീർച്ചയായും ഉണ്ട് 'എന്ന് മറുപടി പറഞ്ഞു. 'അവരാരൊക്കെയാണ് സാർ'? എന്നതായി അടുത്ത ചോദ്യം. ആലോചിച്ചെങ്കില‍ും കൃത്യമായി ഉത്തരം പറയുവാൻ സാധിച്ചില്ല. 'ഞാനൊന്ന് നോക്കട്ടെ പറഞ്ഞുതരാം' എന്ന് മാത്രം പറഞ്ഞു. ക്ലാസ് കഴിഞ്ഞെങ്കിലും കുട്ടികളുടെ ചോദ്യം മനസ്സിൽ തങ്ങിനിന്നു. സഹപ്രവർത്തകരോട്  ചോദിച്ചു. അവർക്കും വ്യക‍്‍തതയില്ല. വൈകുന്നേരം വീട്ടിലെത്തിയെങ്കിലും കുട്ടികളുടെ ചോദ്യം മനസ്സിനെ വിട്ടു പോയില്ല. വീട്ടിലുള്ളവരോട് തിരക്കി. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് വലിയ ധാരണ ആർക്കും തന്നെയില്ലായിരുന്നു. നവമാധ്യമങ്ങളിൽ തിരഞ്ഞു പക്ഷേ അവിടെയ‍ും വ്യക്തമായ ഉത്തരം ലഭിച്ചില്ല. നമ്മുടെ നാടിനുവേണ്ടി സ്വന്തം ജീവനും സമ്പത്തും ആരോഗ്യവുമൊക്കെ സമർപ്പിച്ച നിസ്വാർത്ഥരായ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടെങ്കിലും അവരുടെ പേരുകൾ പഴയ തലമുറയിൽ പെട്ടവർക്ക് പോലും അറിയില്ലല്ലോ എന്ന് വേദനയോടെ ചിന്തിച്ചു. അപ്പോൾ ഇനി വരുന്ന തലമുറയുടെ കാര്യം എന്താണ്? അവർ ചെയ്ത സേവനങ്ങളും, അവരുടെ ജീവിതവും എല്ലാം ആരും അറിയാതെ പോവുകയേ ഉള്ളൂ. അത് പാടില്ല നാടിനുവേണ്ടി അവർ ചെയ്ത ത്യാഗങ്ങളും സേവ നങ്ങളും  സമൂഹം തിരിച്ചറിയണം. പുതുതലമുറയ്ക്ക് അത് മാതൃകയും, വഴികാട്ടിയും, പ്രചോദനവുമാകണം.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച ഒരു നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച്  ഈ കുട്ടികളോടും,ഇനി വരുന്നവരോടും ഉത്തരം പറയാൻ കഴിയണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു. ആ ഉത്തരം തേടിയുള്ള യാത്രയാണ് സ്വാതന്ത്ര്യകീർത്തി എന്ന പഠനപ്രവർത്തനത്തിലേക്ക്  നയിച്ചത്. ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്‍തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്‍നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുളള  ഒരന്വേഷണത്തിന് അങ്ങനെ ത‍ുടക്കമായി. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ‍്ചകളില‍ും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു.

പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്. ആശങ്കയോടെയാണ് വീടുകളിലേക്ക് പോയി തുടങ്ങിയതെങ്കിലും ഓരോ വീട്ടിലും ചെന്നപ്പോൾ ലഭിച്ച സ്വീകരണവും, സഹകരണവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായിരുന്നു.

കഴിഞ്ഞ അധ്യയനവർഷം ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ അധ്യായങ്ങളായ '''''<nowiki/>'ഗാന്ധിജിയും സ്വാതന്ത്ര്യസമരവും’, 'ഇന്ത്യ പ‍ുതുയുഗത്തിലേക്ക് '''''' എന്ന യൂണിറ്റ‍ുകളിലെ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യ‍ുന്ന സമയത്ത് കുട്ടികൾ ഒരു ചോദ്യം ചോദിച്ചു. '''''<nowiki/>'നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യസമരസേനാനികൾ ആരുമില്ലേ സാർ’?''''' ഉണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും ആരൊക്കെയെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനായില്ല. സഹപ്രവർത്തകരോടും, മറ്റുള്ളവരോടും തിരക്കി, നവമാധ്യമങ്ങളിൽ തിരഞ്ഞു പക്ഷേ വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആ ഉത്തരം തേടിയുള്ള യാത്രയാണ് '''''സ്വാതന്ത്ര്യകീർത്തി''''' എന്ന പഠനപ്രവർത്തനത്തിലേക്ക് ഞങ്ങളെ നയിച്ചത്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച ഒരു നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച്  അവിടെയുള്ള കുട്ടികൾക്കും, പുതുതലമുറയ്ക്കും അറിവ് പകർന്നു കൊടുക്കണം എന്ന് ആഗ്രഹമാണ് ഇതിന് ഞങ്ങളെ പ്രേരിപ്പിച്ചത്.
മുൻ തലമുറയിൽ പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് വളരെ വിശദമായിത്തന്നെ ഓരോരുത്തരും പറഞ്ഞുതന്നു. അവരുടെ മുഖങ്ങൾ അഭിമാനം കൊണ്ടു പ്രകാശിക്കുന്നതും, കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ഞങ്ങൾ കണ്ടു. ആയുസ്സും, ആരോഗ്യവും, സമ്പത്തും മാത്രമല്ല സ്വന്തം കുടുംബത്തെപ്പോലും ത്യജിച്ചുകൊണ്ട് ജന്മനാടിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരായ ഓരോ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുമുളള വിവരങ്ങൾ ഞങ്ങൾ ഒരു മാന്ത്രികച്ചെപ്പ് തുറന്നു കാണുമ്പോഴുള്ള അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടും, കേട്ടും മനസ്സിലാക്കി. ഇതിന് പുറമേ സ്വാതന്ത്ര്യ കീർത്തിയുമായി ബന്ധപ്പെട്ട യാത്രയിൽ ആലപ്പുഴ ജില്ലയിലെ വിവിധ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുവാനും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുവാനും കൂടി കുട്ടികൾക്ക് അവസരം ലഭിച്ചു.

'''''* ഇത് എങ്ങനെയാണ് നടപ്പിലാക്ക‍ുന്നത്?'''''
ഓരോ സ്വാതന്ത്ര്യസമരസേനാനിയുടെയും വീടുകൾ സന്ദർശിക്കുമ്പോൾ അവിടെനിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഞങ്ങൾ മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ അന്വേഷിച്ച് യാത്ര തുടർന്നു അങ്ങനെ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ 40 സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകൾ സന്ദർശിക്കുവാനും, അവർ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. '''''ഞങ്ങൾ സന്ദർശിച്ച''''' '''''40 സ്വാതന്ത്ര്യസമരസേനാനികളിൽ നാലുപേരാണ്  ഇന്ന് ജീവിച്ചിരിക്കുന്നവർ.''''' '''''ശ്രീ.വി.എസ്. അച്യുതാനന്ദൻ, ശ്രീ. കെ.എ. ബേക്കർ, ശ്രീ. തോട്ടപ്പള്ളി രവീന്ദ്രനാഥ്, ശ്രീ. കരുവാറ്റ മാധവക്കുറുപ്പ്''''' എന്നിവരാണവർ.അവരെ കാണുവാനും അവരോട് സംസാരിക്കുവാനും സാധിച്ചതിലൂടെ ചരിത്രപുസ്തകങ്ങളിൽ വായിച്ചെറിഞ്ഞ വസ്തുതകൾ ഞങ്ങളുടെ കൺമുന്നിൽ കാണുന്ന അനുഭവമാണ് ഉണ്ടായത്.

ഈ അറിവും ഉണർവും പുതിയ തലമുറയിലെ എല്ലാ കുട്ടികൾക്കും, പൊതുസമൂഹത്തിനും ഗുണകരമാകുന്ന തരത്തിൽ ഉപയോഗിക്കണമെന്ന്  ആഗ്രഹത്തോടെ ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ 'സ്വാതന്ത്ര്യകീർത്തി' എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുവാൻ ആയി തീരുമാനിച്ചു. ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി                       '''''ശ്രീ . പി. പ്രസാദാണ്''''' സ്ക‍ൂളിലെത്തി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.
'''സ്വാതന്ത്ര്യ സമര സേനാനിയായ  102 വയസ്സ‍ുളള ശ്രീ. കെ. എ. ബേക്കറിനാണ്''''' പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകിയത്.

[[പ്രമാണം:35436-25-14.jpg|400px|]]

ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്‍തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്‍നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ചുളള ഒരന്വേഷണം. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ‍്ചകളില‍ും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു.

2023-24 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ച ഏഴാംക്ലാസ് വിദ്യാർത്ഥികളുൾപ്പെടുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 2024-25 അധ്യയന വർഷത്തിലെ സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് അംഗങ്ങളായ കുട്ടികളും ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സജീവമായ പിന്തുണ നൽകി.

പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ  വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച്  കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്.

ആശങ്കയോടെയാണ് വീടുകളിലേക്ക് പോയി തുടങ്ങിയതെങ്കിലും ഓരോ വീട്ടിലും ചെന്നപ്പോൾ ലഭിച്ച സ്വീകരണവും, സഹകരണവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായിരുന്നു. മുൻ തലമുറയിൽ പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് വളരെ വിശദമാ35436-25-02.jpegയിത്തന്നെ ഓരോരുത്തരും പറഞ്ഞുതന്നു. അവരുടെ മുഖങ്ങൾ അഭിമാനം കൊണ്ടു പ്രകാശിക്കുന്നതും, കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ഞങ്ങൾ കണ്ടു. ആയുസ്സും, ആരോഗ്യവും, സമ്പത്തും മാത്രമല്ല സ്വന്തം കുടുംബത്തെപ്പോലും ത്യജിച്ചുകൊണ്ട് ജന്മനാടിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരായ ഓരോ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുമുളള വിവരങ്ങൾ ഞങ്ങൾ ഒരു മാന്ത്രികച്ചെപ്പ് തുറന്നു കാണുമ്പോഴുള്ള അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടും, കേട്ടും മനസ്സിലാക്കി. ഈ അറിവുകളെല്ലാം തന്നെ കുട്ടികൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള പ്രചോദനമായി മാറും എന്നതിൽ തർക്കമില്ല.

'''''സ്വാതന്ത്ര്യകീർത്തിയുടെ പ്രസക്തി'''''

ഈ ഒരു പഠന പ്രവർത്തനം കുട്ടികളുടെ മനസ്സിലും, ചിന്തകളിലും, മനോഭാവത്തിലും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതായിരുന്നു. ഈ പഠന പ്രവർത്തനം പൂർത്തിയായതിനുശേഷം ഞാനവരോട് ഒരു ചോദ്യം ചോദിച്ചു 'എന്താണ് നിങ്ങൾക്ക് ഇപ്പോൾ മനസ്സിൽ തോന്നുന്നത് '? "ഞങ്ങൾക്കും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹം തോന്നുന്നു" എന്നായിരുന്നു ആ കുഞ്ഞുങ്ങൾ നൽകിയ ആദ്യ മറുപടി. ആ ഒരു മറുപടി മാത്രം മതിയായിരുന്നു ഞങ്ങളുടെ പ്രവർത്തനം സാർത്ഥകമായി എന്ന് തിരിച്ചറിയുവാൻ. ഇത്രയും മഹത്തായ കാര്യങ്ങൾ ജന്മ നാടിനു വേണ്ടി ചെയ്ത സ്വാതന്ത്ര്യസമരസേനാനികൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നുള്ളത് കുട്ടികൾക്ക് മാത്രമല്ല ഞങ്ങൾ അധ്യാപകർക്കും പുതിയ അറിവും, ഉണർവും ആയിരുന്നു.

നമ്മുടെ പ്രദേശത്ത് ജീവിച്ചിരുന്നവര‍ും, ജീവിച്ചിരിക്കുന്നവര‍ുമായ സ്വാതന്ത്ര്യ സമര സേനാനികൾ ആരൊക്കെയെന്ന് മനസ്സിലാക്കി, അവരുടെ ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ സേവനങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് നേരിട്ട് അറിയുവാനുള്ള ഒരു അവസരം ഈ പഠനപ്രവർത്തനം പ്രദാനം ചെയ്യുന്നു. പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകളിൽ കുട്ടികളുമായി സന്ദർശനം നടത്തുകയും അവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും, സ്വാതന്ത്ര്യസമര പ്രവർത്തനവുമായി ബന്ധപ്പെട്ട  ചരിത്ര വസ്തുതകൾ, പത്രവാർത്തകൾ, അവർക്ക് ലഭിച്ച ബഹുമതികൾ, എന്നിവ നിരീക്ഷിക്കുവാനും അവസരം ഉണ്ടാകുന്നു. ഇങ്ങനെയുള്ള മഹാന്മാർ അകലെ മാത്രമല്ല, നമ്മുടെയടുത്തും ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കുക വഴി അവർ ചെയ്തത് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ നമുക്കും കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ നിറയും. ഇത് കുട്ടികളിൽ മൂല്യബോധം നിറയ്ക്കും അതോടൊപ്പം അവരുടെ മനസ്സിൽ നിന്ന് സ്വാർത്ഥതയെ അകറ്റും. സ്വാർത്ഥതയില്ലാത്ത, മൂല്യബോധമുള്ള, അറിവിനെയും, കഴിവിനെയും സമൂഹത്തിന് പ്രയോജനപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു യുവതലമുറയെ ഇതിലൂടെ വാർത്തെടുക്കുവാൻ നമുക്ക് സാധിക്കും.

'''''* പ്രവർത്തനം ആർക്കൊക്കെ പ്രയോജനപ്പെട‍ുന്ന‍ു?'''''
ജില്ലയിലെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ രാഷ്ട്രീയമായി നിറഞ്ഞു നിൽക്കുന്ന നാനാത്വം പോലെ തന്നെ സാമുദായികമായ നാനാത്വത്തെയും ഗ്രന്ഥം തുറന്നു കാണിക്കുന്നു. ജില്ലയിലെ സ്വാതന്ത്ര്യ സമര നായകന്മാരിൽ ഹിന്ദുക്കളുണ്ട്. ഹിന്ദുമതത്തിലെ വിവിധ സമുദായത്തിൽപ്പെട്ടവരുണ്ട്. ക്രിസ്ത്യാനികളുണ്ട്. മുസ്ലീങ്ങളുണ്ട്. വിവിധ രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചവരുണ്ട്. അതീവ സമ്പന്നുണ്ട്, രാജകൊട്ടാരങ്ങളിൽ നിന്നും വന്നവരുണ്ട്, വ്യവസായികളുണ്ട്, ദരിദ്രരുമുണ്ട്. എല്ലാവർക്കും ഒരൊറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് ഇന്ത്യയുടെ സ്വാതന്ത്രം. ജാതി,മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ, സാമ്പത്തിക അസമത്വങ്ങളോ, ഉച്ചനീചത്വമോ ഇല്ലാതെ, എല്ലാവരും ഒരു മനസ്സോടെ പോരാടി നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും, അതങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടു പോകുന്നതാണ് യഥാർത്ഥ രാജ്യസ്നേഹമെന്നും, യഥാർത്ഥ സ്വാതന്ത്ര്യമെന്നും തിരിച്ചറിയുവാൻ ഈ പുസ്തകം കുട്ടികളെ സഹായിക്കുന്നു.

ദേശസ്‍നേഹമെന്തെന്നും, മതേതരത്വമെന്തെന്നും കുട്ടികൾക്ക് നേരിട്ടറിയുവാനുളള ഒരനുഭവപഠനം കൂടിയിയായി  '''''<nowiki/>'സ്വാതന്ത്ര്യകീർത്തി’ .'''''
സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

'''''സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്'''''
'''''<nowiki/>'സ്വാതന്ത്ര്യകീർത്തി'<nowiki/>''''' എന്ന അന്വേഷണാത്മക പഠനപ്രവർത്തനത്തിലൂടെ

കുട്ടികൾ മനസ്സിലാക്കിയ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികൾ.

{| class="wikitable"
{| class="wikitable"

![[പ്രമാണം:35436-24-2.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
![[പ്രമാണം:35436-25-50.png|200px]]
![[പ്രമാണം:35436-24-3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
![[പ്രമാണം:35436-25-51.png|200px]]
![[പ്രമാണം:35436-24-4.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
![[പ്രമാണം:35436-25-52.png|200px]]
ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.]]
![[പ്രമാണം:35436-25-53.png|200px]]
![[പ്രമാണം:35436-24-5.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
![[പ്രമാണം:35436-25-54.png|200px]]
![[പ്രമാണം:35436-24-6.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

'''''*'സ്വാതന്ത്ര്യകീർത്തി' പഠനപ്രവർത്തനത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾ.'''''

1. കുട്ടികൾ സന്ദർശിച്ച  '''''സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നും, അവരുടെ കുടുംബാംഗങ്ങളിൽ നിന്നും''''', പൊതുസമൂഹത്തിൽ നിന്നും ലഭിച്ച  വൈകാരിക പ്രതികരണങ്ങളും, അഭിനന്ദനങ്ങളും.

2. '''''ബഹു. വിദ്യാഭ്യാസമന്ത്രി  ശ്രീ. വി. ശിവൻകുട്ടി''''' ,സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകത്തിന്റെ പ്രസക്തിയെക്കുറിച്ച് തന്റെ സമൂഹമാധ്യമ പേജിൽ കുറിപ്പ് എഴുതുകയും, പുസ്തകം വിലയിരുത്തിക്കൊണ്ട് കുട്ടികളുമായി സംവദിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്ത.

3. പുസ്തകം പ്രകാശനം ചെയ്ത '''''ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പ്രി. പ്രസാദ്'''''  ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കുക വഴി '''''<nowiki/>'കുട്ടികൾ ചരിത്രം രചിക്കുകയാണ് '''''' എന്നഭിപ്രായപ്പെട്ടു.

4. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് '''''(S.C.E.R.T. Kerala) ഡയറക്ടർ ശ്രീ. ആർ. ജയപ്രകാശ്''''' സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി' യെ വിലയിരുത്തി.

5. '''''S.C.E.R.T. Kerala -യുടെ മികവ് -2024''''' എന്ന് സംസ്ഥാനതല പ്രോഗ്രാമിലേക്ക് മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി ' തെരഞ്ഞെടുക്കപ്പെട്ടു.

6. ആലപ്പുഴ ജില്ലയിലെ  സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പൊതുസമൂഹത്തിന് കൂടി അറിവ് പകരുന്ന രീതിയിൽ ഇത്തരമൊരു പുസ്തകം തയ്യാറാക്കുവാൻ മുൻകൈയെടുത്തത് പ്രശംസനീയമാണെന്ന് '''''ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. അലക്സ് വർഗീസ്''''' പുസ്തകത്തിന്റെ തുടക്കത്തിൽ കുറിച്ചു.

'''''സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്'''''

<gallery>
പ്രമാണം:35436-24-2.jpg|230px|
പ്രമാണം:35436-24-3.jpg|230px|
പ്രമാണം:35436-24-4.jpg|230px|
പ്രമാണം:35436-24-5.jpg|230px|
പ്രമാണം:35436-24-6.jpg|230px|
</gallery>

[[വർഗ്ഗം:35436]]
[[വർഗ്ഗം:35436]]

20:30, 17 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യകീർത്തി

* സ്വാതന്ത്ര്യകീർത്തി * - ആലപ്പ‍ുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികൾ ഭാഗം -1

ഗവൺമെന്റ് യു.പി.സ്കൂൾ വെള്ളംകുളങ്ങരങ്ങരയിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് ഒരു വർഷക്കാലം നീണ്ടുനിന്ന അന്വേഷണാത്മക പഠനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ പുസ്തകം.

മികവിന്റെ പാതയിൽ ഒരുമിച്ചു മുന്നേറാം എന്ന സ്‍ക‍ൂളിന്റെ മുദ്രാവാക്യത്തെ സാധൂകരിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തനതു പ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി. സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് കുട്ടികൾ നേരിട്ട് സ്വാതന്ത്ര്യസമരസേനാനികളുടെ വീടുകൾ സന്ദർശിച്ചുകൊണ്ട് നടത്തിയ ഒരു അന്വേഷണാത്മക പഠനപ്രവർത്തനമാണ് സ്വാതന്ത്ര്യകീർത്തി.

ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾ ഇങ്ങനെ ശേഖരിക്കുകയും, ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്  പൊതുസമൂഹത്തിനു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായിട്ടാവാം ഒരു ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ജില്ലയിലെ അറിയപ്പെടുന്നവരും, അറിയപ്പെടാതെ പോയവരുമായ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് നേരിട്ട് ഇങ്ങനെ ഒരു അന്വേഷണം നടത്തുകയും, അതൊരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. രാജ്യം മുഴുവനുളള സ്കൂളുകളിലും വ്യാപിപ്പിക്കാൻ കഴിയുന്ന ഒരു പഠന പ്രവർത്തനമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനറും, അധ്യാപകനുമായ വി.രജനീഷാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

*ഈ പ്രവർത്തനം നടത്തുവാനുണ്ടായ സാഹചര്യം അധ്യാപകന്റെ വാക്ക‍ുകളിൽ ..

ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട  യൂണിറ്റ‍ുകളിലെ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യ‍ുന്ന സമയത്ത് കുട്ടികൾ ഒരു ചോദ്യം ചോദിച്ചു. 'നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യസമരസേനാനികൾ ആരുമില്ലേ സാർ’? വെള്ളംകുളങ്ങര ഗവൺമെൻറ് യു.പി. സ്കൂളിലെ അധ്യാപകനായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പതിനൊന്നു വർഷം കഴിഞ്ഞു. ഇങ്ങനെ ഒരു ചോദ്യം ഇതാദ്യമായാണ്  മുന്നിലെത്തുന്നത്.ഒരു നിമിഷമെന്ന് ആലോചിച്ചു. 'തീർച്ചയായും ഉണ്ട് 'എന്ന് മറുപടി പറഞ്ഞു. 'അവരാരൊക്കെയാണ് സാർ'? എന്നതായി അടുത്ത ചോദ്യം. ആലോചിച്ചെങ്കില‍ും കൃത്യമായി ഉത്തരം പറയുവാൻ സാധിച്ചില്ല. 'ഞാനൊന്ന് നോക്കട്ടെ പറഞ്ഞുതരാം' എന്ന് മാത്രം പറഞ്ഞു. ക്ലാസ് കഴിഞ്ഞെങ്കിലും കുട്ടികളുടെ ചോദ്യം മനസ്സിൽ തങ്ങിനിന്നു. സഹപ്രവർത്തകരോട്  ചോദിച്ചു. അവർക്കും വ്യക‍്‍തതയില്ല. വൈകുന്നേരം വീട്ടിലെത്തിയെങ്കിലും കുട്ടികളുടെ ചോദ്യം മനസ്സിനെ വിട്ടു പോയില്ല. വീട്ടിലുള്ളവരോട് തിരക്കി. നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് വലിയ ധാരണ ആർക്കും തന്നെയില്ലായിരുന്നു. നവമാധ്യമങ്ങളിൽ തിരഞ്ഞു പക്ഷേ അവിടെയ‍ും വ്യക്തമായ ഉത്തരം ലഭിച്ചില്ല. നമ്മുടെ നാടിനുവേണ്ടി സ്വന്തം ജീവനും സമ്പത്തും ആരോഗ്യവുമൊക്കെ സമർപ്പിച്ച നിസ്വാർത്ഥരായ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടെങ്കിലും അവരുടെ പേരുകൾ പഴയ തലമുറയിൽ പെട്ടവർക്ക് പോലും അറിയില്ലല്ലോ എന്ന് വേദനയോടെ ചിന്തിച്ചു. അപ്പോൾ ഇനി വരുന്ന തലമുറയുടെ കാര്യം എന്താണ്? അവർ ചെയ്ത സേവനങ്ങളും, അവരുടെ ജീവിതവും എല്ലാം ആരും അറിയാതെ പോവുകയേ ഉള്ളൂ. അത് പാടില്ല നാടിനുവേണ്ടി അവർ ചെയ്ത ത്യാഗങ്ങളും സേവ നങ്ങളും  സമൂഹം തിരിച്ചറിയണം. പുതുതലമുറയ്ക്ക് അത് മാതൃകയും, വഴികാട്ടിയും, പ്രചോദനവുമാകണം.

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച ഒരു നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച്  ഈ കുട്ടികളോടും,ഇനി വരുന്നവരോടും ഉത്തരം പറയാൻ കഴിയണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു. ആ ഉത്തരം തേടിയുള്ള യാത്രയാണ് സ്വാതന്ത്ര്യകീർത്തി എന്ന പഠനപ്രവർത്തനത്തിലേക്ക്  നയിച്ചത്. ദേശീയ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ പ്രശസ്‍തിയിലേക്ക് എത്താൻ കഴിയാതെ പോയ; എന്നാൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും, ജീവിതവും സമർപ്പിച്ച, ദേശസ്‍നേഹത്തിന്റെയും, നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, സമർപ്പണത്തിന്റെയും പര്യായമായ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുളള  ഒരന്വേഷണത്തിന് അങ്ങനെ ത‍ുടക്കമായി. കുട്ടികളും, അധ്യാപകരും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം.തുടർന്ന് ഞായറാഴ‍്ചകളില‍ും, മറ്റ് പൊതു അവധി ദിവസങ്ങളിലുമായി കുട്ടികളുമൊത്ത് സ്വാതന്ത്ര്യസമര സേനാനികളെ അറിയുവാനുള്ള യാത്ര ആരംഭിച്ചു.

പഴയ തലമുറയിലെ ആൾക്കാരോടും, പൊതുപ്രവർത്തകരോടും, നാട്ടുകാരോടും നേരിട്ട് തിരക്കി അറിയാൻ ശ്രമിച്ചു.അങ്ങനെ കുറച്ച് പേരുകൾ ലഭിച്ചു. കുട്ടികളുമായി അവർ താമസിച്ചിരുന്ന വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുവാൻ തീരുമാനിച്ചു. ഇത് വളരെ ശ്രമകരമായിരുന്നു. വീട് കണ്ടുപിടിച്ച് അവിടെയെത്താൻ സാധിച്ചെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും പതിറ്റാണ്ടുകൾക്ക് മുൻപേ മരണപ്പെട്ടിരുന്നു. പുതിയ തലമുറയിൽ പെട്ടവർ പലരും ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിലേക്ക് പോയിരുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പലയിടത്തും ആൾക്കാരുണ്ടായിരുന്നില്ല.വീടിനടുത്തുള്ളവരോട് വിവരങ്ങൾ തിരക്കി അവിടെ താമസിക്കുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുവാൻ ശ്രമിച്ചു. ഫോൺ നമ്പർ കിട്ടിയവരെ വിളിച്ച് അന്വേഷിച്ച് അവർ വീട്ടിലുണ്ടാകുന്ന ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായി അവിടേക്ക് ചെന്നു. ഫോൺ നമ്പറുകൾ ലഭിക്കാത്ത ചിലയിടങ്ങളിൽ നിരവധി തവണ പോകേണ്ടതായും വന്നിട്ടുണ്ട്. ആശങ്കയോടെയാണ് വീടുകളിലേക്ക് പോയി തുടങ്ങിയതെങ്കിലും ഓരോ വീട്ടിലും ചെന്നപ്പോൾ ലഭിച്ച സ്വീകരണവും, സഹകരണവും പറഞ്ഞറിയിക്കാനാവാത്തത്ര ഹൃദ്യമായിരുന്നു.

മുൻ തലമുറയിൽ പെട്ട സ്വാതന്ത്ര്യസമര സേനാനികളെക്ക‍ുറിച്ച് വളരെ വിശദമായിത്തന്നെ ഓരോരുത്തരും പറഞ്ഞുതന്നു. അവരുടെ മുഖങ്ങൾ അഭിമാനം കൊണ്ടു പ്രകാശിക്കുന്നതും, കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും ഞങ്ങൾ കണ്ടു. ആയുസ്സും, ആരോഗ്യവും, സമ്പത്തും മാത്രമല്ല സ്വന്തം കുടുംബത്തെപ്പോലും ത്യജിച്ചുകൊണ്ട് ജന്മനാടിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാന്മാരായ ഓരോ സ്വാതന്ത്ര്യസമര സേനാനിയെക്കുറിച്ചുമുളള വിവരങ്ങൾ ഞങ്ങൾ ഒരു മാന്ത്രികച്ചെപ്പ് തുറന്നു കാണുമ്പോഴുള്ള അത്ഭുതത്തോടെ കൗതുകത്തോടെ കണ്ടും, കേട്ടും മനസ്സിലാക്കി. ഇതിന് പുറമേ സ്വാതന്ത്ര്യ കീർത്തിയുമായി ബന്ധപ്പെട്ട യാത്രയിൽ ആലപ്പുഴ ജില്ലയിലെ വിവിധ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുവാനും അതിനെക്കുറിച്ച് കൂടുതൽ പഠിക്കുവാനും കൂടി കുട്ടികൾക്ക് അവസരം ലഭിച്ചു.

ഓരോ സ്വാതന്ത്ര്യസമരസേനാനിയുടെയും വീടുകൾ സന്ദർശിക്കുമ്പോൾ അവിടെനിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഞങ്ങൾ മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ അന്വേഷിച്ച് യാത്ര തുടർന്നു അങ്ങനെ അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ 40 സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകൾ സന്ദർശിക്കുവാനും, അവർ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും ഉള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. ഞങ്ങൾ സന്ദർശിച്ച 40 സ്വാതന്ത്ര്യസമരസേനാനികളിൽ നാലുപേരാണ്  ഇന്ന് ജീവിച്ചിരിക്കുന്നവർ. ശ്രീ.വി.എസ്. അച്യുതാനന്ദൻ, ശ്രീ. കെ.എ. ബേക്കർ, ശ്രീ. തോട്ടപ്പള്ളി രവീന്ദ്രനാഥ്, ശ്രീ. കരുവാറ്റ മാധവക്കുറുപ്പ് എന്നിവരാണവർ.അവരെ കാണുവാനും അവരോട് സംസാരിക്കുവാനും സാധിച്ചതിലൂടെ ചരിത്രപുസ്തകങ്ങളിൽ വായിച്ചെറിഞ്ഞ വസ്തുതകൾ ഞങ്ങളുടെ കൺമുന്നിൽ കാണുന്ന അനുഭവമാണ് ഉണ്ടായത്.

ഈ അറിവും ഉണർവും പുതിയ തലമുറയിലെ എല്ലാ കുട്ടികൾക്കും, പൊതുസമൂഹത്തിനും ഗുണകരമാകുന്ന തരത്തിൽ ഉപയോഗിക്കണമെന്ന്  ആഗ്രഹത്തോടെ ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ 'സ്വാതന്ത്ര്യകീർത്തി' എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുവാൻ ആയി തീരുമാനിച്ചു. ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി  ശ്രീ . പി. പ്രസാദാണ് സ്ക‍ൂളിലെത്തി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയായ  102 വയസ്സ‍ുളള ശ്രീ. കെ. എ. ബേക്കറിനാണ് പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകിയത്.

സ്വാതന്ത്ര്യകീർത്തിയുടെ പ്രസക്തി

ഈ ഒരു പഠന പ്രവർത്തനം കുട്ടികളുടെ മനസ്സിലും, ചിന്തകളിലും, മനോഭാവത്തിലും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതായിരുന്നു. ഈ പഠന പ്രവർത്തനം പൂർത്തിയായതിനുശേഷം ഞാനവരോട് ഒരു ചോദ്യം ചോദിച്ചു 'എന്താണ് നിങ്ങൾക്ക് ഇപ്പോൾ മനസ്സിൽ തോന്നുന്നത് '? "ഞങ്ങൾക്കും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹം തോന്നുന്നു" എന്നായിരുന്നു ആ കുഞ്ഞുങ്ങൾ നൽകിയ ആദ്യ മറുപടി. ആ ഒരു മറുപടി മാത്രം മതിയായിരുന്നു ഞങ്ങളുടെ പ്രവർത്തനം സാർത്ഥകമായി എന്ന് തിരിച്ചറിയുവാൻ. ഇത്രയും മഹത്തായ കാര്യങ്ങൾ ജന്മ നാടിനു വേണ്ടി ചെയ്ത സ്വാതന്ത്ര്യസമരസേനാനികൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു എന്നുള്ളത് കുട്ടികൾക്ക് മാത്രമല്ല ഞങ്ങൾ അധ്യാപകർക്കും പുതിയ അറിവും, ഉണർവും ആയിരുന്നു.

നമ്മുടെ പ്രദേശത്ത് ജീവിച്ചിരുന്നവര‍ും, ജീവിച്ചിരിക്കുന്നവര‍ുമായ സ്വാതന്ത്ര്യ സമര സേനാനികൾ ആരൊക്കെയെന്ന് മനസ്സിലാക്കി, അവരുടെ ത്യാഗപൂർണ്ണവും നിസ്വാർത്ഥവുമായ സേവനങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് നേരിട്ട് അറിയുവാനുള്ള ഒരു അവസരം ഈ പഠനപ്രവർത്തനം പ്രദാനം ചെയ്യുന്നു. പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകളിൽ കുട്ടികളുമായി സന്ദർശനം നടത്തുകയും അവരുടെ ജീവിതാനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും, സ്വാതന്ത്ര്യസമര പ്രവർത്തനവുമായി ബന്ധപ്പെട്ട  ചരിത്ര വസ്തുതകൾ, പത്രവാർത്തകൾ, അവർക്ക് ലഭിച്ച ബഹുമതികൾ, എന്നിവ നിരീക്ഷിക്കുവാനും അവസരം ഉണ്ടാകുന്നു. ഇങ്ങനെയുള്ള മഹാന്മാർ അകലെ മാത്രമല്ല, നമ്മുടെയടുത്തും ജീവിച്ചിരുന്നു എന്ന് മനസ്സിലാക്കുക വഴി അവർ ചെയ്തത് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ നമുക്കും കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ നിറയും. ഇത് കുട്ടികളിൽ മൂല്യബോധം നിറയ്ക്കും അതോടൊപ്പം അവരുടെ മനസ്സിൽ നിന്ന് സ്വാർത്ഥതയെ അകറ്റും. സ്വാർത്ഥതയില്ലാത്ത, മൂല്യബോധമുള്ള, അറിവിനെയും, കഴിവിനെയും സമൂഹത്തിന് പ്രയോജനപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു യുവതലമുറയെ ഇതിലൂടെ വാർത്തെടുക്കുവാൻ നമുക്ക് സാധിക്കും.

ജില്ലയിലെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ രാഷ്ട്രീയമായി നിറഞ്ഞു നിൽക്കുന്ന നാനാത്വം പോലെ തന്നെ സാമുദായികമായ നാനാത്വത്തെയും ഈ ഗ്രന്ഥം തുറന്നു കാണിക്കുന്നു. ജില്ലയിലെ സ്വാതന്ത്ര്യ സമര നായകന്മാരിൽ ഹിന്ദുക്കളുണ്ട്. ഹിന്ദുമതത്തിലെ വിവിധ സമുദായത്തിൽപ്പെട്ടവരുണ്ട്. ക്രിസ്ത്യാനികളുണ്ട്. മുസ്ലീങ്ങളുണ്ട്. വിവിധ രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചവരുണ്ട്. അതീവ സമ്പന്നുണ്ട്, രാജകൊട്ടാരങ്ങളിൽ നിന്നും വന്നവരുണ്ട്, വ്യവസായികളുണ്ട്, ദരിദ്രരുമുണ്ട്. എല്ലാവർക്കും ഒരൊറ്റ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് ഇന്ത്യയുടെ സ്വാതന്ത്രം. ജാതി,മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ, സാമ്പത്തിക അസമത്വങ്ങളോ, ഉച്ചനീചത്വമോ ഇല്ലാതെ, എല്ലാവരും ഒരു മനസ്സോടെ പോരാടി നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും, അതങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടു പോകുന്നതാണ് യഥാർത്ഥ രാജ്യസ്നേഹമെന്നും, യഥാർത്ഥ സ്വാതന്ത്ര്യമെന്നും തിരിച്ചറിയുവാൻ ഈ പുസ്തകം കുട്ടികളെ സഹായിക്കുന്നു.

ദേശസ്‍നേഹമെന്തെന്നും, മതേതരത്വമെന്തെന്നും കുട്ടികൾക്ക് നേരിട്ടറിയുവാനുളള ഒരനുഭവപഠനം കൂടിയിയായി  'സ്വാതന്ത്ര്യകീർത്തി’ .

'സ്വാതന്ത്ര്യകീർത്തി' എന്ന അന്വേഷണാത്മക പഠനപ്രവർത്തനത്തിലൂടെ
കുട്ടികൾ മനസ്സിലാക്കിയ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികൾ.

*'സ്വാതന്ത്ര്യകീർത്തി' പഠനപ്രവർത്തനത്തിന് പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾ.

1. കുട്ടികൾ സന്ദർശിച്ച  സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നും, അവരുടെ കുടുംബാംഗങ്ങളിൽ നിന്നും, പൊതുസമൂഹത്തിൽ നിന്നും ലഭിച്ച  വൈകാരിക പ്രതികരണങ്ങളും, അഭിനന്ദനങ്ങളും.

2. ബഹു. വിദ്യാഭ്യാസമന്ത്രി  ശ്രീ. വി. ശിവൻകുട്ടി ,സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകത്തിന്റെ പ്രസക്തിയെക്കുറിച്ച് തന്റെ സമൂഹമാധ്യമ പേജിൽ കുറിപ്പ് എഴുതുകയും, പുസ്തകം വിലയിരുത്തിക്കൊണ്ട് കുട്ടികളുമായി സംവദിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്ത.

3. പുസ്തകം പ്രകാശനം ചെയ്ത ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പ്രി. പ്രസാദ്  ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കുക വഴി 'കുട്ടികൾ ചരിത്രം രചിക്കുകയാണ് ' എന്നഭിപ്രായപ്പെട്ടു.

4. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (S.C.E.R.T. Kerala) ഡയറക്ടർ ശ്രീ. ആർ. ജയപ്രകാശ് സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി' യെ വിലയിരുത്തി.

5. S.C.E.R.T. Kerala -യുടെ മികവ് -2024 എന്ന് സംസ്ഥാനതല പ്രോഗ്രാമിലേക്ക് മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി ' തെരഞ്ഞെടുക്കപ്പെട്ടു.

6. ആലപ്പുഴ ജില്ലയിലെ  സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പൊതുസമൂഹത്തിന് കൂടി അറിവ് പകരുന്ന രീതിയിൽ ഇത്തരമൊരു പുസ്തകം തയ്യാറാക്കുവാൻ മുൻകൈയെടുത്തത് പ്രശംസനീയമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. അലക്സ് വർഗീസ് പുസ്തകത്തിന്റെ തുടക്കത്തിൽ കുറിച്ചു.

സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്